"കെ എ എം യു പി എസ് പല്ലന/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35344 (സംവാദം | സംഭാവനകൾ)
CHARITHRAM
35344 (സംവാദം | സംഭാവനകൾ)
HIS
വരി 37: വരി 37:
ആരംഭഘട്ടത്തിൽ L ഷേപ്പിൽ ഉള്ള ഒരു കെട്ടിടം മാത്രമാണ് ഉണ്ടായിരുന്നത് പിന്നീട് കുട്ടികളുടെ എണ്ണം കൂടാൻ  തുടങ്ങിയതോടെ മൂന്നു കെട്ടിടങ്ങൾ കൂടി നിർമിച്ചു. തൃക്കുന്നപ്പുഴ മുതൽ തോട്ടപ്പള്ളി വരെയുള്ള പ്രദേശങ്ങളിലെ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവും ആയി  പിന്നോക്കം നിന്ന ഒരു സമൂഹത്തിന് വിദ്യ പകർന്നു കൊടുത്തത് ഈ സരസ്വതീ നിലയം ആണ്. വിവിധ രംഗങ്ങളിൽ പ്രശസ്തരായ ഒട്ടേറെ പ്രഗത്ഭർ ഈ വിദ്യാലയത്തിന് മുതൽക്കൂട്ടായിട്ടുണ്ട്..

കാലം ഇത്രയും കഴിഞ്ഞിട്ടും യശസ്സ് ഒട്ടും ചോർന്നു പോകാതെ പല്ലനക്കൊരു തിലക കുറിയായി അനേകം വിദ്യാർത്ഥി സമൂഹത്തിനുവെളിച്ചം പകർന്നു  കൊണ്ട് കെ. എ. എം യു പി എസ് എന്നും ഇവിടെ എന്നും തല ഉയർത്തി നിൽക്കുന്നു......
കാലം ഇത്രയും കഴിഞ്ഞിട്ടും യശസ്സ് ഒട്ടും ചോർന്നു പോകാതെ പല്ലനക്കൊരു തിലക കുറിയായി അനേകം വിദ്യാർത്ഥി സമൂഹത്തിനുവെളിച്ചം പകർന്നു  കൊണ്ട് കെ. എ. എം യു പി എസ് എന്നും ഇവിടെ എന്നും തല ഉയർത്തി നിൽക്കുന്നു.......

"https://schoolwiki.in/കെ_എ_എം_യു_പി_എസ്_പല്ലന/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്