"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 150: വരി 150:
|27||അബ‌ൂബക്കർ.വി.പി||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|27||അബ‌ൂബക്കർ.വി.പി||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|-
|-
|28||മ‌‍‍‍‍‍‍‍‍ുനീറ ബീഗം.എം||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|28||മ‌‍ുനീറ ബീഗം.എം||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|-
|-
|29||നഫീസ.സി||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|29||നഫീസ.സി||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം

14:25, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര
വിലാസം
എടത്തനാട്ട‍ുകര

എടത്തനാട്ട‍ുകര
,
വട്ടമണ്ണപ്പുറം പി.ഒ.
,
678601
,
പാലക്കാട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04924 266371
ഇമെയിൽgohsedathanattukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്21096 (സമേതം)
എച്ച് എസ് എസ് കോഡ്09003
യുഡൈസ് കോഡ്32060700105
വിക്കിഡാറ്റQ64690623
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅലനല്ല‍ുർപഞ്ചായത്ത്
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ986
പെൺകുട്ടികൾ925
ആകെ വിദ്യാർത്ഥികൾ2508
അദ്ധ്യാപകർ86
ഹയർസെക്കന്ററി
ആൺകുട്ടികൾ270
പെൺകുട്ടികൾ334
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രീതിഭ എസ്
പ്രധാന അദ്ധ്യാപകൻസക്കീർ ഹുസൈൻ ചാലിയൻ
പി.ടി.എ. പ്രസിഡണ്ട്ഫിറോസ് ഒ
എം.പി.ടി.എ. പ്രസിഡണ്ട്ഷെറീന മ‍ുജീബ്
അവസാനം തിരുത്തിയത്
07-01-2022Mesktmlp
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എടത്തനാട്ടുകരയ‌ുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്എടത്തനാട്ടുകര ഗവൺമെന്റ് ഒാറിയൻെറൽ ഹയർ സെക്കണ്ടറി സ്കൂൾ. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലബാർ പ്രദേശത്തിന്റെ വികസനത്തിന‍ും പ‍ുരോഗതിക്ക‍ും വേണ്ടി ര‍ൂപം കൊണ്ട മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ പ്രവർത്തനഫലമായി 1956-ൽ സംസ്ഥാനത്ത് അന‌ുവദിച്ച 3ഓറിയന്റൽ ഹൈസ്‌ക‌ൂള‌ുകളിലൊന്നായിര‌ുന്ന‌ു-ഇത്.എടത്തനാട്ട‌ുകര ഹൈസ്‌ക‌ൂൾ എന്ന് ചിന്തിക്ക‌ുമ്പോൾ ആദ്യം ഓർമ്മയിലെത്ത‌ുന്നത് സി.എൻ അഹ്‌മദ് മൗലവിയാണ്. കൂടുതലറിയാം.....

ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങൾ' എടത്തനാട്ടുകരയ‌ുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്എടത്തനാട്ടുകര ഗവൺമെന്റ് ഒാറിയൻെറൽ ഹയർ സെക്കണ്ടറി സ്കൂൾ. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ സ്കൂൽ സ്താപിച്ചതു കാരണം ഈ പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മാറ്റ‍ങ്ങൾക്ക് കാരണമായി. എടത്തനാട്ടുകരയ‌ുടെ മ‍‍ണ്ണിൽ 3ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അപ്പർ പ്രെെമറിയ്ക്ക്2 കെട്ടിടങ്ങളിലായി 8 ക്ലാസ്സ് മ‌ുറികള‌ും ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 12ക്ലാസ്സ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്,ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി 50 കംപ്യ‌ൂട്ടറ‌ുകള‌ും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മറ്റ‌ു ക്ലബ്ബ് പ്രവർത്തനങ്ങൾ

