"ഗവ.എൽ.പി.സ്കൂൾ മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 152: | വരി 152: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9. | {{#multimaps:9.3143165,76.5337305|zoom=13}} | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
14:14, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.സ്കൂൾ മാന്നാർ | |
---|---|
വിലാസം | |
മാന്നാർ മാന്നാർ , മാന്നാർ പി.ഒ. , 689622 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഇമെയിൽ | mannarglps1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36306 (സമേതം) |
യുഡൈസ് കോഡ് | 32110300985 |
വിക്കിഡാറ്റ | Q87479081 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 13 |
അദ്ധ്യാപകർ | 3 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്യോതി ചന്ദ്രൻ(HM In-charge) |
പി.ടി.എ. പ്രസിഡണ്ട് | രജിത വിനീത് |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജുഷ റെജി |
അവസാനം തിരുത്തിയത് | |
07-01-2022 | 36306HM |
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ മാന്നാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ മാന്നാർ.
ചരിത്രം
സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണകാലഘട്ടത്തിൽ തിരുവിതാംകൂറിലെ മിക്ക സ്കൂളുകളും ദേശീയവൽക്കരിച്ചതിന്റെ ഭാഗമായി കൊല്ലവർഷം 1123 മകരമാസം 1-ആം തീയതി സ്ഥാപിതമയ ഈ സ്കൂളും സർക്കർ വകയായി. തോട്ടത്തിൽ കുടുംബം വക 9 സെന്റ് വസ്തു സ്കൂൾ നടത്തിപ്പിന് ദാനമായി നല്കി. മാന്നാർ നായർ സമാജം സ്കൂൾ സ്ഥാപിതവുമായി ബന്ധപ്പെട്ടാണ് ഈ സ്കൂൾ ഇവിടെ സ്ഥാപിക്കപ്പെട്ടത്. പിന്നീടാണ് ഗവൺമെന്റ് എൽ.പി. സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടത്.
കൂടുതൽ അറിയുന്നതിന്
ഭൗതികസൗകര്യങ്ങൾ
- ടോയിലറ്റ്
- പാചകപ്പുര
- കിണർ
- കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ്സ്
- യോഗ ക്ലാസ്സ്
- ഗണിത ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ലോക്ക് ഡൗൺ 2020 ചിത്രങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പി.ഒ.ഓമനയമ്മ
- എം.പി.രാജമ്മ-(1998-2002)
- എ.വി.പവിത്രൻ
- ടി.ആർ.ശ്യാമളാദേവി
- വി.മോഹിനി
- ഷീല.കെ.ലൂക്കോസ്
നേട്ടങ്ങൾ
.കലാകായിക ശാസ്ത്ര-ഗണിത മേളകളിൽ സമ്മാനങ്ങൾ
. മലയാളത്തിളക്കം ഹലോ ഇംഗ്ലീഷ് ശ്രദ്ധ തുടങ്ങിയവയിലൂടെ അക്കാദമിക് നേട്ടം
. വെള്ളിയാഴ്ച ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലി
. എല്ലാ വെള്ളിയാഴ്ചകളിലും ബാലസഭ
. എല്ലാവർഷവും പഠനയാത്രകൾ അവൾ
. പച്ചക്കറി കൃഷിയിലൂടെ വിഷരഹിത പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധിച്ചു
തുടർച്ചയായ വർഷങ്ങളിൽ കുട്ടികൾ Lss സ്കോളർഷിപ്പ് കരസ്ഥമാക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ ചെറുവല്ലൂർകിഴക്കേതിൽ ഗോപാലകൃഷ്ണപിള്ള (പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗം)
- ശ്രീ പ്രൊഫ. വി.പ്രസന്നകുമാർ (കേരള യൂണിവേഴ്സിറ്റി ജിയോളജി വകുപ്പ് അധ്യക്ഷൻ)
- ശ്രീ ഡോ. പ്രകാശ് കൈമൾ (പരുമല ഡി.ബി. പമ്പാ കോളജിലെ സാമ്പത്തികശാസ്ത്ര വിഭാഗം മേധാവി)
- ശ്രീ എസ്. പി. എസ് ഉണ്ണിത്താൻ (ട്രാവൻകൂർ ഷുഗേഴ്സ് ലിമിറ്റഡ്)
- ശ്രീ തോട്ടത്തിൽ സുരേന്ദ്രനാഥ് (കവി)
- ശ്രീ കെ.ജി രവീന്ദ്രനാഥൻ നായർ (റിട്ട. പോളിടെക്നിക് അധ്യാപകൻ)
- ശ്രീ കെ.എസ് അപ്പുകുട്ടൻ നായർ (റിട്ട. ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ)
- ശ്രീ സജി കുട്ടപ്പൻ (വ്യവസായി, സാമൂഹിക പ്രവർത്തകൻ)
- ശ്രീ അഭിലാഷ്.എസ് (ജീവകാരുണ്യ പ്രവർത്തകൻ)
- ശ്രീ ആർ. ഹരികുമാർ (സൺ ഇൻഡസ്ട്രീസ്)
- ശ്രീ പരമേശ്വരൻ നായർ തോട്ടത്തിൽ (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ)
- ശ്രീ മാന്നാർ അബ്ദുൾ ലത്തീഫ് (രാഷ്ട്രീയ പ്രവർത്തകൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36306
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