"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 101: | വരി 101: | ||
സ്കൂളിന്റെ മികവുകൾ പത്രവാർത്തകളിലൂടെ................ | സ്കൂളിന്റെ മികവുകൾ പത്രവാർത്തകളിലൂടെ................ | ||
കൂടുതൽ വായിക്കുക | |||
==<font color="#1F5B8F" size=5>'''ചിത്രശാല''' </font>== | ==<font color="#1F5B8F" size=5>'''ചിത്രശാല''' </font>== |
10:44, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം | |
---|---|
വിലാസം | |
മതിലകം മതിലകം , മതിലകം പി.ഒ. , 680685 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 16 - 05 - 1953 |
വിവരങ്ങൾ | |
ഫോൺ | 0480 2843023 |
ഇമെയിൽ | olfghsmathilakam@yahoo.com |
വെബ്‍സൈറ്റ് | OLFGHSMATHILAKAM.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23080 (സമേതം) |
യുഡൈസ് കോഡ് | 32071001104 |
വിക്കിഡാറ്റ | Q64090493 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 1137 |
ആകെ വിദ്യാർത്ഥികൾ | 1137 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ മാർഗ്ഗരേറ്റ് ഡാനി |
പി.ടി.എ. പ്രസിഡണ്ട് | കെ രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുഹാദ അബ്ബാസ് |
അവസാനം തിരുത്തിയത് | |
07-01-2022 | 23080 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ മതിലകം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഒ എൽ എഫ് ജി എച് എസ് മതിലകം
ചരിത്രം
ഒ. എൽ. എഫ്. ജി. എച്ച്. എസ്. മതിലകം 1953 ൽ പ്രവർത്തനമാരംഭിച്ച് 65 വർഷങ്ങൾ പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് .അറബിക്കടലിന്റെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ മതിലകം[1] ഗ്രാമത്തിൽ ഒ. എൽ. എഫ്. ജി. എച്ച്. എസ്. അതിന്റെ അനസ്യൂതമായ വളർച്ചയാൽ ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മുസ്ലീം പെൺക്കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്താണ് പെൺക്കുട്ടികൾക്ക് മാത്രമായി ഒരു വിദ്യാഭ്യാസ സ്ഥാപനം 1953-ൽ ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും
നാഷ്ണൽ ഹൈവേക്ക് വടക്കുഭാഗത്ത് എൽ. പി, യു. പി, ഹൈസ്‍ക്കുൾ വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭ്യാസ സമുച്ചയമാണ്. കമ്പ്യൂട്ടർ ലാബ്, സയസ്‍ ലാബ്, ലൈബ്രറി, ഇന്റർനെറ്റ്, കൃഷി സ്ഥലം തുടങ്ങിയവ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- നിറകതിർ
- നല്ലപാഠം
- സർഗാത്മക പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം
- ആഘോഷങ്ങളും ദിനാചരണങ്ങളും
- സ്കൂൾ റേഡിയോ
- സ്കൂൾ റേഡിയോ
മാനേജ്മെൻറ്
സ്കൂളിന്റെ പ്രധാന അധ്യാപകർ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
നേട്ടങ്ങൾ
വിദ്യാർഥികളുടെ സർവ്വതോന്മുഖമായ വികസനം ലക്‌ഷ്യം വെച്ച് പഠനത്തോടൊപ്പം മറ്റു മേഖലകളിലും ദേശീയ സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ നേടിയെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് ഒ എൽ എഫ് ജി എച് എസ്സ് ഇതുവരെ കരസ്ഥമാക്കിയ നേട്ടങ്ങളിലൂടെ.......................
മികവുകൾ
സ്കൂളിന്റെ മികവുകൾ പത്രവാർത്തകളിലൂടെ................
കൂടുതൽ വായിക്കുക
ചിത്രശാല
അധിക വിവരങ്ങൾ
പുതിയ വാർത്തകൾ
ഈ അധ്യായന വർഷം പന്ത്രണ്ട് ഹൈസ്‌ക്കുൾ ക്ലാസ്സ് മുറികൾ ഹൈ ടെക്ക് ആക്കി മാറ്റി.
