"വി വി യു പി എസ് കോതപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,299 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ജനുവരി 2022
വരി 71: വരി 71:




അരയംപറമ്പിൽ കണ്ണപ്പൻ അധികാരിയുടെ മൂത്തമകനായ എ കെ വാസുദേവൻ മാനേജർ ആണ് 1928-ൽ ഈ വിദ്യാലയം തുടങ്ങിയത്. സ്കൂളിനടുത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ ആയിരുന്നു ആദ്യം സ്കൂൾ പ്രവർത്തിച്ചത്. അന്ന് ഇവിടുത്തെ പാവപ്പെട്ട കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. വിശാലമനസ്കനായ വാസുദേവൻ മാനേജർ തന്റെ വീട്ടിലെ "കയ്യാല" യിൽ കുടിപ്പള്ളിക്കൂടം തുടങ്ങാൻ തീരുമാനിക്കുകയും ജനങ്ങളെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.[[വി വി യു പി എസ് കോതപറമ്പ്/ചരിത്രം|കൂടുതൽ വായിക്കുക]]
     
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1212051" എന്ന താളിൽനിന്ന് ശേഖരിച്ചത്