"യു.എം.എൽ.പി.എസ് തിരുവില്വാമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉൾപ്പെടുത്തിഭൗതിക സാഹചര്യങ്ങളിൽ ലൈബ്രറി ഉ ൾപ്പെടുത്തി
(ക്ലബ് എന്ന ടാബ് ഉൾപ്പെടുത്തി)
(ഉൾപ്പെടുത്തിഭൗതിക സാഹചര്യങ്ങളിൽ ലൈബ്രറി ഉ ൾപ്പെടുത്തി)
വരി 68: വരി 68:
                       പ്രശസ്ത സാഹിത്യകാരൻ വി.കെ.എന്നിൻറെഅമ്മാവൻ ശ്രീ ഗോവിന്ദനുണ്ണി യജമാനൻ സ്ഥാപിച്ച ഈ വിദ്യാലയം കിണറ്റിങ്കര കുടുംബാംഗങ്ങളുടെ " ഉണ്ണി" എന്ന സ്ഥാനപ്പേര് എക്കാലത്തും ഓർക്കാൻ "ഉണ്ണി മെമോറിയൽ ലോവർ പ്രൈമറി സ്കൂൾ "എന്ന നാമത്തിൽ അറിയപ്പെട്ടു."വില്വ0"അഥവാ കൂവളകത്തിൻറെ ആകൃതിയിലുള്ള മലയുടെ അധിപനായി ശ്രേ വില്വാദ്രിനാഥൻവാഴുന്നതു കൊണ്ട് ലഭിച്ച നാമമായ തിരുവില്വാമലയിലെ ഈ വിദ്യാലയത്തിന് പഞ്ചായത്തിലെ പ്രഥമവിദ്യാലയം എന്ന ബഹുമതിയുണ്ട് .ആരംഭത്തിൽ 1,2 ക്ലാസ്സുകളിലായി ഉണ്ടായിരുന്ന വിദ്യാർത്തികളിൽ പെങ്കുട്ടികൾ കുറവായിരുന്നു..ഇവിടെ 1951 മുതൽ 1959 വരെ അഞ്ചാം ക്ലാസ്സുമുണ്ടായിരുന്നു .തുടക്കം മുതൽ 1960 വരെ ശ്രീ ഗോവിന്ദനുണ്ണി യജമാനൻ തന്നെയായിരുന്നു ഹെഡ്മാസ്റ്റർ..അദ്ദേഹത്തിന് ശേഷം ശ്രീ പി കെ രാജഗോപാലകൃഷ്ണ മേനോൻ ,ശ്രീമതി രാജമ്മറ്റീച്ചർ ,ലക്ഷ്മിക്കുട്ടി ടീച്ചർ ,ശ്രീമതി കൌസല്യ ടീച്ചർ ,കെ.കെ അമ്മിണി ടീച്ചർ ,ശ്രീ ജോസഫ് മാസ്റ്റർ ,ഇ .യു അമ്മിണി ടീച്ചർ ,ശ്രീ ജോബ്മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപക സ്ഥാനം അലങ്കരിച്ചു.

== ഭൗതികസൗകര്യങ്ങൾ ==                                                                                                                        
== ഭൗതികസൗകര്യങ്ങൾ ==
   
== സ്കൂൾ ലൈബ്രറി ==
* '''8 ക്ലാസ്സ്റൂമുകൾ'''
* '''8 ക്ലാസ്സ്റൂമുകൾ'''
    
532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1209857" എന്ന താളിൽനിന്ന് ശേഖരിച്ചത്