"ഗവ. എൽ പി സ്കൂൾ, കണ്ണമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര പഞ്ചായത്തിലെ ഒരു പൊതു വിദ്യാലയം ആണ് Govt. L P S കണ്ണമംഗലം | |||
== ചരിത്രം == | == ചരിത്രം == | ||
<div align=justify> | <div align=justify> |
12:23, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര പഞ്ചായത്തിലെ ഒരു പൊതു വിദ്യാലയം ആണ് Govt. L P S കണ്ണമംഗലം
ചരിത്രം
കൊല്ലവർഷം 1078 ക്രിസ്തുവർഷം 1903 - ൽ സ്ഥാപിതമായി. അക്കാലത്ത് ഈ പ്രദേശത്ത് സ്കൂൾ വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചിരുന്നില്ല. സാമ്പത്തികമുള്ള കുട്ടികൾ മാവേലിക്കരയിലാണ് പഠിച്ചു കൊണ്ടിരുന്നത് . ടി അവസ്ഥ കണ്ട് സമൂഹ സ്നേഹികളായ ചാങ്കൂർ കുടുംബക്കാർ സ്ഥാപിച്ചതാണ് ഈ സ്ഥാപനം. ചാങ്കൂർ കുടുംബാംഗങ്ങളായ കേശവ പണിക്കർ, കുഞ്ഞികൃഷ്ണ പണിക്കർ എന്നിവരാണ് നേതൃത്വം നൽകിയത്. പിന്നീട് സ്ഥാപനം സർക്കാർ ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
ആകെ 5 ക്ലാസ് മുറികൾ,പ്രീപ്രൈമറി ക്ലാസ് റൂം1,LP ക്ലാസ് റൂം 4 ,ഓഫീസ് റൂം ഉൾപ്പെടെ U ഷെയ്പിൽ ഉള്ള ഓട് മേഞ്ഞ കെട്ടിടം. ചുറ്റുമതിൽ ഉണ്ട്. വാർത്ത ഒരു മുറിയിൽ ഉളള അടുക്കള,ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് നിർമിച്ചു നൽകിയ പാർക്ക്,CYDA Plan India പുതുക്കി പണിഞ്ഞ ബാത്റൂമുകൾ,Ramp and Rail സൗകര്യം ഉളള ബാത്റൂം 1,Laptop 5, Projector 3,Projector Screen 1,Pre primary 7 മൂലകളിൽ ആയി സജ്ജീകരിച്ചിക്കുന്ന കളിയുപകരണങ്ങൾ,പഠനോപകരണങ്ങൾ,ലൈബ്രറി പുസ്തകങ്ങൾ എന്നിവ ഉണ്ട്. കുഴൽക്കിണർ, കിണർ,വാട്ടർ ടാങ്ക് 2,മഴവെള്ള സംഭരണി,Water purifier,Automatic and Sanitizer Dispenser,എന്നിവയും ഉണ്ട്. സ്കൂളിന്റെ മുൻപിൽ ചെറിയ പൂന്തോട്ടം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- വേണുകുമാർ TT (Rtd HM)
- സൂസമ്മ ജോർജ് (Rtd HM)
- പീതാംബരൻ (Rtd HM)
- Rema Teacher
നേട്ടങ്ങൾ
2018_2019 ൽ LSS Scholarship
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ. റ്റി.കെ.മാധവൻ
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:9.224849,76.514217 |zoom=18}}