"ഗവ. ന്യൂ എൽ പി സ്കൂൾ, കല്ലിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഗ്ഗ്
(ഗ്ഗ്)
(ഗ്ഗ്)
വരി 156: വരി 156:
പരിസ്ഥിതി ക്ലബ്
പരിസ്ഥിതി ക്ലബ്


==2017-2018 school anniversary ചിത്രങ്ങൾ ==
വിദ്യാരംഗം കലാ സാഹിത്യ വേദി
 
<gallery>
<gallery>
Anniversary66.JPG
Anniversary66.JPG
വരി 182: വരി 183:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
ചെല്ലമ്മ സാർ
ദാമോദരൻ  സാർ
ഷീല ടീച്ചർ
നിർമല ടീച്ചർ
രത്നമ്മ ടീച്ചർ
ശ്യാമള ടീച്ചർ
പ്രസന്ന ടീച്ചർ
ഏലിയാമ്മ ടീച്ചർ
ജെസി ടീച്ചർ
ഡെയ്സി ടീച്ചർ
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ദീർഘചതുരാകൃതിയിലുള്ള 50 സെൻറ് വസ്തുവിൽ 4 ക്ലാസ് മുറികൾ ഉള്ള ഒരു പെർമെൻറ് കെട്ടിടവും ഓഫീസ് ഉൾപ്പെട്ട ഒരു കെട്ടിടവും നിലവിലുണ്ട് ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 25 ആൺകുട്ടിയുടെ 25 പെൺകുട്ടികളും അധ്യയനം നടത്തുന്നു. കൂടാതെ പ്രീപ്രൈമറി വിഭാഗത്തിൽ 37 കുട്ടികളും പഠിക്കുന്നുണ്ട് .സമൂഹത്തിൽ വിവിധ അവസ്ഥകളിൽ ഉള്ള ആളുകളുടെ മക്കൾ ഇവിടെ പ്രവേശനം നേടിയിട്ടുണ്ട് ഇടത്തരം വരുമാനക്കാരുടെ ഇതിനേക്കാൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളുടെ മക്കൾ ആണ് കൂടുതൽ ഉള്ളത്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ എൽ.പി.എസ് എ ആയി 3 അധ്യാപകരും , ഒരു ഹെഡ്മിസ്ട്രസും , ഒരു പിടി സി എ മും സേവനമനുഷ്ഠിക്കുന്നു. സ്കൂളിൻറെ പുരോഗതി ലക്ഷ്യമാക്കി ആത്മാർത്ഥതയുടെ പ്രവർത്തിക്കുന്ന അധ്യാപകരും എല്ലാറ്റിനും പിന്തുണ നൽകുന്ന അംഗങ്ങളും സ്കൂളിന്റെ ശക്തി .ഒന്നാം ക്ലാസ് കൈകാര്യം ചെയ്യുന്ന ശ്രീമതി രശ്മി ടീച്ചർ ,രണ്ടാം ക്ലാസ്   കൈകാര്യം ചെയ്യുന്ന ശ്രീമതി സൈജ ടീച്ചർ ,മൂന്നാം ക്ലാസ് കൈകാര്യം ചെയ്യുന്ന ശ്രീ സന്തോഷ് സാർ ,നാലാം ക്ലാസ് കൈകാര്യം ചെയ്യുന്ന ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീകല ടീച്ചർ എല്ലാവരും സ്വന്തം പഞ്ചായത്തിലെ സ്ഥിരം താമസക്കാരും അർപ്പണ മനോഭാവമുള്ള അധ്യാപകരുമാണ്.2013 14 അധ്യയന വർഷം ഇവിടെ പ്രീപ്രൈമറി ആരംഭിച്ചു.ഇപ്പോൾ കുട്ടികൾക്ക് വേണ്ടി ഓൺലൈനായി ക്ലാസ്സെടുക്കുന്നു എങ്കിലും സർക്കാരിൻെറ അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാൽ വളരെ തുച്ഛമായ വേതനത്തിൽ ജോലി ചെയ്യേണ്ടി വരുന്നു എന്നത് ദുഃഖകരമാണ്.എങ്ങനെയെങ്കിലും അവർക്ക് അംഗീകാരം ലഭിക്കുന്നതിന് നിയമനടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
