"എൻ എസ് എസ് ഗവ എൽ പി എസ് കറുകച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header|എൻ എസ എസ പ്രസ്ഥാനത്തിന്റെ ആദ്യകാല വിദ്യാലയമാണിത്. ഇപ്പോൾ കറുകച്ചാൽ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഭാഗത്തായിരുന്നു ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്=}}
{{prettyurl|NSS Govt.LPS Karukachal}}
{{prettyurl|NSS Govt.LPS Karukachal}}

വരി 65: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ സബ് ജില്ലയിൽപെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഇത്  .എൻ എസ എസ പ്രസ്ഥാനത്തിന്റെ ആദ്യകാല വിദ്യാലയമാണിത്. ഇപ്പോൾ കറുകച്ചാൽ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഭാഗത്തായിരുന്നു ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് പിന്നീട് എൻ എസ എസ റബര് എസ്റ്റേറ്റിൽ രണ്ടു ഷെഡ്ഡുകൾ തയ്യാറാക്കി വിദ്യാലയ പ്രവർത്തനം ഇപ്പോൾ പ്രവർത്തിക്കുന്ന   ഭാഗത്തേക്ക്  മാറ്റി. കൊച്ചു സ്കൂൾ എന്ന ഓമനപേരിലാണ് എൻ എസ എസ ബോയ്സ് ഹൈസ്കൂൾ സ്ഥാപിതമായത് മുതൽ നമ്മുടെ വിദ്യാലയം അറിയപ്പെടുന്നത് പല പ്രമുഖരുടെയും ആദ്യ അക്ഷരം കുറിച്ച ഈ വിദ്യാലയ മുത്തശ്ശി  ൨൦൧൭യിൽ നൂറു വർഷങ്ങൾ പിന്നിട്ടത് സമുചിതമായി ആഘോഷിച്ചു മുറ്റത്തു പടർന്നു പന്തലിച്ച രണ്ടു നെല്ലി മരങ്ങളും അതിൽനിന്നു പൊഴിഞ്ഞ നെല്ലിക്കകളും ഇന്നും പലരുടെയും ഉറക്കം കെടുത്തുന്നുണ്ടത്രേ ഏതായാലും ആ നെല്ലികളൊക്കെ കാലയവനികയ്ക്കുള്ളിൽ മണ്മറഞ്ഞെങ്കിലും ആ സ്മരണ നിലനിർത്താൻ ഔർ നെല്ലി മരം ഇന്നും ആ പഴയ കുട്ടികളെയും കത്ത് നിലകൊള്ളുന്നു

== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ഈ വിദ്യാലയം സ്ഥാപിച്ചത്.22 05 1917
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

13:02, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൻ എസ് എസ് ഗവ എൽ പി എസ് കറുകച്ചാൽ
വിലാസം
കറുകച്ചാൽ

കറുകച്ചാൽ
,
കറുകച്ചാൽ പി.ഒ.
,
686540
സ്ഥാപിതം22 - 05 - 1917
വിവരങ്ങൾ
ഫോൺ0481 2487003
ഇമെയിൽnssgovtlpskchl@gmail.com
കോഡുകൾ
സ്കൂൾ കോഡ്32417 (സമേതം)
യുഡൈസ് കോഡ്32100500302
വിക്കിഡാറ്റQ87659764
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകറുകച്ചാൽ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബ്രിജിറ്റ് സി കെ
പി.ടി.എ. പ്രസിഡണ്ട്കൃഷ്ണൻകുട്ടി എൻ ജി
അവസാനം തിരുത്തിയത്
07-01-202232417-hm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ സബ് ജില്ലയിൽപെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഇത്  .എൻ എസ എസ പ്രസ്ഥാനത്തിന്റെ ആദ്യകാല വിദ്യാലയമാണിത്. ഇപ്പോൾ കറുകച്ചാൽ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഭാഗത്തായിരുന്നു ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് പിന്നീട് എൻ എസ എസ റബര് എസ്റ്റേറ്റിൽ രണ്ടു ഷെഡ്ഡുകൾ തയ്യാറാക്കി വിദ്യാലയ പ്രവർത്തനം ഇപ്പോൾ പ്രവർത്തിക്കുന്ന   ഭാഗത്തേക്ക്  മാറ്റി. കൊച്ചു സ്കൂൾ എന്ന ഓമനപേരിലാണ് എൻ എസ എസ ബോയ്സ് ഹൈസ്കൂൾ സ്ഥാപിതമായത് മുതൽ നമ്മുടെ വിദ്യാലയം അറിയപ്പെടുന്നത് പല പ്രമുഖരുടെയും ആദ്യ അക്ഷരം കുറിച്ച ഈ വിദ്യാലയ മുത്തശ്ശി  ൨൦൧൭യിൽ നൂറു വർഷങ്ങൾ പിന്നിട്ടത് സമുചിതമായി ആഘോഷിച്ചു മുറ്റത്തു പടർന്നു പന്തലിച്ച രണ്ടു നെല്ലി മരങ്ങളും അതിൽനിന്നു പൊഴിഞ്ഞ നെല്ലിക്കകളും ഇന്നും പലരുടെയും ഉറക്കം കെടുത്തുന്നുണ്ടത്രേ ഏതായാലും ആ നെല്ലികളൊക്കെ കാലയവനികയ്ക്കുള്ളിൽ മണ്മറഞ്ഞെങ്കിലും ആ സ്മരണ നിലനിർത്താൻ ഔർ നെല്ലി മരം ഇന്നും ആ പഴയ കുട്ടികളെയും കത്ത് നിലകൊള്ളുന്നു

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.22 05 1917

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:9.500417 ,76.636076| width=800px | zoom=16 }}