"എം യു യു പി എസ് ആറാട്ടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →വഴികാ |
|||
| വരി 134: | വരി 134: | ||
<nowiki>*</nowiki>സുജിത്ത് ആറാട്ടുപുഴ (സിനിമ ആർട്ടിസ്റ്റ് ) | <nowiki>*</nowiki>സുജിത്ത് ആറാട്ടുപുഴ (സിനിമ ആർട്ടിസ്റ്റ് ) | ||
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്കൂളിന്റെ തായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾക്ക് | സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്കൂളിന്റെ തായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾക്ക് സാധിച് | ||
== '''വഴികാട്ടി''' == | |||
* ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് ബസ്റ്റാൻഡിൽ നിന്നും കവല (നങ്ങ്യർകുളങ്ങര) വഴി തൃക്കുന്നപുഴ വഴി വലയഴീക്കൽ റൂട്ടിൽ ആറാട്ടുപുഴ ബസ്റ്റാൻഡിൽ നിന്നും 500 മീറ്റർ കിഴക്കോട്ടു മാറി യാണ് എം യു യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
* നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | * നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
<br> | <br> | ||
15:15, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം യു യു പി എസ് ആറാട്ടുപുഴ | |
|---|---|
| വിലാസം | |
ആറാട്ടുപുഴ ആറാട്ടുപുഴ നോർത്ത് പി.ഒ. , 690515 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 9446618430 |
| ഇമെയിൽ | muupschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35350 (സമേതം) |
| യുഡൈസ് കോഡ് | 32110200801 |
| വിക്കിഡാറ്റ | Q87478355 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | അമ്പലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ഹരിപ്പാട് |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആറാട്ടുപുഴ പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 75 |
| പെൺകുട്ടികൾ | 77 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശോഭ എസ് ആർ |
| പി.ടി.എ. പ്രസിഡണ്ട് | ബഷീർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷഹ്ന |
| അവസാനം തിരുത്തിയത് | |
| 07-01-2022 | 35350 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമതിതൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എം.യു.യു.പി.എസ്.ആറാട്ടുപുഴ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
ചരിത്രം
കായംകുളം കായലിനും അറബി കടലിനും ഇടക്ക് നീണ്ട് കിടക്കുന്ന ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിൽ ഭൂരിഭാഗവും മത്സ്യബന്ധനതൊഴിലാളികളും കയർ തൊഴിലാളികളുംമാണ് താമസിക്കുന്നത്. സാമ്പത്തികമയും വിദ്യാഭാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്ത് രണ്ട് ഹൈസ്കൂളുകളും രണ്ട് എൽ.