"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 88: വരി 88:
</gallery>
</gallery>

== '''മാനേജ്‌മെന്റ്''' ==
== മാനേജ്‌മെന്റ് ==
'''ചേറൂർ യതീംഖാന''' കമ്മിറ്റിയാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. '''പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാ'''ണു പ്രസിഡന്റ് . '''ശ്രീ. എം.എം കുട്ടി മൗലവി '''സെക്രട്ടറിയും '''ശ്രീ. ബീരാൻകുട്ടി മാസ്റ്റർ''' മാനേജരായും പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ '''ശ്രീ. അബ്ദുൽ മജീദ് മാസ്റ്ററും''' ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ''' ശ്രീ. കാപ്പൻ അബ്ദുൽ ഗഫുർ മാസ്റ്ററു'''മാണ്.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ '''ശ്രീ.ബാബു മാസ്റ്ററും''' സ്റ്റാഫ് സെക്രട്ടറി '''ശ്രീ. കെ അബ്ദുൽ മജീദ് മാസ്റ്ററും''' ആണ്.
'''ചേറൂർ യതീംഖാന''' കമ്മിറ്റിയാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. '''പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാ'''ണു പ്രസിഡന്റ് . '''ശ്രീ. എം.എം കുട്ടി മൗലവി '''സെക്രട്ടറിയും '''ശ്രീ. ബീരാൻകുട്ടി മാസ്റ്റർ''' മാനേജരായും പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ '''ശ്രീ. അബ്ദുൽ മജീദ് മാസ്റ്ററും''' ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ''' ശ്രീ. കാപ്പൻ അബ്ദുൽ ഗഫുർ മാസ്റ്ററു'''മാണ്.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ '''ശ്രീ.ബാബു മാസ്റ്ററും''' സ്റ്റാഫ് സെക്രട്ടറി '''ശ്രീ. കെ അബ്ദുൽ മജീദ് മാസ്റ്ററും''' ആണ്.
<gallery mode="packed">
<gallery mode="packed">
വരി 120: വരി 120:

==  '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''  ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* [[{{PAGENAME}}/പൂർവ്വ വിദ്യാർത്ഥികൾ|പുതിയ പേജിലേക്ക്]]
* [[{{PAGENAME}}/പൂർവ്വ വിദ്യാർത്ഥികൾ|പുതിയ പേജിലേക്ക്]]

==   '''വഴികാട്ടി'''  ==
== വഴികാട്ടി ==

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
വരി 139: വരി 139:

{{#multimaps:11°4'17.47"N, 75°59'1.97"E| zoom=18 }}
{{#multimaps:11°4'17.47"N, 75°59'1.97"E| zoom=18 }}

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി വേങ്ങര കുന്നുംപുറം റോഡിൽ സ്ഥിതിചെയ്യുന്നു.

* വേങ്ങര സിനിമാ ഹാൾ ജംങ്ഷനിൽ നിന്നും കുന്നുംപുറം റോഡിൽ 2 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
* NH 17 ൽ കൂരിയാടിൽ നിന്നും വേങ്ങര വഴി  8 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.

* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  കൊണ്ടോട്ടി-കുന്നുംപുറം-വേങ്ങര വഴി 22 കി.മി.  അകലം.

* പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂരിയാട് -വേങ്ങര-കുന്നുംപുറം വഴി 18 കി.മി.  അകലം

Loading map...
{"markers":[{"pos":[{"lat":11.071519444444444,"lon":75.98388055555556}]}],"center":{"lat":11.071519444444444,"lon":75.98388055555556},"tileLayer":"//{s}.tile.openstreetmap.org/{z}/{x}/{y}.png","attribution":"\u0026copy; \u003Ca href=\"http://osm.org/copyright\"\u003EOpenStreetMap\u003C/a\u003E contributors","zoom":"18"}

{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"

12:37, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1

പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വിലാസം
ചേറൂർ

പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ

ചേറൂർ പി.ഒ.

676304

മലപ്പുറം ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ0494 2451231
ഇമെയിൽpptmyhsscherur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19015 (സമേതം)
എച്ച് എസ് എസ് കോഡ്11059
യുഡൈസ് കോഡ്32051300912
വിക്കിഡാറ്റQ64566419
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കണ്ണമംഗലം,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1877
പെൺകുട്ടികൾ1639
ഹയർസെക്കന്ററി
ആൺകുട്ടികൾ208
പെൺകുട്ടികൾ415
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്‌ദുൽ ഗഫൂർ കാപ്പൻ
പ്രധാന അദ്ധ്യാപകൻഅബ്ദുൽ മജീദ് പറങ്ങോടത്ത്
പി.ടി.എ. പ്രസിഡണ്ട്മുജീബ് പൂക്കുത്ത്
എം.പി.ടി.എ. പ്രസിഡണ്ട്കദീജ സുഹറ
അവസാനം തിരുത്തിയത്
07-01-202219015
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വേങ്ങര ചേറൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.പി.ടി.എം.വൈ ഹയർ സെക്കണ്ടറി സ്കൂൾ. ചേറൂർ യതീംഖാന സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1983-ൽ  സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിൽപെട്ട ഒന്നാണ്.

