"ഗവ. എൽ പി സ്കൂൾ, വഴുവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,084 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:


== ചരിത്രം ==
== ചരിത്രം ==
== ഈ  വിദ്യാലയം   1912 ഇൽ പ്രവർത്തനം ആരംഭിച്ചു.1916 ൽ  ഏറാംതോട്ടം  വീട്ടുകാർ 42.5 സെന്റ് സ്ഥലം സർക്കാരിന് സംഭാവന  ചെയ്തതാണ്. പെൺകുട്ടികൾക്ക് മാത്രമായി ആരംഭിച്ച  ഈ  വിദ്യാലയം  നാട്ടുകാരുടെ അപേക്ഷപ്രകാരം സർക്കാരിന്റെ പ്രത്യേക ഉത്തരവ്  പ്രകാരം 1986 ൽ ആൺകുട്ടികളെയും ചേർത്ത് പ്രവർത്തനം തുടർന്നു.വഴുവാടി  ഗ്രാമത്തിലെ ഏക  സർക്കാർ  വിദ്യാലയം ആണിത്. എൽ. പി. ജി. എസ്സ് വഴുവാടി  എന്ന പേര് മാറ്റി എൽ. പി. എസ് വഴുവാടി  എന്നാക്കി. ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1207458" എന്ന താളിൽനിന്ന് ശേഖരിച്ചത്