ഇംഗ്ലീഷ് ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്

അറബി ക്ലബ്ബ്

സംസ്‌ക‌ൃത ക്ലബ്ബ്

മലയാളം ക്ലബ്ബ്

പ്രവർത്തി പരിചയമേള

ഊർജ ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബ്

ഐ. ടി. ക്ലബ്ബ്

സ്‌നേഹപ‌ൂർവ്വം പദ്ധതി

മാനേജ്മെന്റ്

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താല‌ൂക്കിൽ അലനെല്ല‌ൂർ ഗ്രാമപ‍ഞ്ചായത്തിലാണ് സ്ക‌ൂൾ സ്ഥിതി ചെയ്യ‌ുന്നത്.ഈ വിദ്യാലയത്തിന്റ‍ എല്ലാവിധ പ‌ുരോഗമനപ്രവർത്തനങ്ങളിൽ ശക്തമായ പിന്തുണ യാണ് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.ടി.എ.യും നൽക‌ുന്നത്.പി.ടി.എ പ്രസിഡന്റായി ശ്രീ.ഒ.ഫിറോസ് സേവനം ചെയ്‌ത‌ു വര‌ുന്ന‌ു.മദർ പി.ടി.എ.പ്രസിഡന്റായി ശ്രീമതി.റാബിയയെയ‌ും തെര‍ഞ്ഞെട‌ുത്ത‌ു.

അധ്യാപകരും ജീവനക്കാരും

അധ്യാപകരും ജീവനക്കാരും
ക്രമ നമ്പർ ജീവനക്കാര‌ുടെ പേര് ഉദ്യോഗസ്ഥാനം
1 സക്കീർ ഹുസൈൻ ചാലിയൻ പ്രധാനധ്യാപകൻ
2 അബ്‌ദ‌ുൻ നാസർ.പി എച്ച്.എസ്.ടി അറബിക്
4 സ‌ുഫൈറ.കെ.വി എച്ച്.എസ്.ടി അറബിക്
5 മ‌ുഹമ്മദ് മ‌ുസ്‌തഫ.സി.പി എച്ച്.എസ്.ടി അറബിക്
6 ഹംസക്ക‌ുട്ടി.പി എച്ച്.എസ്.ടി അറബിക്
7 ഹസനത്ത് .സി.കെ എച്ച്.എസ്.ടി അറബിക്
8 സന്ധ്യ.പി എച്ച്.എസ്.ടി സംസ്‌ക‌ൃതം
9 സ‌ുനിത.ടി.കെ എച്ച്.എസ്.ടി ഇംഗ്ലീഷ്
12 സാബിറ.പി.കെ എച്ച്.എസ്.ടി ഇംഗ്ലീഷ്
13 അഷിത.സി എച്ച്.എസ്.ടി ഇംഗ്ലീഷ്
14 അബ്‌ദ‌ുൾ റഫീഖ്.പി എച്ച്.എസ്.ടി ഇംഗ്ലീഷ്
15 കബീർ.എ എച്ച്.എസ്.ടി ഇംഗ്ലീഷ്
17 ഹംസക്ക‌ുട്ടി.കെ എച്ച്.എസ്.ടി ഹിന്ദി
18 ആസിയ.കെ എച്ച്.എസ്.ടി ഹിന്ദി
19 സവിത.കെ.എം എച്ച്.എസ്.ടി ഹിന്ദി
20 സൗമിനി.എ എച്ച്.എസ്.ടി ഹിന്ദി
21 മ‌ുഹമ്മദ് ഹനീഫ.ടി.കെ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
22 സക്കീർ ഹ‌ുസൈൻ.സി എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
23 സ‌ുനീഷ്.കെ.ജി എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
24 സാലിഹ.എ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
25 സിൽസില എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
26 വനജക‌ുമാരി.വി.ജി എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
27 അബ‌ൂബക്കർ.വി.പി എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
28 മ‌‍ുനീറ ബീഗം.എം എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
29 നഫീസ.സി എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
30 വിനീത തടത്തിൽ എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
31 ഉമ്മർ വടക്കേപീടിക എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
32 സിദ്ധിഖ്.കെ.എച്ച് എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
33 ഷൈജ‌‍.ടി.ബി എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
34 പ്രിൻസില.വി.പി എച്ച്.എസ്.ടി മാത‌സ്
35 വിമൽ.സി.ജി എച്ച്.എസ്.ടി മാത‌സ്
36 ധന്യ.പി.എൻ എച്ച്.എസ്.ടി മാത‌സ്
37 ബിനേഷ്.എസ് എച്ച്.എസ്.ടി മാത‌സ്
38 കര‌ുണ.ടി എച്ച്.എസ്.ടി മാത‌സ്
39 ശോഭന.എൻ എച്ച്.എസ്.ടി മാത‌സ്
40 പ്രിയ.ടി എച്ച്.എസ്.ടി മാത‌സ്
41 സാനിർ.എം എച്ച്.എസ്.ടി മാത‌സ്
42 അബ്‌ദ‌ുൾ ലതീഫ്.പി എച്ച്.എസ്.ടി നേച്ചറൽ സയൻസ്
43 സ‍ുനിത.എ എച്ച്.എസ്.ടി നേച്ചറൽ സയൻസ്
44 ഉണ്ണിക‌ൃഷ്ണൻ നായർ എച്ച്.എസ്.ടി നേച്ചറൽ സയൻസ്
45 ജിജേഷ്.എം എച്ച്.എസ്.ടി നേച്ചറൽ സയൻസ്
46 ബിന്ദ‌ു.എം എച്ച്.എസ്.ടി മലയാളം
48 ഇഖ്‌ബാൽ എം.കെ ഡ്രോയിംഗ് ടീച്ചർ
49 അബ്‌ദ‌ുൾ ലത്തീഫ്.പി യ‌ു.പി.എസ്.ടി
50 അഹമ്മദ് സാബ‌ു.ടി.യ‌ു യ‌ു.പി.എസ്.ടി
51 ഇസ്‌മൈൽ.സി യ‌ു.പി.എസ്.ടി
52 ജാനകി.വി യ‌ു.പി.എസ്.ടി
53 ദിലീപ് ക‌ുമാർ പണ്ടാരത്തിൽ യ‌ു.പി.എസ്.ടി
54 മൻസ‌ൂർഅലി.വി യ‌ു.പി.എസ്.ടി
55 മ‌ുംതാസ്.പി യ‌ു.പി.എസ്.ടി
56 നൗഷിദ.വി.പി യ‌ു.പി.എസ്.ടി
57 സക്കീന.കെ.ടി ഫ‌ുൾ ടൈം ജെ.ആർഅറബിക്
58 സത്യദാസ്.കെ യ‌ു.പി.എസ്.ടി
59 ശോഭന.കെ.പി യ‌ു.പി.എസ്.ടി
60 യ‌ൂനിസ്.കെ.പി യ‌ു.പി.എസ്.ടി
61 യ‌ൂനിസ് സലീം.കെ യ‌ു.പി.എസ്.ടി
62 അക്‌ബറലി.വി ഫ‌ുൾ ടൈം ജെ.ആർഅറബിക്
63 ബഷീർ.സി യ‌ു.പി.എസ്.ടി
64 അനിൽ.ടി.എസ് ക്ലർക്ക്
65 അക്ഷയ് ക്ലർക്ക്
66 സ‍ുനിത ഒ.എ

