"കുമരകം എസ്എച്ച് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33239 (സംവാദം | സംഭാവനകൾ)
No edit summary
33239 (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:


== '''ചരിത്രം''' ==  
== '''ചരിത്രം''' ==  
             <big>കുമരകം ഗ്രാമപ്രദേശത്ത് ഒരു പ്രധാന ആത്മീയ കേന്ദ്രമായ വളളാറ പുത്തൻപള്ളിയുടെ ആരംഭ കാലത്തു തന്നെ ,ബാലികാ ബാലന്മാരുടെ വിജ്ഞാനാഭിവൃദ്ധിക്കായി വള്ളാറ പള്ളിയോട് ചേർന്ന് ഒരു കളരി സ്ഥാപിച്ചു. നാനാ ജാതിയിൽപ്പെട്ട കുട്ടികൾ ഈ കളരിയിൽ പഠിച്ചിരുന്നു. ആയില്യം തിരുന്നാൾ മഹാരാജാവിന്റെ കാലത്തു ദിവാൻജിയായിരുന്ന സർ, ടി. മാധവരായർ നാട്ടുഭാഷാ വിദ്യാഭ്യാസം പരിഷ്ക്കരിച്ചതോട് കൂടി പൊതുവെ കളരികളിലെ അഭ്യാസനവും മന്ദീഭവിച്ചു. ഈ ഘട്ടത്തിൽ ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ അപ്പർ പ്രൈമറി വിഭാഗം നടത്തിക്കൊണ്ടിരുന്ന കെട്ടിടത്തിൽ പഠനം നടത്തിക്കൊണ്ടിരുന്ന കുഴിവേലിൽ ഗ്രാൻറ് സ്കൂൾ നടത്തിക്കൊണ്ടു പോകുന്നതിന് ചില പ്രയാസങ്ങൾ നേരിടുകയും ചെയ്തു. തദ്ദവസരത്തിൽ, ബഹുമാനപ്പെട്ട മാക്കിൽ യൗസേപ്പച്ചനും, വളളാറപ്പള്ളി ഇടവകക്കാർക്കും ഈ സ്കൂൾ ഏറ്റെടുക്കണമെന്ന് താല്പര്യം ഉണ്ടാവുകയും ,പ്രസ്തുത സ്കൂൾ പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ പുരയിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് കോട്ടയം രൂപതാദ്ധ്യക്ഷൻ മാർ ചൂളപ്പറമ്പിൽ തിരുമേനിയുടെ ആഗ്രഹാനുസരണം 'സേക്രട്ട് ഹാർട്ട് ' എന്നു പേരു മാറ്റി 1915-ൽ ഈ സ്കൂൾ സ്ഥാപിതമായി.</big>
             <big>കുമരകം ഗ്രാമപ്രദേശത്ത് ഒരു പ്രധാന ആത്മീയ കേന്ദ്രമായ വളളാറ പുത്തൻപള്ളിയുടെ ആരംഭ കാലത്തു തന്നെ ,ബാലികാ ബാലന്മാരുടെ വിജ്ഞാനാഭിവൃദ്ധിക്കായി വള്ളാറ പള്ളിയോട് ചേർന്ന് ഒരു കളരി സ്ഥാപിച്ചു. നാനാ ജാതിയിൽപ്പെട്ട കുട്ടികൾ ഈ കളരിയിൽ പഠിച്ചിരുന്നു. ആയില്യം തിരുന്നാൾ മഹാരാജാവിന്റെ കാലത്തു ദിവാൻജി  ആയിരുന്ന  സർ, ടി. മാധവരായർ നാട്ടുഭാഷാ വിദ്യാഭ്യാസം പരിഷ്ക്കരിച്ചതോട് കൂടി പൊതുവെ കളരികളിലെ അഭ്യാസനവും മന്ദീഭവിച്ചു. ഈ ഘട്ടത്തിൽ ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ അപ്പർ പ്രൈമറി വിഭാഗം നടത്തിക്കൊണ്ടിരുന്ന കെട്ടിടത്തിൽ പഠനം നടത്തിക്കൊ-  ണ്ടിരുന്ന കുഴിവേലിൽ ഗ്രാൻറ് സ്കൂൾ നടത്തിക്കൊണ്ടു പോകുന്നതിന് ചില പ്രയാസങ്ങൾ നേരിടുകയും ചെയ്തു. തദ്ദവസരത്തിൽ, ബഹുമാനപ്പെട്ട മാക്കിൽ യൗസേപ്പച്ചനും, വളളാറപ്പള്ളി ഇടവകക്കാർക്കും ഈ സ്കൂൾ ഏറ്റെടുക്കണമെന്ന് താല്പര്യം   ഉണ്ടാവുകയും, പ്രസ്തുത സ്കൂൾ പള്ളിയുടെ   പടിഞ്ഞാറുഭാഗത്തെ പുരയിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് കോട്ടയം രൂപതാദ്ധ്യക്ഷൻ മാർ ചൂളപ്പറമ്പിൽ തിരുമേനിയുടെ ആഗ്രഹാനുസരണം 'സേക്രട്ട് ഹാർട്ട് ' എന്നു പേരു മാറ്റി 1915-ൽ ഈ സ്കൂൾ സ്ഥാപിച്ചു.</big>


== '''<big>മാനേജ്മെന്റ്</big>''' ==
== '''<big>മാനേജ്മെന്റ്</big>''' ==
കോട്ടയം അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ  ആൺ കുട്ടികൾക്ക് മാത്രമായി നടത്തപ്പെടുന്ന സ്കൂളുകളിൽ ഒന്നാണ് എസ് എച്ച് എൽ പി സ്കൂൾ കുമരകം. കോട്ടയം അതിരൂപതാ അദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ആണ് കോർപ്പറേറ്റ് മാനേജർ. പെരിയ ബഹുമാനപ്പെട്ട, തോമസ് ഇടത്തിപറമ്പിൽ കോർപ്പറേറ്റ് സെക്രട്ടറിയായി സേവനം ചെയ്യുന്നു.
കോട്ടയം അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ  ആൺ കുട്ടികൾക്ക് മാത്രമായി നടത്തപ്പെടുന്ന സ്കൂളുകളിൽ ഒന്നാണ് എസ് എച്ച് എൽ പി സ്കൂൾ കുമരകം. കോട്ടയം അതിരൂപതാ അദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ആണ് കോർപ്പറേറ്റ് മാനേജർ. പെരിയ ബഹുമാനപ്പെട്ട, തോമസ് ഇടത്തിപറമ്പിൽ കോർപ്പറേറ്റ് സെക്രട്ടറിയായി സേവനം ചെയ്യുന്നു.


== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' ==
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' ==
"https://schoolwiki.in/കുമരകം_എസ്എച്ച്_എൽപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്