"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
36045 (സംവാദം | സംഭാവനകൾ)
അംഗീകാരങ്ങൾ
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതരപ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു.ആലപ്പുഴ ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കുന്ന സ്കൂളുകൾക്കുള്ള പൊൻതൂവൽ അവാർ‍ഡ് 2013 മുതൽ കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു.
 
സ്പോർട്സ് മേഖലയിൽ മികച്ച നേട്ടങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട്.2016 ൽ state table tennis ൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 2017 ൽ state തലത്തിൽ cricket ന് മൂന്നാം സ്ഥാനവും ഷട്ടിൽ ബാഡ്മിന്റണിന് റവന്യു തലത്തിൽ ഒന്നാം സ്ഥാനവും നേടി .സ്റ്റേറ്റ് തലത്തിൽ ബാഡ്മിന്റണിന് ആറാം സ്ഥാനവും ലഭിക്കുയുണ്ടായി .
 
<nowiki>*</nowiki> വാഹനങ്ങളുടെ ചെറുമാതൃക നിർമ്മാണത്തിലൂടെ '''ഇന്ത്യാ ബുക്ക് ഓഫ് അവാർഡ് 2021'''  <small>കരസ്ഥമാക്കിയ വിദ്യാർത്ഥി</small>'''-ശിവപ്രസാദ്  (SSLC 2020-21)'''
 
 
<nowiki>*</nowiki>ഓൾ ഇന്ത്യാ വിജയ് മർച്ചൻറ് ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് (അണ്ട‍ർ16) ടീമിലേക്ക്  സെലക്ഷൻ ലഭിച്ച ഹൈസ്കൂൾ വിദ്യാർത്ഥി-'''അൽത്താഫ് .എസ്'''( SSLC 2021-22)