  2016 _17 തഴക്കര പഞ്ചായത്തിലെ സഹായത്തോ സ്കൂളിൽ പാചകവാതക കണക്ഷൻ ലഭിച്ച അതേ വർഷം തന്നെ ഇൻറർനെറ്റ് സൗകര്യം ലഭ്യമായി 2017 18 പ്രദേശവാസികളായ ആനി സൗമ്യ ദമ്പതികൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠന പഠനോപകരണങ്ങൾ വിതരണം ചെയ്തു കൂടാതെ സ്കൂളിൽ ട്യൂബ് ലൈറ്റുകളും സ്വന്തം ചിലവിൽ സ്ഥാപിച്ചു നൽകുകയും ചെയ്തു. എല്ലാവർഷവും പ്രദേശവാസികൾ സ്കൂളിന്റെ അഭ്യുദയകാംക്ഷിയുമായ അമ്പാടിയിൽ ഗോപാലകൃഷ്ണൻ സാറിന്റെ മകൻ പ്രകാശ് സാർ , പൈനുംമൂട് :സർവീസ് സഹകരണ സംഘം എന്ന സ്ഥാപനവും സ്കൂൾ വർഷാരംഭത്തിൽ കുട്ടികൾക്ക് നോട്ടുബുക്കുകൾ വിതരണം ചെയ്തുവരുന്നു..2019 20 കാലയളവിൽ രക്ഷാകർത്താക്കളുടെ .സഹകരണത്തോടെ സ്കൂളിൻറെ മതിലിൽ പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരയ്ക്കുകയും പെയിൻറ് ചെയ്തു    മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്..നടപ്പു വർഷത്തെ സ്കൂൾ ഗ്രാൻഡ് മെയിന്റനൻസ് ഗ്രാന്റ്  ഇവ ഉപയോഗിച്ച് എല്ലാ ക്ലാസ് റൂമുകളിലും വൈറ്റ് ബോർഡ് കുട്ടികൾ കളിക്കുന്ന സ്ഥലം പാത്രം കഴുകുന്ന സ്ഥലം ഇവ വൃത്തിയാക്കുകയും കൊടിമരം പുനഃസ്ഥാപിക്കുകയും ചെയ്തു.
എസ് ആർ ജി കൺവീനറുടെ നേതൃത്വത്തിൽ എല്ലാ ആഴ്ചയിലും സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് യോഗം ചേരുകയും അടുത്ത ആഴ്ചയിലെ ആസൂത്രണവും കഴിഞ്ഞുപോയ ആഴ്ചയിലെ വിലയിരുത്തലും സ്കൂളിൻറെ അക്കാദമിക മുന്നേറ്റത്തിന് ആവശ്യമായ ഗുണകരമായ ചർച്ചകളും ഫലപ്രദമായി നടത്തിവരുന്നു.
ഹിന്ദി അധ്യാപകൻ ശ്രീ കൃഷ്ണ കുമാർ സാറാണ് എല്ലാ ക്ലാസിലും എടുക്കുന്നത്.പ്രാദേശിക ഭരണകൂടത്തെയും പൂർവ്വവിദ്യാർത്ഥി സംഘടനകളുടെയും മറ്റും പ്രതിനിധികളെയും ബിആർസി തുടങ്ങിയ സ്ഥാപനങ്ങളുടെ അതിലുപരി സമൂഹത്തെയും പ്രത്യേകതയും താല്പര്യമുണ്ടെങ്കിൽ കഴിയുന്ന നല്ലൊരു സ്ഥാപനമായി വളർത്തിയെടുക്കാൻ കഴിയുമെന്ന് നമുക്കുറപ്പുണ്ട്.<gallery>
Anniversary66.JPG
Anniversary7.JPG
Anniversary8.JPG
Anniversary9.JPG
Anniversary10.JPG
</gallery>


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1207965" എന്ന താളിൽനിന്ന് ശേഖരിച്ചത്