"ജി.എൽ.പി.എസ്. പറങ്കി മൂച്ചിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
|സ്ഥാപിതമാസം=03
|സ്ഥാപിതമാസം=03
|സ്ഥാപിതവർഷം=1957
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=ജി.എൽ.പി.സ്കൂൾ  പറങ്കിമൂച്ചിക്കൽ
|സ്കൂൾ വിലാസം=പറങ്കിമൂച്ചിക്കൽ
|പോസ്റ്റോഫീസ്=ചാപ്പനങ്ങാടി
|പോസ്റ്റോഫീസ്=ചാപ്പനങ്ങാടി
|പിൻ കോഡ്=676503
|പിൻ കോഡ്=676503
വരി 38: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=227
|പെൺകുട്ടികളുടെ എണ്ണം 1-10=227
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=

12:29, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. പറങ്കി മൂച്ചിക്കൽ
വിലാസം
പറങ്കിമൂച്ചിക്കൽ

പറങ്കിമൂച്ചിക്കൽ
,
ചാപ്പനങ്ങാടി പി.ഒ.
,
676503
,
മലപ്പുറം ജില്ല
സ്ഥാപിതം14 - 03 - 1957
വിവരങ്ങൾ
ഫോൺ0483 2705677
ഇമെയിൽglpschoolparankimoochikkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്18440 (സമേതം)
യുഡൈസ് കോഡ്32051400304
വിക്കിഡാറ്റQ64564843
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പൊന്മള,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ235
പെൺകുട്ടികൾ227
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ. വി.ടി.
പി.ടി.എ. പ്രസിഡണ്ട്ഫക്രുദ്ദീൻ എം.കെ.
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി
അവസാനം തിരുത്തിയത്
07-01-202218440


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ പെട്ട പൊന്മള ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പാപ്പായി,വലിയപറമ്പ്,വടക്കേകുളമ്പ് ,തെക്കെപറമ്പ്, പൊന്മള എന്നീ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.

ചരിത്രം

1957 മാർച്ച് 14-ാം തിയതി ​ഏകാധ്യാപക വിദ്യാലയമായി ഒരു ഒാത്തുപള്ളിയിലാണ് വിദ്യാലയം ആരംഭിച്ചത് .ശ്രീ.വി. ജനാർദ്ദനൻ മാസ്റ്റർ പ്രഥമാധ്യാപകനും മുഹമ്മദ് നൊണ്ടത്ത് ആദ്യ വിദ്യാർത്ഥിയുമായിരുന്നു.ഒാത്തുപള്ളിയിൽ നിന്നും വാടകക്കെട്ടിടത്തിലേക്ക് മാറ്റിയ വിദ്യാലയം എട്ടു പത്തു വർഷത്തോളം വാടകകെടിടത്തിൽ പ്രവർത്തിച്ചു .കൂടുതൽ വായിക്കാൻ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.006933,76.032335|zoom=18}}