"ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}കുരിക്കര രാമൻപിളള എന്ന വ്യക്തി ദാനമായി നൽകിയ 11 സെന്റു സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്ഥലത്തെ വിവിധ വ്യക്തികളുടെ സഹായത്തോടെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന ഈ വിദ്യാലയം പിന്നീട് ഗവൺമെന്റിനു വിട്ടുകൊടുത്തു. 1968 ൽ യു.പി വിഭാഗവും 1972 ൽ ഹൈസ്കൂൾ വിഭാഗവും ആരംഭിച്ചു. 1998 ൽ ഹയർസെ ക്കന്ററി വിഭാഗം നിലവിൽ വന്നു. സ്ഥലത്തെ പ്രധാന സാംസ്കാരിക കേന്ദ്രമായി ഈ വിദ്യാലയം ആദ്യകാലങ്ങളിൽ പ്രവർത്തിച്ചിരുന്നു. ജനപ്രതിനിധികൾ, വിദ്യാഭ്യാസ തല്പരർ, നാട്ടുകാർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നിർലോഭമായ സഹായി സഹകരണങ്ങൾ ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ നിർണ്ണായകമായ പങ്കുവഹിച്ചു വരുന്നു. ശക്തമായ പി.ടി.എ യ്ക്കുള്ള സംസ്ഥാന ഗവൺമെന്റിന്റെ അവാർഡ് 1984 ൽ ഈ വിദ്യാലയത്തിനു ലഭിക്കുകയുണ്ടായി. തുടർന്ന് ഓരോ വർഷവും നിലവിൽ വരുന്ന പി.ടി.എ വളരെ ഫലപ്രദമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
 
സസ്യ ശാമളമായ പ്രകൃതി ഭംഗിയാൽ അനുഗൃഹീതമായ വേണാടിന്റെ വിരി മാറിൽ അഷ്ടമുടിക്കായലിനും അറബിക്കടലിനുമിടയിൽ ഒന്നര ഏക്കറിൽ അരനൂറ്റാണ്ടിന്റെ ചരിത്രവും പേറി ശിരസ്സുയർത്തി നിൽക്കുന്ന സരസ്വതീ ക്ഷേത്ര മാണ് വള്ളിക്കിഴ്ഗവൺമെന്റെ് ഹയർ സെക്കന്ററി സ്കൂൾ. 1985-ൽ സ്ഥാപിതമായതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്ന ഈ വിദ്യാലയം പ്രാരംഭത്തിൽ ശക്തികുളങ്ങര പഞ്ചായത്തിൽ കന്നിമേൽച്ചരിയിൽ പാലോട്ട് വീട്ടിലെ വണ്ടിപ്പുരയിൽ  പ്രവർത്തനം തുടങ്ങി. പിന്നീട് കുഴിക്കര ശ്രീ രാമൻപിള്ള വാഗ്ദാനം ചെയ്ത 33 സെന്ര് സ്ഥലത്ത് മുള്ളങ്കാട്  ശ്രീ വേലുപ്പിള്ള വൈദ്യർ മാറ്റി സ്ഥാപിക്കുകയും കാലക്രമത്തിൽ ഗവൺമെന്റിന് വിട്ടുനൽകുകയും ചെയ്തു. 1938-39 കാലഘട്ടത്തിൽ പരിപൂർണ്ണമായി സർക്കാർ നിയന്ത്രണത്തിലായ ഈ വിദ്യാലയത്തിൽ അന്ന് ഒന്ന് മുതൽ ഏഴാം ക്ലാസ്സ് വരെയാണ് അധ്യയനം നടന്നിരുന്നത്. 1972-ൽ ഹൈസ്ക്കൂളായും 1998-ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. വിവിധരംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച് ഒട്ടനവധി വ്യക്തികളുടെ ചിന്തകളും സ്വപ്നങ്ങളും നാമ്പിട്ട ക്ലാസ്സ് മുറികളും ചരിത്രമുറങ്ങുന്ന മണ്ണും  നയനമനോഹരമായ പൂന്തോട്ടവും ചാരുതചാർത്തി നിലകൊള്ളന്നതോടൊപ്പം.പിന്നിട്ട നാൾവഴികളിൽ സാമൂഹിക പ്രതിബദ്ധതയുള്ള പൗരസൃഷ്ടിയുടെ ശാക്തീകരണവേദിയായിത്തീരുവാനും കഴിഞ്ഞ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററിവരെയുള്ള ക്ലാസ്സുകളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു.

12:20, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കുരിക്കര രാമൻപിളള എന്ന വ്യക്തി ദാനമായി നൽകിയ 11 സെന്റു സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്ഥലത്തെ വിവിധ വ്യക്തികളുടെ സഹായത്തോടെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന ഈ വിദ്യാലയം പിന്നീട് ഗവൺമെന്റിനു വിട്ടുകൊടുത്തു. 1968 ൽ യു.പി വിഭാഗവും 1972 ൽ ഹൈസ്കൂൾ വിഭാഗവും ആരംഭിച്ചു. 1998 ൽ ഹയർസെ ക്കന്ററി വിഭാഗം നിലവിൽ വന്നു. സ്ഥലത്തെ പ്രധാന സാംസ്കാരിക കേന്ദ്രമായി ഈ വിദ്യാലയം ആദ്യകാലങ്ങളിൽ പ്രവർത്തിച്ചിരുന്നു. ജനപ്രതിനിധികൾ, വിദ്യാഭ്യാസ തല്പരർ, നാട്ടുകാർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നിർലോഭമായ സഹായി സഹകരണങ്ങൾ ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ നിർണ്ണായകമായ പങ്കുവഹിച്ചു വരുന്നു. ശക്തമായ പി.ടി.എ യ്ക്കുള്ള സംസ്ഥാന ഗവൺമെന്റിന്റെ അവാർഡ് 1984 ൽ ഈ വിദ്യാലയത്തിനു ലഭിക്കുകയുണ്ടായി. തുടർന്ന് ഓരോ വർഷവും നിലവിൽ വരുന്ന പി.ടി.എ വളരെ ഫലപ്രദമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.