ഗിന്നസ് റെക്കോർഡ് വിന്നേഴ്‌സ്
ഒ എൽ എഫിന്റെ സുവർണ കിരീടത്തിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി . അനീറ്റ ഉണ്ണി , സാതിക രാജ് എന്നിവർക്ക് റോൾ ബോൾ സ്‌കേറ്റിംഗിൽ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്തമാക്കാൻ സാധിച്ചു
അക്കാദമിക മികവ്
എസ്. എസ്. എൽ. സി പരീക്ഷയിൽ തുടർച്ചയായി പത്തു വർഷവും 100% വിജയവും കഴിഞ്ഞ അധ്യായന വർഷത്തിൽ 22 ഫുൾ എ പ്ലസ്സുകളും നേടി കൊണ്ട് തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനം ഉണ്ട്.
യൂ എസ് എസ് 2017 -2018 സ്കോളർഷിപ്
ആയിഷ ഫഹ്മി ,ഭാഗ്യലക്ഷ്മി ,കനിഷ്ക വേണുഗോപാൽ ,സ്‌മേര എം എന്നിവർ യൂ എസ് എസ് 2017 -2018 സ്കോളർഷിപ് കരസ്ഥമാക്കി
നിറകതിർ 2017
നല്ലപാഠം 2018
സർഗാത്മക പ്രവർത്തനങ്ങൾ
Elysian 2017 ഒ. എൽ. എഫ്. ജി. എച്ച്. എസിന്റെ മുൻകാല പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രുപമായി ആനുവൽ മാഗസിൻ Elysian 2017-2018പ്രസിദ്ധീകരിച്ചു. അധ്യാപകരുടേയും കുട്ടികളുടേയും ആത്മാർതഥമായ പ്രവർത്തനങ്ങൾക്കുള്ള ഒരു തെളിവാണ് ഇൗ മാഗസിൻ.
സ്ക്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളുടെ സാഹിത്യപരമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്ന പ്രധാന പ്രവർത്തനങ്ങൾ വിദ്യാരംഗം നടത്തുന്നു.
സ്കൂൾ ലഹരി വിരുദ്ധ ക്ലബ്
ലഹരിയുടെ പിടിയിൽ നിന്നും സമൂഹത്തെ രക്ഷിക്കുന്നതിന് വേണ്ടി സ്കൂൾ ലഹരിവിരുദ്ധ ക്ലബ് മികച്ച ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നു.
പ്രവേശനോത്സവം
ആഘോഷങ്ങളും ദിനാചരണങ്ങളും
പരിസ്ഥിതിദിനം2018
വിദ്യാർത്ഥികളെ പ്രകൃതിയോട് ഇണക്കി ചേർക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു . പ്രകൃതിയിലേക്ക് മടങ്ങുവാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ പ്രദർശനവും , ഫലവൃക്ഷത്തൈ വിതരണം , ഔഷധത്തോട്ടനിർമ്മാണം എന്നിവയും സംഘടിപ്പിച്ചു
വായനാദിനം 2018
വായനാദിനത്തോട് അനുബന്ധിച്ചു ആഴ്ചകളോളം നീളുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കി . ക്ലാസ് ലൈബ്രറി രൂപീകരണം , ഗ്രീൻ ബുക്‌സിന്റെ നേതൃത്വത്തിൽ പുസ്തക പ്രദർശനവും വിപണനവും , "പാത്തുമ്മയുടെ ആട്" ദൃശ്യാവിഷ്‌കാരം , തുടങ്ങിയവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ
ലോകജനസംഖ്യാദിനം 2018
സ്വാതന്ത്ര്യദിനാഘോഷം 2018
മികവുത്സവം 2018
അധ്യാപക അനധ്യാപക ജീവനക്കാർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
മതിലകം പോലീസ് സ്റ്റേഷനിൽ നിന്നും 1 കി.മി. അകലെ മതിലകം സെയിൻ ജോസഫ് ദേവാലയത്തിന് സമീപത്ത് ആയി സ്ഥിതി ചെയ്യുന്നു
{{ #multimaps:10.29277,76.16581|zoom=15}}
അവലംബം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23080
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