"ഗവ.എൽ.പി.സ്കൂൾ ആല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ചെങ്ങന്നൂർ
|സ്ഥലപ്പേര്=ചെങ്ങന്നൂർ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=36301
|സ്കൂൾ കോഡ്=36301

13:13, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.സ്കൂൾ ആല
വിലാസം
ചെങ്ങന്നൂർ

ആല,
,
ആല പി.ഒ.
,
689126
,
ആലപ്പുഴ ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഇമെയിൽglpsala@gmail.com
കോഡുകൾ
സ്കൂൾ കോഡ്36301 (സമേതം)
യുഡൈസ് കോഡ്32110300601
വിക്കിഡാറ്റQ87479066
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംആല പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിദ്യാ ജി നായർ
പി.ടി.എ. പ്രസിഡണ്ട്ഷിബു കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
07-01-202236301


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചെങ്ങന്നൂർ - അങ്ങാടിക്കൽ സൗത്ത് - പെണ്ണൂക്കര - കൊച്ചാലുംമൂട് പാതയിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

ചെങ്ങന്നൂർ താലൂക്കിലെ ആലാ വില്ലേജിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ഇല്ലാതിരുന്ന കാലത്ത് ഒരു സ്കൂൾ തുടങ്ങുന്നതിന്റെ ആവശ്യകത ശ്രീമൂലം തിരുനാൾ മഹാരാജാവിന്റ മുന്നിൽ അവതരിപ്പിക്കപെടുകയുണ്ടായി. ഇപ്പോൾ ആലാ ഗവ : ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നതിൽ 25 സെന്റ് സ്ഥലം തെരുവിൽ പറമ്പിൽ ശ്രീമാൻ ഗോവിന്ദപ്പിള്ള സ്കൂളിനു വേണ്ടി ദാനമായി നൽകിയതിനാൽ, നെടുമങ്ങാട് താലൂക്കിലെ ഒരു സ്കൂൾ നിർത്തലാക്കിയപ്പോൾ ആ സ്കൂളിലെ ഉരുപ്പടികൾ ആലയിൽ എത്തിച്ച് ശങ്കര വിലാസം LP സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു.

പിന്നീട് ടി സ്കൂളിനോട് ചേർന്നുള്ള ഗോവിന്ദ പിള്ളയുടെയും അത്തല ക്കടവിൽ സ്കറിയയുടെയും സ്ഥലം സർക്കാർ ഏറ്റെടുത്ത് അപ്പർ പ്രൈമറിയായും, ഹൈസ്കൂളായും, ഹയർ സെക്കന്ററി ആയും അപ്ഗ്രേഡ് ചെയ്തു. പിന്നീട് കുട്ടികളുടെ ബാ ഹുല്യവും സ്ഥല പരിമിതിയും കാരണം 1960 നു ശേഷം LP വിഭാഗം ഗവ: LPS ആലാ എന്ന നാമത്തിൽ ഇവിടെ പ്രവർത്തിച്ചു തുടങ്ങി. ഈ സ്ഥലം മാണിക്കശ്ശേരി ഉണ്ണുണ്ണിയുടെ കൈയിൽ നിന്നും സർക്കാർ വാങ്ങിയതാണ്. ചാക്കോ സാറായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.

ഭൗതികസൗകര്യങ്ങൾ

  • ശുചിയായതും വിസ്തൃതവുമായ പാചകപ്പുര
  • ടൈലിട്ട ക്ലാസ് മുറികൾ
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ്
  • വലിയ ചുറ്റുമതിൽ
  • കുടിവെളളത്തിനായി കിണർ
  • പാർക്ക്‌
  • ഗാർഡൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി.ചന്ദ്രിക
  2. ശ്രീമതി.വത്സല
  3. ശ്രീ.ശ്രീകുമാർ
  4. ശ്രീമതി.പ്രസന്ന

നേട്ടങ്ങൾ

ചിത്രശേഖരം

പ്രവേശനോത്സവം.2018

സ്വാതന്ത്ര്യദിനാഘോഷം 2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.ആല വാസുദേവൻ പിള്ളസാർ
  2. ശ്രീ.സന്തോഷ് മാണിക്കശ്ശേരി
  3. ശ്രീ.പുലരി വാസുദേവൻ സാർ
  4. ശ്രീ.ഗോപാലകൃഷ്ണൻ സാർ

വഴികാട്ടി

അവലംബം

"https://schoolwiki.in/index.php?title=ഗവ.എൽ.പി.സ്കൂൾ_ആല&oldid=1210235" എന്ന താളിൽനിന്ന് ശേഖരിച്ചത്