"സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Cmshsthrissur (സംവാദം | സംഭാവനകൾ)
Cmshsthrissur (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1210368 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
Prempallithody (സംവാദം | സംഭാവനകൾ)
വരി 79: വരി 79:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചർച്ച് മിഷ്ൻ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ്. റവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റവ. പി ജി തൊംസൻ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡമാസറ്റർ  സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ബി.എം.സണ്ണിയുമാണ്.
ചർച്ച് മിഷ്ൻ സൊസൈറ്റി എന്നാണ് CMS ന്റെ വികസിത രൂപം.  ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (C.S.I.) കൊച്ചിൻ ഏരിയ ഡയോസിസ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ്. റവ. ബേക്കർ നൈനാൻ ഫെൻ ഡയറക്ടറായും റവ. ഹെസക്കിയേൽ  കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡമാസറ്റർ ശ്രീ.സജി സാമുവലും സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.എ.ഡി.ഫ്രാൻസിസുമാണ്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|കാലഘട്ടം
|പേര്
|-
|-
|1968 - 77
|1968 - 77
| വെങ്കിടെശ്വർൻ എൻ എ
| വെങ്കിടേശ്വരൻ എൻ എ
|-
|-
|1977 - 83
|1977 - 83
| പി. ടി ജൊർജ്
| പി. ടി ജോർജ്ജ്
|-
|-
|1983 - 88
|1983 - 88
| ടി ജി ദെവസ്സി
| ടി ജി ദേവസ്സി
|-
|-
|1988 - 95
|1988 - 95
| വി ഒ സ് ഖ്രിയ പണിക്കർ
| വി ഒ സഖറിയ പണിക്കർ
|-
|-
|1995 - 2001
|1995 - 2001
| കെ എം ഈപ്പ്ൻ
| കെ എം ഈപ്പൻ
|-
|-
|2001 -05
|2001 -05
| കെ എൻ ആര്യ്ൻ
| കെ എൻ ആര്യൻ
 
|-
|2005 - 2008
|‍ഡേവി‍ഡ് ജോൺ
|-
|2008 - 2017
|എം.എൻ.രാമചന്ദ്രൻ
|-
|2017 - 2021
|സജി സാമുവൽ
|}
|}
2005-2008
ദവിദ് ജൊഹ്ൻ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*സി അചുത മേനൊൻ - മുൻ കേരള മുഖ്യ മന്ത്രി
*സി അചുത മേനോൻ - മുൻ കേരള മുഖ്യമന്ത്രി
*ഐ എം വിജയൻ - ഫൂഡ്ബോൾ താരം
*ഐ എം വിജയൻ - ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ - അർജ്ജുന അവാർഡ് ജേതാവ്
*കെ ച്ന്ദ്ര്ശേഖരൻ - മുൻ വിദ്യ്ഭ്യസ മന്ത്രി
*കെ ചന്ദ്രശേഖരൻ - മുൻ വിദ്യാഭ്യാസ മന്ത്രി
*പുത്തെഴത് രാമൻ മെനൊൻ - സാഹിത്യ കാരൻ‍, ഭരണ കർത്താവ്
*പുത്തേഴത്ത് രാമൻ മേനോൻ - സാഹിത്യ കാരൻ‍, ഭരണ കർത്താവ്
*സർ കെ രാവുണ്ണി മേനൊൻ -മുൻ വൈസ് ചാൻസ്ലർ, മദിരാശി സർവകലാ ശാലാ ‍
*സർ കെ രാവുണ്ണി മേനോൻ -മുൻ വൈസ് ചാൻസിലർ, മദിരാശി സർവകലാശാല
*മുത്തെഴത്ത് നരായണ മേനൊൻ - സ്വാതന്ത്ര്യ സമര സേനാനി
*മൂത്തേടത്ത് നരായണ മേനൊൻ - സ്വാതന്ത്ര്യ സമര സേനാനി
*പി.രാമദാസ്-സിനിമാസമ്വിദയകൻ
*പി.രാമദാസ്-സിനിമാ സംവിധായകൻ - ആദ്യ ചലനചിത്ര നിർമ്മാതാവ് - "ന്യൂസ് പേപ്പർ ബോയ്"
*സി.കെ.മേനോൻ - പ്രമുഖ പ്രവാസി വ്യവസായി - പത്മശ്രീ ജേതാവ്
*വിഷ്ണു രാജ് IAS - 2018 ബാച്ച്


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/സി_എം_എസ്_എച്ച്_എസ്_എസ്_തൃശ്ശൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്