പി സ്കൂളുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാവപ്പെട്ട ഈ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ പഞ്ചായത്തിലെ സാമുഹ്യപ്രവർത്തകനായിരുന്ന കണ്ടൻകേരിൽ അബ്ദുൽ റസാഖ് ഹാജി അവറുകൾ ഇവർക്ക് വേണ്ടി ഒരു സ്കൂൾ തുടങ്ങുവാൻ തീരുമാനിക്കുകയും അതിന്‌വേണ്ടി ശ്രമിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ ഭാര്യയും കേരളത്തിലെ ആദ്യ വനിതാ ഡെപ്യുട്ടി സ്പീക്കറായ ശ്രീമതി ഐഷാബായിയുടെ സഹായത്താലും ഈ നാട്ടിലെ നല്ലവരായ ജനങ്ങളുടെയും സഹായത്താലും 1976 ജൂൺ 1 ന് അബ്ദുൽ റസാഖ് ഹാജി മാനേജരായി സ്കൂൾ തുടങ്ങി. ഈ സ്കൂളിനോട് അനുബന്ധിച്ച് ഒരു അനാഥാലയവും പ്രവർത്തിച്ചുവരുന്നു. അങ്ങനെ വിജ്ഞാനത്തിൻറെ തൊട്ടിൽ എന്ന അർത്ഥം വരുന്ന മ’അദിനുൽ ഉലും എന്ന അപ്പർ പ്രൈമറി സ്കൂൾ പാവപ്പെട്ടവർക്ക് അറിവ് പകരുന്ന പൊൻ വിളക്കായി ശോഭിച്ചുകൊണ്ടേയിരിക്കന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും വളരെയധികം മികവ് പുലർത്തുന്നു . കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നടത്തി അവരെ മേളകളിൽ പങ്കെടുപ്പിക്കുകയും അവർക്ക് മികച്ച വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്യുന്നു. കൃഷിയോടുള്ള ആഭിമുഖ്യം വർധിപ്പിക്കുന്നതിനായി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ചെറിയരീതിയിൽ കൃഷി നടത്തിവരുന്നു. പാരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനായി പടനയാത്രകൾ നടത്തിവരുന്നു. കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനും ഏകാഗ്രതയ്കും വേണ്ടി കരാട്ടെ ക്ലാസ്സുകൾ നടത്തുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ശ്രിമതി സുലേഖ ടീച്ചർ ശ്രി വിജയൻ സാർ, ശ്രിമതി വിനയകുമാരി ടീച്ചർ എന്നിവർ സ്കൂളിൻറെ പുരോഗതിക്കായി വളരെയധികം പ്രയത്നിച്ചു. ഇവരിൽ ദീർഘകാലം പ്രഥമ അദ്ധ്യാപകനായിരുന്നത് ശ്രിമാൻ വിജയൻ സാർ ആയിരുന്നു. അദ്ദേഹം ഈ സ്കൂളിൻറെ വികസനത്തിനായി ഒരുപാട് നല്ലകാര്യങ്ങൾ ചെയ്തിട്ടുണ്ട്. ശ്രീമതി മൃദുലകുമാരി ടീച്ചർ, ശ്രീമതി ശ്രീലേഖ ടീച്ചർ എന്നിവരും പ്രധാന അദ്ധ്യാപകരായിരുന്നു. ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി ശോഭ ടീച്ചർ
| 1 | സുലൈഖ ബീവി | 1976 | |
|---|---|---|---|
| 2 | വിജയൻ | ||
| 3 | വിനയകുമാരി | ||
| 4 | മൃദുലകുമാരി | 2006 | |
| 5 | ശ്രീലേഖ | 2020 | |
| 6 | S R ശോഭ | 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ലോകത്തിന്റെ പല ഭാഗങ്ങളിൽ പലമേഖലകളിൽ സ്കൂളിലെ പൂർവവിദ്യാർത്ഥികളിൽ പലരും ഉന്നതസ്ഥാനങ്ങളിൽ പ്രവർത്തക്കുന്നുണ്ട്
*Dr അജികുമാർ (ഇംഗ്ലണ്ട് )
*P ശ്രീമോൻ (പ്രൊഫ. TKMM college)
*prince A(പ്രൊഫ. RIT Kottayam)
*ഷംസുദീൻ കായിപ്പുറം
*സാജിദ്ആറാട്ടുപുഴ (പത്രപ്രവർത്തനം സാഹിത്യ കാരൻ )
*Dr ലിയോകൃഷ്ണൻ
*Dr ഗോപു ഉത്തമൻ
*Dr സജൻ (PHD)
*സുജിത്ത് ആറാട്ടുപുഴ (സിനിമ ആർട്ടിസ്റ്റ് )
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്കൂളിന്റെ തായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾക്ക് സാധിച്
വഴികാട്ടി
- ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് ബസ്റ്റാൻഡിൽ നിന്നും കവല (നങ്ങ്യർകുളങ്ങര) വഴി തൃക്കുന്നപുഴ വഴി വലയഴീക്കൽ റൂട്ടിൽ ആറാട്ടുപുഴ ബസ്റ്റാൻഡിൽ നിന്നും 500 മീറ്റർ കിഴക്കോട്ടു മാറി യാണ് എം യു യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.2162806,76.4302366|zoom=18}}
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 35350
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അമ്പലപ്പുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