ജി.ഒ.എച്ച്.എസ്സ്.എസ്സ് സ്വപ്ന പദ്ധതികൾ

  • ആധുനിക സജ്ജീകരണങ്ങളോടെ ഉള്ള ഓപ്പൺ ഓഡിറ്റോറിയവും സ്റ്റേജും.
  • മൂവായിരം പേർക്ക് ഒത്തുകൂടാൻ കഴിയുന്ന അസംബ്ലി ഹാൾ.
  • അത്യാധുനിക സംവിധാനങ്ങളോട് കൂടിയുള്ള 400 മീറ്റർ സിന്തറ്റിക് ട്രാക്ക്.
  • സ്പോർട്സ് കോംപ്ലക്സ്,മൾട്ടി ജിംനേഷ്യം.
  • സ്കൂളിനാവശ്യമായ സോളാർ വൈദ്യുതി ഉത്പാദനം.
  • ശുദ്ധ ജല സംവിധാനം സുലഭമായി ഓരോ ക്ലാസ്സിലും ലഭ്യമാക്കൽ.
  • യാത്രാക്ലേശപരിഹാരത്തിനായി സ്കൂൾ ബസ്സുകളുടെ സൗകര്യം.
  • സിവിൽ സർവീസ് ഉൾപ്പടെയുള്ള പരീക്ഷകൾക്ക് പരിശീലനവും ഗൈഡൻസും.
  • അത്യന്താധുനിക മാലിന്യ സംസ്കരണ പ്ലാന്റ്.
  • NCC, SPC യൂണിറ്റുകൾ.
  • മഴവെള്ള സംഭരണി.
  • ക്രിയാടീവ് ആർട്&ക്രാഫ്റ്റ് റൂമുകൾ.
  • ആധുനിക സജ്ജീകരണങ്ങളോട് കൂടിയ വിവിധ ഭാഷ ലാബുകൾ.
  • ഗണിത പഠനം രസകരമാക്കാൻ ഗണിത ലാബ്.
  • മികച്ച സൗകര്യങ്ങളോടുകൂടിയ വിശ്രമ മുറി.

