"ഗവ. ന്യൂ എൽ പി സ്കൂൾ, കല്ലിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഗ്ഗ്
(/* ആദ്യകാലത്ത് ഇത് ഒന്നാം ക്ലാസുകളിലായി ആയി അഞ്ഞൂറിലധികം കുട്ടികൾ കൾ വിദ്യ അഭ്യസിച്ചിരുന്നു.ആദ്യകാല ഹെഡ്മിസ്ട്രസ്  അറുന്നൂറ്റിമംഗലം)
(ഗ്ഗ്)
വരി 66: വരി 66:


== സ്കൂൾ ചരിത്രം ==
== സ്കൂൾ ചരിത്രം ==
 
<blockquote>
=== അച്ചൻകോവിലാറിന്റെ സാന്നിധ്യത്തിൽ ധന്യമായ കല്ലിമേൽ ഗ്രാമത്തിലെ  സാധാരണക്കാരായ ജനങ്ങളുടെ  പ്രാഥമിക വിദ്യാഭ്യാസത്തിന് ഏക ആശ്രയമായി നിലകൊണ്ട സരസ്വതി ക്ഷേത്രമായിരുന്നു  വട്ടക്കുഴി എൽപിഎസ് എന്നറിയപ്പെട്ടിരുന്ന കല്ലിമേൽ എസ്  സി .എൽ പി സ്കൂൾ അച്ചൻകോവിലാറിന്റെ തീരത്ത് പാറക്കെട്ടും കുഴിയമായിരുന്ന സ്ഥലത്ത് മഴക്കാലം എത്തുമ്പോൾ ഇപ്പോൾ വെള്ളം പൊങ്ങി വഴിയും കുഴിയും തിരിച്ചറിയാതെ    സ്കൂളിൽ ലേക്കുള്ള യാത്ര ദുരിതപൂർണമാകയാൽ കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ രക്ഷകർത്താക്കൾക്ക് ഭയമായിരുന്നു.ഈ സാഹചര്യത്തിൽ  നാട്ടിലെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന നല്ല സാമൂഹിക പ്രവർത്തകനും അന്നത്തെ . പ്രാദേശിക ഭരണകൂടത്തിന്റെ അമരക്കാരനുമായിരുന്ന ചാങ്ങയിൽ ശ്രീ സി.കെ കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രാഘവൻപിള്ള പാറയ്ക്കാട്ടു, അമ്മ ദേവി പിള്ള , മലയിൽ കുട്ടിയമ്മ, മേലൂട്ട് കൃഷ്ണ പിള്ള … തുടങ്ങിയവരുടെ സഹായത്തോടെ കൊച്ചാലുവിള മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തായി സ്കൂൾ കെട്ടിടം പുതുതായി നിർമിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.രാജഭരണം നിലനിന്നിരുന്ന കാലത്തു രാജാക്കൻമാരുടെ അധീനതയിൽ ഉണ്ടായിരുന്ന പല ക്ഷേത്രങ്ങളും ക്ഷേത്രം വക സ്വത്തുക്കളും രാജാക്കൻമാരുടെ സേവകരും വിശ്വസ്തരും ആയിരുന്നുവരെ ഏൽപ്പിച്ചു പോന്നു. ഇപ്രകാരം മാവേലിക്കര കൊട്ടാരത്തിന്റേയും പന്തളം കൊട്ടാരത്തിന്റെയും സേവകൻമാർ ആയിരുന്ന മേലൂട്ട് കുറുപ്പൻമാർക്ക് ക്ഷേത്രവും ക്ഷേത്രത്തിന്  ചുറ്റുമുള്ള വസ്തുക്കളും ചേർത്ത് തീർ എഴുതി കൊടുത്തു. കൊച്ചാലുവിള മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തുണ്ടായിരുന്ന കിഴക്കേമലയിൽ കുടുംബ വസ്തുവിൽ ദേവിപിള്ള , മലയിൽ കുട്ടിയമ്മ തുടങ്ങിയ സഹോദരി പുത്രിമാരായിരുന്ന 4 ഔദാര്യമതികളായ സ്ത്രീകളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 50 സെന്റ് വസ്തു സ്കൂൾ  നിർമിക്കുന്നതിനായി ദാനാധാരമായി നൽകി. ഈ സ്ഥലത്തു സ്കൂൾ തുടങ്ങുന്നതിനായി ഷെഡ് നിർമിക്കുകയും 1962 - 63അധ്യയന വർഷം കല്ലിമേൽ  ഗവൺമെന്റ് ന്യൂ എൽ.പി.എസ്. എന്ന പേരിൽ ആരംഭിക്കുകയും ചെയ്തു. ===
====== അച്ചൻകോവിലാറിന്റെ സാന്നിധ്യത്തിൽ ധന്യമായ കല്ലിമേൽ ഗ്രാമത്തിലെ  സാധാരണക്കാരായ ജനങ്ങളുടെ  പ്രാഥമിക വിദ്യാഭ്യാസത്തിന് ഏക ആശ്രയമായി നിലകൊണ്ട സരസ്വതി ക്ഷേത്രമായിരുന്നു  വട്ടക്കുഴി എൽപിഎസ് എന്നറിയപ്പെട്ടിരുന്ന കല്ലിമേൽ എസ്  സി .എൽ പി സ്കൂൾ അച്ചൻകോവിലാറിന്റെ തീരത്ത് പാറക്കെട്ടും കുഴിയമായിരുന്ന സ്ഥലത്ത് മഴക്കാലം എത്തുമ്പോൾ ഇപ്പോൾ വെള്ളം പൊങ്ങി വഴിയും കുഴിയും തിരിച്ചറിയാതെ    സ്കൂളിൽ ലേക്കുള്ള യാത്ര ദുരിതപൂർണമാകയാൽ കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ രക്ഷകർത്താക്കൾക്ക് ഭയമായിരുന്നു.ഈ സാഹചര്യത്തിൽ  നാട്ടിലെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന നല്ല സാമൂഹിക പ്രവർത്തകനും അന്നത്തെ . പ്രാദേശിക ഭരണകൂടത്തിന്റെ അമരക്കാരനുമായിരുന്ന ചാങ്ങയിൽ ശ്രീ സി.കെ കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രാഘവൻപിള്ള പാറയ്ക്കാട്ടു, അമ്മ ദേവി പിള്ള , മലയിൽ കുട്ടിയമ്മ, മേലൂട്ട് കൃഷ്ണ പിള്ള … തുടങ്ങിയവരുടെ സഹായത്തോടെ കൊച്ചാലുവിള മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തായി സ്കൂൾ കെട്ടിടം പുതുതായി നിർമിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.രാജഭരണം നിലനിന്നിരുന്ന കാലത്തു രാജാക്കൻമാരുടെ അധീനതയിൽ ഉണ്ടായിരുന്ന പല ക്ഷേത്രങ്ങളും ക്ഷേത്രം വക സ്വത്തുക്കളും രാജാക്കൻമാരുടെ സേവകരും വിശ്വസ്തരും ആയിരുന്നുവരെ ഏൽപ്പിച്ചു പോന്നു. ഇപ്രകാരം മാവേലിക്കര കൊട്ടാരത്തിന്റേയും പന്തളം കൊട്ടാരത്തിന്റെയും സേവകൻമാർ ആയിരുന്ന മേലൂട്ട് കുറുപ്പൻമാർക്ക് ക്ഷേത്രവും ക്ഷേത്രത്തിന്  ചുറ്റുമുള്ള വസ്തുക്കളും ചേർത്ത് തീർ എഴുതി കൊടുത്തു. കൊച്ചാലുവിള മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തുണ്ടായിരുന്ന കിഴക്കേമലയിൽ കുടുംബ വസ്തുവിൽ ദേവിപിള്ള , മലയിൽ കുട്ടിയമ്മ തുടങ്ങിയ സഹോദരി പുത്രിമാരായിരുന്ന 4 ഔദാര്യമതികളായ സ്ത്രീകളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 50 സെന്റ് വസ്തു സ്കൂൾ  നിർമിക്കുന്നതിനായി ദാനാധാരമായി നൽകി. ഈ സ്ഥലത്തു സ്കൂൾ തുടങ്ങുന്നതിനായി ഷെഡ് നിർമിക്കുകയും 1962 - 63അധ്യയന വർഷം കല്ലിമേൽ  ഗവൺമെന്റ് ന്യൂ എൽ.പി.എസ്. എന്ന പേരിൽ ആരംഭിക്കുകയും ചെയ്തു. ======
</blockquote>


