"കുറിച്ചി ഗവ.എച്ച്.ഡബ്ലു യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(history)
No edit summary
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
തിരുവിതാംകൂർ രാജകുടുംബം വക 112 ഏക്കർ സ്ഥലത്ത് 1936ൽ കേരളത്തിലെ ആദ്യ ഹരിജൻ കോളനി ദിവാൻ സർ സി പി രാമസ്വാമി അയ്യർ കുറിച്ചിയിൽ സ്ഥാപിച്ചു.
 
കർഷകർക്കും തൊഴിലാളികൾക്കും സാക്ഷരതാ വിദ്യാഭ്യാസം നൽകുന്നതിന് ശ്രീ കേശവ് ശാസ്ത്രികളുടെ സഹായത്താൽ ആരംഭിച്ച ക്ലാസ് ആയിരുന്നു ഈ സ്കൂളിൽ. അതിനുശേഷം ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെൻറ് ഏറ്റെടുക്കുകയും അധ്യാപകന് മാസംശമ്പളവും നൽകിയിരുന്നു.തുടർന്ന് വായിക്കുക
 
1945 സ്കൂൾ ഗവൺമെൻറ് ഏറ്റെടുക്കുകയും
 
എൽപി സ്കൂളിൽ നിന്നും യുപി സ്കൂളായി മാറുകയും ചെയ്തു. ഈ സ്കൂളിൽ നിന്നും പഠിച്ചുപോയവരിൽ ഡോക്ടർമാർ എൻജിനീയർമാർ അധ്യാപകർ ജനപ്രതിനിധികൾ രാഷ്ട്രീയ നേതാക്കൾ ശാസ്ത്രജ്ഞന്മാർ നയതന്ത്രജ്ഞന്മാർ കലാകാരന്മാർ എന്നിവർ ഉൾപ്പെടും. ഭൗതികസാഹചര്യങ്ങളിൽ വളരെയേറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.
 
അൺ എയ്ഡ്ഡ് സ്കൂളുകളുടെ കടന്നു കയറ്റം മൂലം കുട്ടികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും ചങ്ങനാശ്ശേരി സബ് ജില്ലയിലെ ഗവൺമെൻറ് യുപി സ്കൂളുകളിൽ സ്കൂൾ ഒന്നാമതായി നിലകൊള്ളുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുറിച്ചി ഗ്രാമത്തിൻറെ
തിലകക്കുറിയായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം ഈ ഗ്രാമത്തിൻറെ സാംസ്കാരിക വളർച്ചയ്ക്ക് നിർണായക പങ്കുവഹിച്ച വിദ്യാഭ്യാസ സ്ഥാപനമാണ്.
പോരായ്മകൾ ഏറെയുണ്ടായിരുന്നു ഈ സ്കൂൾ മാറി മാറി വന്ന പഞ്ചായത്ത് ഭരണസമിതിയുടേയും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും കർമ്മനിരത അധ്യാപകരുടെയും
സമയോജിതമായ ഇടപെടലും ഭരണ മേന്മ കൊണ്ടും വളരെയേറെ പുരോഗതി പ്രാപിച്ചു. സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്.
നിലവിലുള്ള
കെട്ടിടങ്ങൾക്കു പുറമേ 2019 ലെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി
ഒരുകോടി രൂപ ഫണ്ട്
ഉപയോഗിച്ച് പുതിയ 6ക്ലാസ്സ് ഉള്ള ഒരു ഇരുനില കെട്ടിടം
നിർമിച്ചിട്ടുണ്ട്.
എല്ലാ ക്ലാസുകളിലും ഐ സി ടി ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.
രണ്ട് ക്ലാസുകളിൽ
ഏറ്റവും ആധുനികമായ രീതിയിലുള്ള ഐസിടി ഉപകരണങ്ങൾ ആണ് നിലവിലുള്ളത്.
സ്കൂൾ കുട്ടികളുടെ യാത്ര സൗകര്യത്തിനുവേണ്ടി കുറിച്ചി ഗ്രാമപഞ്ചായത്ത് നൽകിയ
സ്കൂൾ ബസ് നല്ല രീതിയിൽ ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നു.
കലാകായിക ശാസ്ത്രമേള കളിൽ
കുട്ടികൾ മികച്ച രീതിയിൽ പങ്കെടുക്കുന്നു.
ഗണിത ക്ലബ് ഇംഗ്ലീഷ് ക്ലബ് പരിസ്ഥിതി ക്ലബ് തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.
ഈ വർഷം മുതൽ
സ്കൗട്ട് യൂണിറ്റ് തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തി കൊണ്ടിരിക്കുന്നു.
ഇനിയും കൂടുതൽ മികച്ച പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കാനുള്ള കർമ്മ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1208735" എന്ന താളിൽനിന്ന് ശേഖരിച്ചത്