"ഗവ.എൽ.പി.സ്കൂൾ മാന്നാർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
36306HM (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സർ സി പി രാമസ്വാമി അയ്യരുടെ ഭരണകാലഘട്ടത്തിൽ തിരുവിതാംകൂറിലെ മിക്ക സ്കൂളുകളും ദേശീയ വൽക്കരിച്ചതിന്റെ ഭാഗമായി കൊല്ലവർഷം 1123 മകരമാസം ഒന്നാം തീയതി സ്ഥാപിതമായ ഈ സ്കൂളുംസർക്കാർ വകയായി. തോട്ടത്തിൽ കുടുംബം 9 സെന്റ് വസ്തു സ്കൂൾ നടത്തിപ്പിന് ദാനമായി നൽകി. മാന്നാർ നായർ സമാജം സ്കൂൾ സ്ഥാപിതമായി ബന്ധപ്പെട്ടാണ് ഈ സ്കൂൾ ഇവിടെ സ്ഥാപിക്കപ്പെട്ടത്. പിന്നീടാണ് ഗവൺമെന്റ് എൽ പി സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം അറിയപ്പെട്ടത്.
"https://schoolwiki.in/ഗവ.എൽ.പി.സ്കൂൾ_മാന്നാർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്