"ജി.എച്ച്.എസ്സ്.ബമ്മണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 129: വരി 129:
ഹെൽത്ത് ക്ലബ്ബിന്റെയും ജൂണിയർ റെഡ് ക്രോസ്സിന്റെയും ആഭിമുഖ്യത്തിൽ തച്ചമ്പാറ ഇസാഫ് ഹോസ്പ്റ്റലിന്റെ സഹകരണത്തോടെ പ്രാധമിക ശുസ്രൂഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ക്ലാസ്സ് സംഘടിപ്പിച്ചു.
ഹെൽത്ത് ക്ലബ്ബിന്റെയും ജൂണിയർ റെഡ് ക്രോസ്സിന്റെയും ആഭിമുഖ്യത്തിൽ തച്ചമ്പാറ ഇസാഫ് ഹോസ്പ്റ്റലിന്റെ സഹകരണത്തോടെ പ്രാധമിക ശുസ്രൂഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ക്ലാസ്സ് സംഘടിപ്പിച്ചു.
==ട്രാഫിക്ക് ബോധവൽകരണം  ==
==ട്രാഫിക്ക് ബോധവൽകരണം  ==
കരിമ്പ ഹയർ സെക്കണ്ടറി സ്കൂൾ ട്രാഫിക്ക് സുരക്ഷാ ക്ലബ്ബിന്റെയും മണ്ണാർക്കാട് ട്രാഫിക് പോലിസിന്റെയും സമ്യുക്താഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടന്നു.ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.സുജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ണാർക്കാട് ട്രാഫി:-
 
ക്ക് എസ് ഐ ശ്രീ ദേവീദാസൻ ക്ലാസ്സ് എടുത്തു. രക്ഷകർത്താക്കളുടെ സംശയങൾക്ക് അദ്ദേഹം മറുപടി നൽകുകയും പരാതികൾ പരിഹരിക്കാമെന്ന‌ ഉറപ്പ് നൽകുകയും ചെയ്തു.ശ്രീ സുഭാഷ് സാർ സ്വാഗതവും ശ്രീ രാജേഷ് സാർ നന്ദിയും പറഞ്ഞു. ശ്രീ പി ഉണ്ണിക്കുട്ടൻ നേതൃത്വം നൽകി.
==ഊർജ്ജ സംരക്ഷണ ക്ലബ്ബ്  ==
==ഊർജ്ജ സംരക്ഷണ ക്ലബ്ബ്  ==
കെ.എസ്.ഇ.ബിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങളിൽ ആരംഭിച്ച ഊർജ്ജ സം രക്ഷണപ്രവർത്ത്നങളുടെ പ്രവർത്തനം കരിമ്പ ഹൈസ്കൂളിൽ ആരംഭിച്ചു. കുട്ടികൾക്കായി തച്ചമ്പാറ സെക്ഷനിലെ സബ് എഞ്ചിനീയർ ശ്രീ ബഷീർ ക്ലാസ്സെടുക്കുകയും ഊർജ്ജസംരക്ഷണപ്രവർത്തനങ്ങളുടെ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ശ്രീ ജമീർ എം നേതൃത്വം നൽകി
കെ.എസ്.ഇ.ബിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങളിൽ ആരംഭിച്ച ഊർജ്ജ സം രക്ഷണപ്രവർത്ത്നങളുടെ പ്രവർത്തനം ഹൈസ്കൂളിൽ ആരംഭിച്ചു. കുട്ടികൾക്കായി സബ് എഞ്ചിനീയർ ശ്രീ ബഷീർ ക്ലാസ്സെടുക്കുകയും ഊർജ്ജസംരക്ഷണപ്രവർത്തനങ്ങളുടെ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.


==ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് വിവരങ്ങൾ ==
==ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് വിവരങ്ങൾ ==
213

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1210087" എന്ന താളിൽനിന്ന് ശേഖരിച്ചത്