"എ.എൽ.പി.എസ്.ചേളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(add infobox) |
No edit summary |
||
വരി 77: | വരി 77: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
' | |||
'''സുനിൽ പ്രകാശ് എ''' | '''സുനിൽ പ്രകാശ് എ''' | ||
'''വാസന്തി കെ കെ''' | '''വാസന്തി കെ കെ''' | ||
വരി 86: | വരി 86: | ||
'''ഹരിപ്രസാദ് ബി''' | '''ഹരിപ്രസാദ് ബി''' | ||
'''ഫസ്‌ന കെ കെ''' | '''ഫസ്‌ന കെ കെ''' | ||
ധന്യ | |||
==<big>ക്ളബുകൾ</big>== | ==<big>ക്ളബുകൾ</big>== | ||
=== സയൻസ് ക്ളബ്=== | === സയൻസ് ക്ളബ്=== |
12:27, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്.ചേളന്നൂർ | |
---|---|
വിലാസം | |
ചേളന്നൂർ kannankara (po) chelannur ,kozhikode 673616 , കണ്ണങ്കര പി.ഒ. , 673616 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 0495 2260022 |
ഇമെയിൽ | alpschelannur123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17419 (സമേതം) |
യുഡൈസ് കോഡ് | 32040200607 |
വിക്കിഡാറ്റ | Q64550864 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേളന്നൂർ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനിൽ പ്രകാശ് എ |
പി.ടി.എ. പ്രസിഡണ്ട് | രതീ ഭ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രഭിത കുമാരി |
അവസാനം തിരുത്തിയത് | |
07-01-2022 | 17419 |
കോഴിക്കോട് ജില്ലയിലെ ചേളന്നൂർ വില്ലേജിൽ 1904 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,
ചരിത്രം
കേരളത്തിലെ നവോഥാന പ്രസ്ഥാനങ്ങൾക്ക് ഊർജമായ ശ്രീനാരായണഗുരുവിൻറെ ആഹ്വാനം കേരളമാകെ അലയടിക്കുന്ന കാലത്താണ് ചേളന്നൂർ ഗ്രാമത്തിൽ ഇടവനപ്പറമ്പിൽ ഒരു എഴുത്തുപള്ളി ക്കുടം ഉയർന്നത്. 18ാം നൂറ്റാണ്ടിന്റെ അവസാനകാലത്തു രാമൻ എഴുത്താശാനയും അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞി മാണിക്യവും കൂടിയാണ് എഴുത്തുപള്ളി ക്കുടം സ്ഥാപിച്ചത് നമ്മുടെ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ തുടക്കവും അതുതന്നെ യായിരുന്നു . ഒരു ഓലമേഞ്ഞ ഷെഡ് വീടും പള്ളികൂടവുമായി പ്രവർത്തിച്ചുവന്നു.
രാമൻ എഴുത്താശാൻറെ മരണശഷം അദ്ദേഹത്തിന്റെ ഭാര്യകുഞ്ഞി മാണിക്യം ആയിരുന്നു എഴുത്തുപള്ളികൂടത്തിന്റെ ചുമതലക്കാരി. 1904 ല് നോർത്ത് മലബാർ ഡിസ്ട്രിക്ട് എഡൃുക്കേഷൻ ആഫീസറുടെ 152ാം നമ്പർ ഉത്തരവ് പ്രകാരം എലിമെന്ററി സ്കൂളായി ഈ വിദൃാലയത്തിന് അംഗികാരം ലഭിച്ചു. ഈ കാലത്ത് ശ്രീമാന്മാരായ ടി രാഘവൻ നായർ , പി കെ ഗോവിന്ദൻ നായർ , ശ്രീ രാമൻ മാസ്റ്റർ , ശ്രീമതി നാണിടീച്ചർ , ഇ അച്യുതൻ മാസ്റ്റർ ,തുടങ്ങിയവരായിരുന്നു അധൃാപകർ. 1940 ൽ ശ്രീ രാഘവൻ മാസ്റ്റർക്ക് സ്കൂളിന്റ അവകാശം കുഞ്ഞിന്മാണിക്യം കൈമാറി . അന്ന് മുതൽ 1969 വരെ അദ്ദേഹം അധ്യാപകനും മാനേജര് ആയും പ്രവർത്തിച്ചു .1977 മുതൽ ശ്രീമാൻ പി കെ ബാലകൃഷ്ണൻ നായർ മാനേജര് ആയി തുടർന്നു വരുന്നു .
.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
KOZHIKODE DISTRICT SS FAIR 3 PLACE SUB DIST 1PLACE
ദിനാചരണങ്ങൾ
അദ്ധ്യാപകർ
' സുനിൽ പ്രകാശ് എ വാസന്തി കെ കെ ശ്രീരാജ് എസ് മുഹമ്മദ് ഇസ്മായിൽ എ ദിലീപ് കുമാർ കെ പി ബാസുല സി കെ ഹരിപ്രസാദ് ബി ഫസ്‌ന കെ കെ
ധന്യ
ക്ളബുകൾ
സയൻസ് ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ
വിദ്യാരംഗം
ഹരിതസേന
ഇംഗ്ലീഷ് ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.359503, 75.808300 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17419
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