=== ആദ്യകാലത്ത് ഇത് ഒന്നാം ക്ലാസുകളിലായി ആയി അഞ്ഞൂറിലധികം കുട്ടികൾ കൾ വിദ്യ അഭ്യസിച്ചിരുന്നു.ആദ്യകാല ഹെഡ്മിസ്ട്രസ്  അറുന്നൂറ്റിമംഗലം സ്വദേശിപാറുക്കുട്ടിയമ്മ ടീച്ചറും അധ്യാപകരായ  പി നാരായണപിള്ള ,തങ്കമ്മ വട്ടത്ത് , കൊല്ലകടവ് സ്വദേശി ചെല്ലമ്മ എന്നിവരും സേവനം അനുഷ്ഠിച്ച പോന്നു. ഗവൺമെൻറ് ന്യൂ .എൽ .പി. എസ്. പ്രവർത്തനം ആരംഭിച്ചതോടെ കല്ലിമേൽ എസ്.സി.എൽ.പി.സ് കുട്ടികളുടെ കുറവ് മൂലം പിൽക്കാലത്ത് അടച്ചുപൂട്ടുകയും സ്കൂൾ രേഖകളും ഉപകരണങ്ങളും ഗവൺമെന്റ് ന്യൂ . എൽ.പി.എസിലേക്ക് മാറ്റുകയും ചെയ്തു. ===
=== ആദ്യകാലത്ത് ഇത് ഒന്നാം ക്ലാസുകളിലായി ആയി അഞ്ഞൂറിലധികം കുട്ടികൾ കൾ വിദ്യ അഭ്യസിച്ചിരുന്നു.ആദ്യകാല ഹെഡ്മിസ്ട്രസ്  അറുന്നൂറ്റിമംഗലം സ്വദേശിപാറുക്കുട്ടിയമ്മ ടീച്ചറും അധ്യാപകരായ  പി നാരായണപിള്ള ,തങ്കമ്മ വട്ടത്ത് , കൊല്ലകടവ് സ്വദേശി ചെല്ലമ്മ എന്നിവരും സേവനം അനുഷ്ഠിച്ച പോന്നു. ഗവൺമെൻറ് ന്യൂ .എൽ .പി. എസ്. പ്രവർത്തനം ആരംഭിച്ചതോടെ കല്ലിമേൽ എസ്.സി.എൽ.പി.സ് കുട്ടികളുടെ കുറവ് മൂലം പിൽക്കാലത്ത് അടച്ചുപൂട്ടുകയും സ്കൂൾ രേഖകളും ഉപകരണങ്ങളും ഗവൺമെന്റ് ന്യൂ . എൽ.പി.എസിലേക്ക് മാറ്റുകയും ചെയ്തു. ===
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1213792" എന്ന താളിൽനിന്ന് ശേഖരിച്ചത്