"ഗവ എസ് കെ വി എൽ പി എസ് പത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 19: വരി 19:
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=  16
| ആൺകുട്ടികളുടെ എണ്ണം=  49
| പെൺകുട്ടികളുടെ എണ്ണം=11
| പെൺകുട്ടികളുടെ എണ്ണം=64
| വിദ്യാർത്ഥികളുടെ എണ്ണം=  27
| വിദ്യാർത്ഥികളുടെ എണ്ണം=  113
| അദ്ധ്യാപകരുടെ എണ്ണം=  4  
| അദ്ധ്യാപകരുടെ എണ്ണം=  5  
| പ്രധാന അദ്ധ്യാപകൻ= കെ എച്  സജിനി            
| പ്രധാന അദ്ധ്യാപകൻ= കെ. ലത            
| പി.ടി.ഏ. പ്രസിഡണ്ട്=നാസറുദ്ദീൻ         
| പി.ടി.ഏ. പ്രസിഡണ്ട്=നാസറുദ്ദീൻ         
| സ്കൂൾ ചിത്രം= 36418.jpg|  
| സ്കൂൾ ചിത്രം= 36418.jpg|  
}}
}}
100 വർഷം പൂർത്തിയാക്കിയ ഈ സ്കൂളിൽ മേഖലയിലെ ശരാശരി കുടുംബത്തിലെ കുട്ടികളാണ് ഏറിയപങ്കും ഇവിടെ പഠിക്കുന്നത്
100 വർഷം പൂർത്തിയാക്കിയ ഈ സ്കൂളിൽ ഗ്രാമീണ മേഖലയിലെ ശരാശരി കുടുംബത്തിലെ കുട്ടികളാണ് ഏറിയപങ്കും ഇവിടെ പഠിക്കുന്നത്


== ചരിത്രം ==
== ചരിത്രം ==

11:27, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തിയൂർ പടിഞ്ഞാറാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . തൂണ്യെത്ത് സ്കൂളെന്നും ഇത് അറിയപ്പെടുന്നു.

ഗവ എസ് കെ വി എൽ പി എസ് പത്തിയൂർ
വിലാസം
കായംകുളം

ഗവ : എസ്. കെ .വി. എൽ. പി .എസ് പത്തിയൂർ ,
കരീലക്കുളങ്ങര പി ഒ
ആലപ്പുഴ
,
690572
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0479 2435585
ഇമെയിൽgskvlpspathiyoor1@gmail.com
കോഡുകൾ
സ്കൂൾ കോഡ്36418 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ. ലത
അവസാനം തിരുത്തിയത്
07-01-202236418gskvlps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


100 വർഷം പൂർത്തിയാക്കിയ ഈ സ്കൂളിൽ ഗ്രാമീണ മേഖലയിലെ ശരാശരി കുടുംബത്തിലെ കുട്ടികളാണ് ഏറിയപങ്കും ഇവിടെ പഠിക്കുന്നത്

ചരിത്രം

പത്തിയൂർ പടിഞ്ഞാറാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . തൂണ്യെത്ത് സ്കൂളെന്നും ഇത് അറിയപ്പെടുന്നു. തണ്ടത്തുകിഴക്കത്തിൽ കൊച്ചുപിള്ളയുടെ നേതൃത്വത്തിൽ 1919 ൽ നാട്ടുകാരുടെ സഹായത്തോടെയാണ് സ്കൂൾ ആരംഭിക്കുന്നത് .1959 ൽ അന്നത്തെ സ്കൂൾ മാനേജർ തൂണ്യെത്ത് രാഘവൻ പിള്ള സ്കൂൾ ഗവണ്മെന്റ്റിനു വിട്ടുകൊടുത്തു. കാലത്തിന്റ്റെ കുത്തൊഴുക്കിൽപെട്ടതു മൺമറഞ്ഞു പോകാതെ നിലനിർത്തിയത് ദിവംഗതനായ ശ്രീമാൻ കൊച്ചുപിള്ള സാർ ആയിരുന്നുയെന്നകാര്യം പ്രത്യേകം സ്മരണീയമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി. ഗിരിജ [2014 -2015 ]
  2. ശ്രീമതി. പുഷ്പകുമാരി കെ .എൻ [2014 -2015 ]
  3. ശ്രീമതി. ശ്രീലത .ബി [2015 -2016 ]

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ .തച്ചടിപ്രഭാകരൻ [മുൻ മന്ത്രി ]
  2. ശ്രീ .പതിയൂർ ഗോപിനാഥ് [പ്രൊ.വിസി. കാർഷിക സർവ്വകലാശാല ]
  3. ശ്രീ .മേട്ടുത്തറ.നാരായണൻ [സ്വാതന്ത്ര്യസമരസേനാനി ]

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.

{{#multimaps:9.205179, 76.491367 |zoom=11}}