ജി.ഒ.എച്ച്.എസ്സ്.എസ്സ്.മികവുകൾ

  • 55 ഹൈടെക്ക് ക്ലാസ്സ് മുറികൾ സംസ്താനത്തിൽ ഒന്നാമത്.
  • ഇക്കഴി‍ഞ്ഞ SSLC,Plus 2 പരീക്ഷയിൽ 37 full A+ വിജയികൾ
  • സംസ്താന ശരാശരിയേക്കാൽ ഉയർന്ന വിജയ ശതമാനം
  • ഏറ്റവും മികച്ച PTAക്കുള്ള സംസ്താന അവാർഡ് [5 ലക്ഷം രുപ‍]
  • സ്ക‌ൂൾ കലോൽസവം ഹൈസ്ക്കൂൾ അറബിക് വിഭാഗത്തിൽ സംസ്താന തലത്തിൽ ഒന്നാം സ്ഥാനം.
  • സംസ്ഥാന തല ശാസ്ത്ര പരിചയ മേളയിൽ 4 വിഭാഗങ്ങളിൽ തുടർച്ചയായി ഒന്നാം സ്ഥാനം
  • ദേശയ സംസ്ഥാന തല ഫുട്ബോൾ മത്സര വിജയികൾ
  • സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചുപ്പുടി,ഭരതനാട്യം , മിമിക്രി , മോണോആക്ട് എന്നിവയിൽ ഒന്നാം സ്ഥാനം
  • വി പി സുഹൈർ ,മുഹമ്മദ് പാറക്കോട്ടിൽ തുടങ്ങിയ സന്തോഷ് ട്രോഫി താരങ്ങളെ വാർത്തെടുത്ത വിദ്യാലയം
  • രാഷ്‌ട്രപതി പുരസ്‌കാർ,രാജ്യപുരസ്കാർ തുടങ്ങിയവ നേടിയ അനേകം അനേകം വിദ്യാർഥികൾ
  • NMMS സ്കോളർഷിപ്പ് വിജയികളുടെ എണ്ണത്തിൽ ജില്ലയിൽ തുടർച്ചയായി ഒന്നാം സ്ഥാനം
  • റെഡ് ക്രോസ്സ് എ ലെവൽ പരീക്ഷയിൽ വിജയം നേടിയ 200 ഇൽ പരം വിദ്യാർഥികൾ
  • USS പരീക്ഷയിൽ തിളക്കമാർന്ന വിജയങ്ങൾ
  • സ്കൗട്ട് ആൻഡ് ഗൈഡ്സ് ഹയർ സെക്കൻഡറി വിഭാഗത്തിന് ചീഫ് മിനിസ്റ്റേഴ്‌സ് ഷീൽഡ്
  • സാമൂഹ്യ സേവന രംഗത്ത് മികച്ച മാതൃകയായി സ്കൂൾ NSS യൂണിറ്റ്
  • സംസ്ഥാന സർക്കാരിന്റെ സ്നേഹപൂർവ്വം പദ്ധതിയിൽ ശരാശരി 4 ലക്ഷം രൂപയുടെ സ്കോളർഷിപ് വർഷം തോറും ലഭിക്കുന്നു
  • സ്കൂളിന്റെ തനതു പരിപാടിയായ സ്നേഹപൂർവ്വം പദ്ധതിയിലൂടെ ഇതുവരെ 7 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകി
  • മികച്ച IT ,ശാസ്ത്ര ലാബുകൾ
  • വായന പരിപോഷണത്തിനായി മികച്ച ലൈബ്രറി സൗകര്യം
  • ജില്ലയിലെ ഏറ്റവും മികച്ച IED റിസോഴ്സ്‌ റൂം
  • മികച്ച സ്പോർട്സ് ഗ്രൗണ്ട്
  • സ്കോളർഷിപ്പുകൾക്കായി പ്രതേക സെല്ലുകളും പരിശീലന പദ്ധതികളും
  • IT രംഗത്തെ മികച്ച കുട്ടികളെ കണ്ടെത്തുവാനുള്ള LITTLE KITES പദ്ധതി
  • ജൈവവൈവിധ്യ പാർക്ക് ആൻഡ് മെഡിസിനൽ ഗാർഡൻ
  • പ്രകൃതി സംരക്ഷണ സന്ദേശ പ്രചാരണത്തിനായി സഹ്യാദ്രി പരിസ്ഥിതി ക്ലബ്
  • ജില്ലയിൽ ആദ്യമായി ഭിന്നശേഷി വിദ്യാർത്ഥികളുടെ സംഗമം നടത്തി മാതൃകയായി
  • MTSE പരീക്ഷയിൽ സംസ്ഥാന തല വിജയികൾ
  • കൗമാരക്കാരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സൗഹൃദ ക്ലബ്
  • വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കീഴിൽ തിളക്കമാർന്ന വിജയങ്ങൾ
  • കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഉച്ചഭക്ഷണ വിതരണം
  • സുശക്തമായ PTA ,MPTA & SMC
  • പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന വിവിധ വിഷയങ്ങളുടെ ക്ലബ്ബുകൾ
  • മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന ലഹരി വിരുദ്ധ ക്ലബ്
  • വിദ്യാലയ സുരക്ഷക്കായ് CCTV സംവിധാനം
  • യുവജന ക്ലബ്ബുകളുടെ ശക്തമായ ഇടപെടലും ധനസഹായങ്ങളും
  • പൊതു സമൂഹത്തിന്റെ ശ്രദ്ധയും പരിരക്ഷയും
  • സ്കൂളിന് മുൻവശത്തായി ശലഭോദ്യാനം
  • ചിട്ടയായ കായിക പരിശീലനം
  • ഫുട്ബോൾ പ്രതിഭകളെ വാർത്തെടുക്കാനുള്ള ഗോകുലം FC യുടെ പരിശീലന കേന്ദ്രം
  • പെൺകുട്ടികളുടെ ഫുട്ബോൾ ടീം
  • പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിവിധ ഭാഗങ്ങളിലായി പഠന വീടുകൾ

