"ഗവ. എൽ പി സ്കൂൾ, മാവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 70: | വരി 70: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | സ്കൂളിൽ നിരവധി ക്ലബ്ബുകൾ, കലാകായിക പ്രവർത്തി പരിചയ ക്ലാസുകൾ, വിദ്യാരംഗം കലസാഹിത്യ വേദി, ബാലസഭ തുടങിയെ യൂണിറ്റുകൾ സജീവമായി പ്രവർത്തിച്ചു വരുന്നു. | ||
* | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]<nowiki/>മാ | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
11:51, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ പി സ്കൂൾ, മാവേലിക്കര | |
|---|---|
| വിലാസം | |
മാവേലിക്കര മാവേലിക്കര പി.ഒ. , 690101 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1797 |
| വിവരങ്ങൾ | |
| ഇമെയിൽ | 36220alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36220 (സമേതം) |
| യുഡൈസ് കോഡ് | 32110700401 |
| വിക്കിഡാറ്റ | Q87478869 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | മാവേലിക്കര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | മാവേലിക്കര |
| താലൂക്ക് | മാവേലിക്കര |
| ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര മുനിസിപ്പാലിറ്റി |
| വാർഡ് | 23 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 61 |
| പെൺകുട്ടികൾ | 68 |
| ആകെ വിദ്യാർത്ഥികൾ | 129 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബീന സാമൂവൽ |
| പി.ടി.എ. പ്രസിഡണ്ട് | സ്വാതി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഉമ |
| അവസാനം തിരുത്തിയത് | |
| 07-01-2022 | 36220 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മാവേലിക്കര മുനിസിപ്പാലിറ്റിയിലെ 23-ാം വാർഡിൽ സ്ഥിതിചെയ്യുന്ന അതി പുരാതനമായ സ്കൂളാണ് ഗവ: എൽ.പി. എസ്, മാവേലിക്കര, രാജഭരണകാലത്ത് 1796 സ്ഥാപിതമായ വിദ്യാലയമാണിത്. ശ്രീ ധർമരാജയുടെ കാലത്താണ് ഈ സ്കൂൾ സ്ഥാപിതമായതെന്ന് അനുമാനിക്കുന്നു. കോട്ടയ്ക്കകത്തെ പെൺകുട്ടികൾക്ക് വേണ്ടി മാത്രമായിരുന്നു ആദ്യകാലത്ത് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഈ നാട്ടിലെ പ്രഗത്ഭരായ പല വ്യക്തികളും ഇവിടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ്.ഏതാണ്ട് എഴുപത് വർഷത്തോളമായി ഒരു ഗവൺമെന്റ് പ്രീ-പ്രൈമറി സ്കൂളും ഇതോടൊപ്പം പ്രവർത്തിച്ചു വരുന്നു. മാവേലിക്കര സബ് ജില്ലയിലെ ഏക ഗവൺമെന്റ് പ്രീ പ്രൈമറിയാണിത്.നാട്ടുകാരുടെയും അധ്യാപകരു ടെയും കൂട്ടായ പ്രവർത്തനത്താൽ കുട്ടികളുടെ എണ്ണം വർഷംതോറും ഉയർന്നു വരുന്നു.
ഭൗതികസൗകര്യങ്ങൾ
ഗവ. എൽ പി. എസ് മാവേലിക്കരയിൽ 6 ക്ലാസ്സ് മുറികൾ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ലാബ്, പഠനോപകരണങൾ,കളി ഉപകരണങ്ങൾ,ഓഫീസ് മുറി, ഊണ് മുറി,ജൈവവൈവിധ്യ പാർക്ക്, അടുക്കള, കുട്ടികളുടെ പാർക്ക് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ നിരവധി ക്ലബ്ബുകൾ, കലാകായിക പ്രവർത്തി പരിചയ ക്ലാസുകൾ, വിദ്യാരംഗം കലസാഹിത്യ വേദി, ബാലസഭ തുടങിയെ യൂണിറ്റുകൾ സജീവമായി പ്രവർത്തിച്ചു വരുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.മാ
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സുകുമാരൻ പി.പി
- രാജ് നാരായണൻ
- ലളിതാഭായ്
- പ്രേമലത
- അനിത ബേബി
നേട്ടങ്ങൾ
സ്കൂൾ കലോത്സവത്തിന്റെ വേദികളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.കുട്ടികളുടെ എണ്ണം വർഷംതോറും കൂടികൊണ്ടിരിക്കുന്നു . പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 181 കുട്ടികൾ പഠിക്കുന്നു. I C T സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നു. കലാകായിക പ്രവർത്തിപരിചയ മേളകളിലും,സബ് ജില്ലാ തല ക്വിസുകളിലും കുട്ടികൾ പങ്കെടുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വാരണാസി സഹോദരന്മാർ
- ഡോ.എം.എസ്.വല്യത്താൻ
- മാവേലിക്കര പൊന്നമ്മ
- Dr. R. K പ്രസാദ്
അംഗീകാരങ്ങൾ
226 വർഷം പഴക്കമുള്ള ഈ വിദ്യാലയത്തെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിൽ വിവിധ തുറകളിൽ പ്രഗത്ഭരായ ഒരുപാട് വ്യക്തികളെ സംഭാവന ചെയ്ത വിദ്യാലയമാണിത്. പൊതു വിദ്യാഭ്യാസത്തെ ബാധിച്ചിട്ടുള്ള കുട്ടികളുടെ കുറവ് ഈ വിദ്യാലയത്തിൽ ഇല്ല.
വഴികാട്ടി
{{#multimaps:9.243372631415737, 76.53836803063288|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36220
- 1797ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാവേലിക്കര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