"ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19020-wiki (സംവാദം | സംഭാവനകൾ) |
19020-wiki (സംവാദം | സംഭാവനകൾ) |
||
| വരി 91: | വരി 91: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
!നമ്പർ | |||
!പ്രധാനാദ്ധ്യാപകർ | |||
! colspan="2" |കാലയളവ് | |||
|- | |||
|1. | |||
|മുംതാസ്.സി.പി | |||
|01/07/21 | |||
|തുടരുന്നു | |||
|- | |||
|2. | |||
|ഗീതാകുമാരി.കെ | |||
|19/02/2021 | |||
|30/06/2021 | |||
|- | |||
|3. | |||
|ഹരികുമാർ.സി | |||
|01/06/2019 | |||
|18/02/2021 | |||
|- | |||
|4. | |||
|ബാബു.പി.കെ | |||
|04/06/2018 | |||
|30/05/2019 | |||
|- | |||
|5. | |||
|രമേഷ് കുമാർ.കെ.പി | |||
|03/06/2016 | |||
|30/05/2018 | |||
|- | |||
|6. | |||
|ഉമ്മർ എടപറ്റ | |||
|26/09/2015 | |||
|04/06/2016 | |||
|- | |||
|7. | |||
|ബാലകൃഷ്ണൻ | |||
|03/06/2015 | |||
|18/09/2015 | |||
|- | |||
|8. | |||
|ശശികലാ ദേവി | |||
|01/06/2012 | |||
|03/06/2015 | |||
|- | |||
|9. | |||
|കോമളവല്ലി | |||
|29/07/2011 | |||
|31/05/2012 | |||
|} | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''തയ്യാറാക്കി വരുന്നു.. | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''തയ്യാറാക്കി വരുന്നു.. | ||
22:48, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ആമുഖം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിൽ ബി.പി.അങ്ങാടിയിൽ സ്ഥിതി ചെയ്യുന്നു.
| ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ | |
|---|---|
പെൺകുട്ടികളുടെ സർവ്വതോൻമുഖ വികാസത്തിനായി നിലകൊള്ളുന്ന സർക്കാർ വിദ്യാലയം | |
| വിലാസം | |
ബി.പി.അങ്ങാടി ബി.പി.അങ്ങാടി പി.ഒ. , 676102 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഫോൺ | 0494 2422140 |
| ഇമെയിൽ | girlshsstirur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19020 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11142 |
| വി എച്ച് എസ് എസ് കോഡ് | 910011 |
| യുഡൈസ് കോഡ് | 32051000411 |
| വിക്കിഡാറ്റ | Q64563900 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | തിരൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തലക്കാട്, |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| പെൺകുട്ടികൾ | 697 |
| ആകെ വിദ്യാർത്ഥികൾ | 697 |
| അദ്ധ്യാപകർ | 28 |
| ഹയർസെക്കന്ററി | |
| പെൺകുട്ടികൾ | 718 |
| ആകെ വിദ്യാർത്ഥികൾ | 718 |
| അദ്ധ്യാപകർ | 31 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| പെൺകുട്ടികൾ | 300 |
| ആകെ വിദ്യാർത്ഥികൾ | 300 |
| അദ്ധ്യാപകർ | 18 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മിനി കുമാരി.കെ |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സാം ഡാനിയേൽ പി.ഡി |
| വൈസ് പ്രിൻസിപ്പൽ | മുംതാസ്.സി.പി |
| പ്രധാന അദ്ധ്യാപിക | മുംതാസ്.സി.പി |
| പി.ടി.എ. പ്രസിഡണ്ട് | സമീർ പൂക്കയിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | സാജിത |
| അവസാനം തിരുത്തിയത് | |
| 06-01-2022 | 19020-wiki |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരൂരിനടുത്ത് ബി.പി.അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് തിരൂർ. ഗേൾസ് ഹൈസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1914-ൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1914 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഹോസ്റ്റൽ സൗകര്യം ഉണ്ടായിരുന്നത് കൊണ്ട് വളരെ ദൂര സ്ഥലങ്ങളിൽ നിന്ന് പോലും കുട്ടികൾ ഇവിടെ താമസിച്ച് പഠിച്ചിരുന്നു.മുസാവരി ബംഗ്ളാവ് എന്നറിയപ്പെട്ടിരുന്ന വെട്ടത്ത് രാജാവിന്റെ കോടതി സമുച്ചയമാണ് പിന്നീട് സ്കൂളാക്കി മാറ്റിയത്.കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
അഞ്ചു കെട്ടിടങ്ങളിലായി ഹൈസ്കൂൾ,യു.പി വിഭാഗങ്ങളും, നാലു കെട്ടിടങ്ങളിലായി ഹയർ സെക്കന്ററി, വി.എച്ച്.എസ് വിഭാഗങ്ങളും പ്രവർത്തിക്കുന്നു. ശാസ്ത്ര പോഷിണി പദ്ധതിയിൽ രണ്ട് സയൻസ് ലാബുകളുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിനും വി.എച്ച്.എസ്. വിഭാഗത്തിനും വെവ്വേറെ സയൻസ് ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഹൈസ്കൂളിനും യു.പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് രണ്ട് കംപ്യൂട്ടർ ലാബുകൾ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ചിത്രശാല
മുൻ സാരഥികൾ
| നമ്പർ | പ്രധാനാദ്ധ്യാപകർ | കാലയളവ് | |
|---|---|---|---|
| 1. | മുംതാസ്.സി.പി | 01/07/21 | തുടരുന്നു |
| 2. | ഗീതാകുമാരി.കെ | 19/02/2021 | 30/06/2021 |
| 3. | ഹരികുമാർ.സി | 01/06/2019 | 18/02/2021 |
| 4. | ബാബു.പി.കെ | 04/06/2018 | 30/05/2019 |
| 5. | രമേഷ് കുമാർ.കെ.പി | 03/06/2016 | 30/05/2018 |
| 6. | ഉമ്മർ എടപറ്റ | 26/09/2015 | 04/06/2016 |
| 7. | ബാലകൃഷ്ണൻ | 03/06/2015 | 18/09/2015 |
| 8. | ശശികലാ ദേവി | 01/06/2012 | 03/06/2015 |
| 9. | കോമളവല്ലി | 29/07/2011 | 31/05/2012 |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : തയ്യാറാക്കി വരുന്നു..
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തയ്യാറാക്കി വരുന്നു..
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19020
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