ചരിത്രം

1983 ജൂൺ 15 ന് എയ്ഡഡ് ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തിരൂരങ്ങാടി താലൂക്കിൽ കണ്ണമംഗലം വില്ലേജിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മുഹമ്മദാലി സർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ആദ്യ അഡ്‌മിഷൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുഗ്രഹീത കരങ്ങളാൽ നിർവ്വഹിക്കപ്പെട്ടു.സൈദലവി എന്ന വിദ്യാർത്ഥിക്കാണ് ആ ഭാഗ്യം ലഭിച്ചത്. മികച്ച ശിക്ഷണം, കണിശമായ അച്ചടക്കം, നല്ല ഭൗതികസൗകര്യങ്ങൾ, സൗഹാർദ്ദപൂർണമായ വിദ്യാർത്ഥി-അദ്ധ്യാപക-രക്ഷാകർതൃബന്ധങ്ങൾ എന്നിവയാണ്തുടക്കം മുതലേ ഉന്നതവിജയം കൈവരിക്കാൻ സ്കൂളിനെ സഹായിച്ച ഘടകങ്ങൾ. വിജയഭേരി പ്രവർത്തനങ്ങൾ സ്കൂളിന്റെ വിജയശതമാനം ഉയർത്തുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചു. 2008 ൽ ആണ് സ്കൂളിൽ ഇംഗ്ളീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചത്.
1986 ലെ പ്രഥമ എസ് എസ് എൽ സി ബാച്ചിന്റെ വിജയം 92 ശതമാനം ആയിരുന്നു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. സയൻസ്,ഹ്യുമാനിറ്റിസ് എന്നീ വിഭാഗങ്ങളിൽ ആയി 325 സീറ്റുകൾ ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 77 ക്ലാസ് മുറികളുണ്ട്. ( Std. VIII Div. A to Z , Std. IX Div. A to Y, Std X Div. A to Z). ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. ( SCIENCE - 4 Batches, HUMANITIES-1 Batch). അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിനു അഞ്ച് ലാബുകളിലുമായി 60 കമ്പ്യൂട്ടറുകളുണ്ട്.എല്ലാ കമ്പ്യട്ടർ ലാബുകളിലും പ്രൊജക്ടർ സ്ഥാപിച്ചിട്ടുണ്ട്.കൂടാതെ ഐ ടി ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 63 ഓളം ക്ലാസ്‌മുറികൾ ഹൈടെക് ക്ലാസ് റൂമുകളായി പ്രവർത്തിച്ചു വരുന്നു. ബാക്കിയുള്ള 14 ക്ലാസ്‌മുറികൾ ഹൈടെക് ക്ലാസ് റൂമുകളായി മാറ്റാൻ ഒരുക്കങ്ങൾ നടന്നു വരുന്നു. 200 ഓളം പേർക്ക് ഇരിക്കാവുന്ന രണ്ട് സ്മാർട്ട് ക്ലാസ്സ് റൂമുകൾ ഉണ്ട്.നൂതന പരീക്ഷണങ്ങൾ നടത്താൻ കഴിയുന്ന രീതിയിലുള്ള സയൻസ് ലാബ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. രക്ഷിതാക്കളുമായി അധ്യാപകർക്ക് സംവദിക്കുന്നതിനുള്ള എസ് എം എസ് സംവിധാനം ഉണ്ട്.പഠനത്തിൽ പിന്നാക്കം നിൽക്കുന്നകുട്ടികൾക്കു  പ്രത്യക ക്ലാസ്സുകൾ ഉണ്ട്. സമൂഹത്തിലെ വിവിധ മേഖലകളിലേക്ക് ഇവിടെ നിന്ന് പ്രതിഭാധനരായ ഏറെ വിദ്യാർത്ഥികൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു
കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റിന്റെ കീഴിൽ സമീപ പ്രദേശങ്ങളിലേക്ക് ബസ്സ് സർവ്വീസ് നടത്തുന്നുണ്ട്.

മാനേജ്‌മെന്റ്

ചേറൂർ യതീംഖാന കമ്മിറ്റിയാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണു പ്രസിഡന്റ് . ശ്രീ. എം.എം കുട്ടി മൗലവി സെക്രട്ടറിയും ശ്രീ. ബീരാൻകുട്ടി മാസ്റ്റർ മാനേജരായും പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ. അബ്ദുൽ മജീദ് മാസ്റ്ററും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ. കാപ്പൻ അബ്ദുൽ ഗഫുർ മാസ്റ്ററുമാണ്.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ ശ്രീ.ബാബു മാസ്റ്ററും സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ അബ്ദുൽ മജീദ് മാസ്റ്ററും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1983 - 1988 ശ്രീ. മുഹമ്മദാലി മാസ്റ്റർ
1989 - 2001 ശ്രീ. മൂസ്സ മാസ്റ്റർ
2001 - 2004 ശ്രീ. ഹംസ മാസ്റ്റർ
2005 - 2018 ശ്രീ. അനിൽകുമാർ മാസ്റ്റർ
2018 - ശ്രീ. അബ്ദുൽ മജീദ് മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി