"ഗവ. എൽ പി സ്കൂൾ, താമരക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ താമരക്കുളം പഞ്ചായത്തിലെ പതിനാറാം വാർഡ് ആയ വേടരപ്ലാവ്  എന്ന ചെറു ഗ്രാമത്തിലെ ഒരു സർക്കാർ സ്ഥാപനമാണ് ഗവൺമെന്റ് എൽപിഎസ് താമരക്കുളം.1962 ജൂൺ ഒന്നിനാണ് ഈ സ്കൂൾ നിലവിൽ വന്നത്. ബാലകൃഷ്ണ പിള്ള സാർ ആണ് ഈ സ്കൂൾ ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥലം  നൽകിയത്.. 50 സെന്റ് പുരയിടത്തിലാണ് ഈ സ്കൂൾ നിൽക്കുന്നത്. നാട്ടുകാരുടെ എല്ലാം സഹായ സഹകരണത്തോടെയാണ് ഈ സ്കൂൾ  ആരംഭിച്ചത്.

* ഭൗതികസൗകര്യങ്ങൾ
== ഭൗതികസൗകര്യങ്ങൾ ==
* നാലു മുറികളോട് കൂടിയ ക്ലാസ് റൂം
* നാലു മുറികളോട് കൂടിയ ക്ലാസ് റൂം
* ഓഫീസ് റൂം
* ഓഫീസ് റൂം
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1213733" എന്ന താളിൽനിന്ന് ശേഖരിച്ചത്