"യു.പി.സ്കൂൾ കുട്ടംപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 104: | വരി 104: | ||
* | * | ||
* | * | ||
* | * സ്ഥിതിചെയ്യുന്നു. | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> |
14:33, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു.പി.സ്കൂൾ കുട്ടംപേരൂർ | |
---|---|
വിലാസം | |
കുട്ടമ്പേരൂർ കുട്ടമ്പേരൂർ , കുട്ടമ്പേരൂർ പി.ഒ പി.ഒ. , 689623 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 06 - 01 - 1936 |
വിവരങ്ങൾ | |
ഫോൺ | 0479 2314042 |
ഇമെയിൽ | kups1936@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36372 (സമേതം) |
യുഡൈസ് കോഡ് | 32110300904 |
വിക്കിഡാറ്റ | Q87479244 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാന്നാർ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 84 |
ആകെ വിദ്യാർത്ഥികൾ | 175 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയമോഹൻ ഡി |
പി.ടി.എ. പ്രസിഡണ്ട് | സുശീല കുമാരി |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി വിനോദ്. |
അവസാനം തിരുത്തിയത് | |
07-01-2022 | 36372 |
ചരിത്രം
മാന്നാറിന്റെ വിദ്യഭ്യാസ ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട ഒരു പേരാണ് കുട്ടമ്പേരൂർ യു പി എസ് 85 വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയം ഇന്നാട്ടിലെ സാധാരണക്കാരായ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് സൂര്യ തേജസോടെ ശോഭിക്കുന്നു. ഇതിന്റെ തുടക്കം മുതൽ ഇന്നോളം നടുനായ കത്വം വഹിച്ച എല്ലാ മഹാത്മാക്കളേയും നന്ദിയോടെ സ്മരിക്കുന്നു..കൊല്ലവർഷം 1111 ആം ആണ്ട് ധനു മാസം 22 ആം തീയതി A D 1936 ആം ആണ്ട് ജനുവരി മാസം 6 ആം തീയതി കുട്ടമ്പേരൂർ കുന്നത്തൂർ ക്ഷേത്രത്തിന് മുൻപിലായി വിദ്യാ പ്രദായിനിയോഗം എന്ന ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ മഹത്തായ പാരമ്പര്യമുള്ള ഒരു വിദ്യാലയം .
ഭൗതികസൗകര്യങ്ങൾ
- പാചകപ്പുര
- ഗണിതലാബ്
- ആഡിറ്റോറിയം
- സയൻസ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഭാഷ ക്ലബ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.കെ.വി.രാഘവൻ നായർ
- ശ്രീ.ടി.എൻ കുഞ്ഞൻ പിളള
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ശരത്‍ ചന്ദ്രൻ
- അഡ്വ.പി,കെ,രാമദാസ്
- പ്രൊഫ. എ.ആർ.ഗോപാലപിള്ള
വഴികാട്ടി
- തിരുവല്ല- മാവേലിക്കര
- സ്ഥിതിചെയ്യുന്നു.
{{#multimaps:9.2949803,76.5439461 |zoom=12}} |} |}
വർഗ്ഗങ്ങൾ:
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36372
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