നേട്ടങ്ങൾ

ഫോട്ടോ ഗ്യാലറി

സ്‌ക‌ൂൾ പി.ടി.എ

സ്‌ക‌ൂളിന്റെ പ്രവർത്തനം

സ്‌ക‌ൂളിന്റെ പ്രവർത്തനം ത‌ുടക്കത്തിൽ ദാറ‌ുസലാം മദ്രസില‌ാരംഭിച്ച ഈ സ്ഥാപനത്തിന് പ്രവർത്തിക്കാനാവശ്യമായ സ്ഥലം നൽകി സഹായിച്ചത് പാറോക്കോട്ട് അഹമ്മദ് ഹാജിയായിര‌ുന്ന‌ു. അദ്ദേഹം നൽകിയ സ്ഥലത്ത് ആദ്യത്തെ കെട്ടിടം പണിത‌ു. ആദ്യകാലത്ത് 4 മ‌ുറികൾ ഉണ്ടായിര‌ുന്നത് പിന്നീട് 8 മ‌ുറികളായി വർധിച്ച‌ു. 1970-ന് ശേഷമാണ് പെർമനന്റ് ബിൽഡിംങ് ഉണ്ടാക്കിയത്.ആദ്യകാലത്ത് ഈ സ്ഥാപനത്തിൽ സംസ്‌ക‌ൃത ഭാഷ ഉണ്ടായിര‌ുന്നില്ല. 1970-ലാണ് സംസ‌്ക‌ൃതം ഒന്നാം ഭാഷയായി അംഗീകരിക്കപ്പെട്ടത്. 1963-ലായിര‌ുന്ന‌ു ആദ്യത്തെ എസ്. എസ്.എൽ.സി. ബാച്ച് പ‌ുറത്തിറങ്ങിയത് .സ്ഥല പരിതിമ‌ൂലം മ‌ൂന്ന സെക്ഷന‌ുകളായി ക്ലാസ്സ‌ുകൾ ആരംഭിച്ച ഇവിടെ ഇപ്പോൾ ഒര‌ു സെക്ഷന‌ായി 10 മണി മ‌ുതൽ 4 മണി വരെപ്രവർത്തിക്ക‌ുന്ന‌ു.

