"എസ് ഡി വി ജി യു പി എസ് നീർക്കുന്നം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ത)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

==== '''തണൽ''' ====
==== '''തണൽ''' ====
സാമൂഹിക പ്രതിബദ്ധതയുള്ള നാളത്തെ പൗരന്മാരെ വാർത്തെടുക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പാണ് തണൽ എന്ന പേരിലുള്ള ഈ സ്‌കൂളിലെ സന്നദ്ധ സംഘടന. നിർധനരായ സഹപാഠികളെ സഹായിക്കുന്ന സഹപാഠിക്കൊരു സഹായഹസ്തം ,പഞ്ചായത്തിലെ മുഴുവൻ വീടുകളും ലഹരിമുക്തമാക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ സേന ,രക്തദാന സേന തുടങ്ങി സമൂഹത്തിലെ പ്രശ്നങ്ങളിൽ വിദ്യാര്ധികളുടെ ഇടപെടൽ എന്ന മഹത്തായ ലക്ഷ്യം നേടിയെടുക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം.'''ശാസ്‍ത്രപട്ടം'''
സാമൂഹിക പ്രതിബദ്ധതയുള്ള നാളത്തെ പൗരന്മാരെ വാർത്തെടുക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പാണ് തണൽ എന്ന പേരിലുള്ള ഈ സ്‌കൂളിലെ സന്നദ്ധ സംഘടന. നിർധനരായ സഹപാഠികളെ സഹായിക്കുന്ന സഹപാഠിക്കൊരു സഹായഹസ്തം ,പഞ്ചായത്തിലെ മുഴുവൻ വീടുകളും ലഹരിമുക്തമാക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ സേന ,രക്തദാന സേന തുടങ്ങി സമൂഹത്തിലെ പ്രശ്നങ്ങളിൽ വിദ്യാര്ധികളുടെ ഇടപെടൽ എന്ന മഹത്തായ ലക്ഷ്യം നേടിയെടുക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം.
 
'''ശാസ്‍ത്രപട്ടം'''

അമ്പലപ്പുഴയുടെ ആകാശത്ത് ശാസ്ത്ര പട്ടങ്ങൾ പറന്നു . ഗാന്ധി ജയന്തി ദിനത്തിൽ ഉച്ച കഴിഞ്ഞ് 3 മണിയ്ക്കാണ് ശാസ്ത്ര പട്ടം പറത്തിയത്. കോവിഡ് കാല ഓൺലൈൻ പഠനത്തിൽ കുട്ടികൾ നേരിടുന്ന സമ്മർദ്ദങ്ങൾ കുറയ്ക്കു ക എന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ നീർക്കുന്നം എസ്.ഡി.വി.ഗവ സ്കൂളിലെ കുട്ടികൾ പങ്കാളികളായി.

542

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1210993" എന്ന താളിൽനിന്ന് ശേഖരിച്ചത്