ഗവ.എൽ പി എസ് തുരുത്തിശ്ശേരി (മൂലരൂപം കാണുക)
14:41, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 66: | വരി 66: | ||
.തുരുത്തിശ്ശേരി ഗവണ്മെന്റ് എൽ പി സ്‌കൂൾ ദേശീയപാതയുടെ അരികിലായി | .തുരുത്തിശ്ശേരി ഗവണ്മെന്റ് എൽ പി സ്‌കൂൾ ദേശീയപാതയുടെ അരികിലായി | ||
അത്താണിയിൽ നിന്നും ഏകദേശം അരകിലോമീറ്റർ വടക്കുമാറി അങ്കമാലി റോഡിൽ ഇടതുഭാഗത്തായി സ്ഥിതി ചെയ്യുന്നു.നെടുമ്പാശ്ശേരി പഞ്ചായത്തിന്റെ | അത്താണിയിൽ നിന്നും ഏകദേശം അരകിലോമീറ്റർ വടക്കുമാറി അങ്കമാലി റോഡിൽ ഇടതുഭാഗത്തായി സ്ഥിതി ചെയ്യുന്നു.നെടുമ്പാശ്ശേരി പഞ്ചായത്തിന്റെ | ||
15 -ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഇ വിദ്യാലയത്തിന്റെ സർവ്വേ നമ്പർ 7 /656 എ. ബി .യും വിസ്തീർണം 37 സെന്റുമാണ് .തുരുത്തിശ്ശേരി ഭാഗത്തു സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം അത്താണി ഭാഗത്തേക്കു മാറ്റി പണിയുകയാണുണ്ടായത്.സ്‌കൂളിന്റെ മുൻവശം ദേശീയപാതയും പിറകിലും വടക്കുഭാഗത്തുംഎം .എ .എച്.എസ് വക ഗ്രൗണ്ടും തെക്കുഭാഗത്തായി മേക്കാട് ഭാഗത്തേക്കു പോകുന്ന വഴിയുമാണ്. | 15 -ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഇ വിദ്യാലയത്തിന്റെ സർവ്വേ നമ്പർ 7 /656 എ. ബി .യും വിസ്തീർണം 37 സെന്റുമാണ് . '''(കൂടുതൽ വായിക്കുക )'''തുരുത്തിശ്ശേരി ഭാഗത്തു സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം അത്താണി ഭാഗത്തേക്കു മാറ്റി പണിയുകയാണുണ്ടായത്.സ്‌കൂളിന്റെ മുൻവശം ദേശീയപാതയും പിറകിലും വടക്കുഭാഗത്തുംഎം .എ .എച്.എസ് വക ഗ്രൗണ്ടും തെക്കുഭാഗത്തായി മേക്കാട് ഭാഗത്തേക്കു പോകുന്ന വഴിയുമാണ്. | ||
പണ്ട് ഈ സ്‌കൂളിന്റെ മുറ്റത്തു കൂടി കാളവണ്ടികളും മറ്റു വാഹനങ്ങളും പോയിരുന്നതായി പഴമക്കാരിൽ നിന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട് .നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിന് വിട്ടു കിട്ടിയ ഒരു സ്ഥാപനമെന്ന നിലയിൽ സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പഞ്ചായത് അധികൃതർ പരിശ്രമിച്ചിട്ടുണ്ട്.ഇപ്പോൾ സ്കൂളിന് ചുറ്റുമതിലും നിർമ്മിച്ചിട്ടുണ്ട് | പണ്ട് ഈ സ്‌കൂളിന്റെ മുറ്റത്തു കൂടി കാളവണ്ടികളും മറ്റു വാഹനങ്ങളും പോയിരുന്നതായി പഴമക്കാരിൽ നിന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട് .നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിന് വിട്ടു കിട്ടിയ ഒരു സ്ഥാപനമെന്ന നിലയിൽ സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പഞ്ചായത് അധികൃതർ പരിശ്രമിച്ചിട്ടുണ്ട്.ഇപ്പോൾ സ്കൂളിന് ചുറ്റുമതിലും നിർമ്മിച്ചിട്ടുണ്ട് | ||
കുറെ വർഷങ്ങൾക് മുൻപ് ഏകദേശം 20 ൽ പരം ഡിവിഷനുകളും 800 ൽ പരം കുട്ടികളും ഇവിടെ പേടിച്ചിരുന്നു എന്ന് അറിയാൻ കഴിഞ്ഞു .തൊട്ടടുത്തുള്ള ഹൈ സ്കൂൾ ആയ എം .എ .എച്.എസ് ൽ 5 -ആം ക്‌ളാസിൽ പ്രവേശനം ലഭിക്കുന്നതിനു വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും ഇവിടത്തെ നാലാം ക്‌ളാസിൽ കുട്ടികളെ കൊണ്ടുവന്നു ചേർത്തിരുന്നു . | കുറെ വർഷങ്ങൾക് മുൻപ് ഏകദേശം 20 ൽ പരം ഡിവിഷനുകളും 800 ൽ പരം കുട്ടികളും ഇവിടെ പേടിച്ചിരുന്നു എന്ന് അറിയാൻ കഴിഞ്ഞു .തൊട്ടടുത്തുള്ള ഹൈ സ്കൂൾ ആയ എം .എ .എച്.എസ് ൽ 5 -ആം ക്‌ളാസിൽ പ്രവേശനം ലഭിക്കുന്നതിനു വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും ഇവിടത്തെ നാലാം ക്‌ളാസിൽ കുട്ടികളെ കൊണ്ടുവന്നു ചേർത്തിരുന്നു . |