പഠന നിലവാരം

പഠന നിലവാരം

പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മ‌ുൻ പന്തിയിലാണ്. 2007 മാർച്ചിലെ എസ്.എസ്.എൽ.സി വിജയ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലെ ഏറ്റവ‌ും ഉയർന്ന വിജയ ശതമാനമ‌ുളള സർക്കാർ സ്‌ക‌ൂളായ തെര‍ഞ്ഞെട‌ുക്കപ്പെട‌ുകയ‌ും ജില്ലാ പഞ്ചായത്തിന്റെ ഏറ്റവ‌ും മികച്ച സ്‌കൂളിന‌ുളള ട്രോഫിയ‌ും പ്രശംസാ പത്രവ‌ും ലഭിക്ക‌ുകയ‌ും ചെയ്ത‌ു. ക‌ൂടാതെ സംസ്ഥാനത്തെ ഏറ്റവ‌ും മികച്ച വിജയം കൈവരിച്ച 12സ്‌ക‌ൂള‌ുകള‌ുടെ പട്ടികയിൽ ഈ സ്‌കൂള‌ും ഉൾപ്പെട്ടിട്ട‌ുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തില‌ും ഏറ്റവ‌ും അച്ചടക്കമ‌ുളള വിദ്യാർത്ഥികളെ വാർത്തെട‌ുക്കാൻ കഴിഞ്ഞതില‌ുപരി ഏറ്റവ‌ും നല്ല വിജയ ശതമാനം നിലനിർത്താന‌ും കഴി‍ഞ്ഞിട്ട‌ുണ്ട്. കഴിഞ്ഞ 15 വർഷങ്ങളിലെ എസ്.എസ്.എൽ.സി വിജയ ശതമാനം താഴെ ചേർക്ക‌ുന്ന‌ു.('സേ'പരീക്ഷയ‌ുടെ റിസൾട്ട് ഉൾപ്പെട‌ുത്തിയിട്ടില്ല.)

                 എസ്.എസ്.എൽ.സി                                
     
                 2002-03          35%                            
                 2003-04          45%                         
                 2004-05          34%                            
                 2005-06          49.4%                       
                 2006-07          82.1%                          
                 2007-08          83%
                 2008-09          83%
                 2009-10          85%
                 2010-11          86%
                 2011-12          89%
                 2012-13          90%
                 2013-14          94%
                 2015-16          97%
                 2016-17          98%
                 2017-18          99.1%


സ്‌ക‌ൂളിന്റെ ഈ മികച്ച വിജയത്തിന് പിന്നിൽ അധ്യാപകര‌ുടെ അർപ്പണബോധവ‌ും,സേവനസന്നദ്ധതയ‌ും പി.റ്റി.എ.യ‌ുടെ നിസ്സീമമായ സഹായസഹകരണങ്ങള‌ും മാർഗനിർദേശങ്ങള‌ും ആണെന്ന് എട‌ുത്ത‌ു പറയേണ്ടിയിരിക്ക‌ുന്ന‌ു.

ക‌ൂട‌ുതൽ അറിയാൻ

ഫേസ്‌ബ‌ുക്ക്https://www.facebook.com/GOHSSEDATHANATTUKARAOfficial/

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : K.Krishnankutty P.Haridas Daniel Govindadas Harikrishnan Mohammed Rajan M Parijan Prakash Raihanath

വഴികാട്ടി