"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}ഐഎസ്ഒ അംഗീകാരം ലഭിച്ച സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ യു.പി വിഭാഗം 427 കുട്ടികളും 16 അധ്യാപകരും ഉൾപ്പെടുന്നതാണ്. അഞ്ച് മുതൽ 7 വരെ ക്ലാസുകളിൽ ആയി 427 കുട്ടികൾ ഇവിടെ പഠിക്കുന്നു. ഇംഗ്ലീഷും മലയാളവും ആണ് ബോധന മാധ്യമങ്ങൾ. കുട്ടികളിലെ വായനാശീലം കൂടുതൽ വളർത്തുന്നതിനായി നിരവധി പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി ഇവിടെയുണ്ട്. സുസജ്ജമായ മാത്സ് ലാബ്, സയൻസ് ലാബ്, സ്മാർട്ട് റൂമുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പ്രയോജനപ്രദമായ രീതിയിൽ, എല്ലാ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ് ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് വേണ്ടി സ്കൂളിൽ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട് . പെൺകുട്ടികളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള, ശുചിത്വത്തിന് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള, മതിയായ യൂറിനലുകളും ഇവിടെയുണ്ട്.

{| class="wikitable"
|+
!ക്ലാസ്സ്
!ഡിവിഷൻ
!കുട്ടികളുടെ എണ്ണം
|-
|5
|5
|130
|-
|6
|4
|117
|-
|7
|5
|180
|-
|
|ആകെ
|427
|}

കുട്ടികളുടെ എണ്ണം

V 130

VI 117

VII 180

ആകെ = 427

പ്രധാന അധ്യാപിക
പ്രധാന അധ്യാപിക
870

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1204896" എന്ന താളിൽനിന്ന് ശേഖരിച്ചത്