"എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34034 snhs (സംവാദം | സംഭാവനകൾ)
No edit summary
34034 snhs (സംവാദം | സംഭാവനകൾ)
No edit summary
വരി 90: വരി 90:
മ്യൂസിക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ വ്യത്യസ്തങ്ങളായ കലാപരിപാടികൾ കുട്ടികൾക്കുവേണ്ടി സംഘടിപ്പിക്കാറുണ്ട് കൂടുതലായി ലളിത ഗാനം ശാസ്ത്രീയ സംഗീതം നാടൻപാട്ട് കഥകളിസംഗീതം എന്നിവയാണ് സംഘടിപ്പിക്കുന്നത് അതേപോലെ തന്നെ കലാപരമായ പല അറിവുകളും  ഈ  ഈ കൂട്ടായ്മയിലൂടെ ഞങ്ങൾ പങ്കു വയ്ക്കുന്നു ഇതിലൂടെ കുട്ടികളിൽ നല്ലൊരു വ്യക്തിത്വം കെട്ടിപ്പടുക്കുകയും ഒരു നല്ല മനുഷ്യൻ ഉണരുകയും ചെയ്യുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ
=== പാഠ്യേതര പ്രവർത്തനങ്ങൾ ===
കലാകായിക രംഗങ്ങളിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം നൽകുന്നു. ഡോക്യുമെന്ററി നിർമ്മാണം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വീട് വെച്ച് നൽകുക, വിദ്യാഭ്യാസ സഹായം നൽകുക,ജൈവ വൈവിധ്യ പാർക്ക്,ഭാഷ ഉത്സവം, ഗണിതോത്സവം,എന്നിവ നടത്തിവരുന്നു.

പ്രഗൽഭരായ പൂർവവിദ്യാർത്ഥികൾ :-
സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രഗൽഭരായ അനേകം പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ  മുതൽക്കൂട്ടാണ്.
1. ചോട്ടാ വിപിൻ :- സിനിമ മേഖലയിലെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകൻ
2. അഡ്വക്കേറ്റ് രാജേഷ് :- രാഷ്ട്രീയ നേതാവ്,പഞ്ചായത്ത് മെമ്പർനേട്ടങ്ങൾ
3. ജോമോൻ :- ഇന്ത്യയ്ക്ക് വേണ്ടി വീരമൃത്യു വരിച്ച ജവാൻ
4. സുധർമ ദാസ് :- പ്രശസ്ത ഫോട്ടോഗ്രാഫർ
5. ലാസർ ഷൈൻ :- കോളിളക്കം സൃഷ്ടിച്ച ഏതാനും വാർത്തകൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവന്ന പത്രപ്രവർത്തകൻ
6. ഷമീർ :- മികച്ച യുവ കർഷകനും അവാർഡ് ജേതാവും
{| class="wikitable"
{| class="wikitable"
|+
|+
"https://schoolwiki.in/എസ്_എൻ_എച്ച്_എസ്_എസ്,_ശ്രീകണ്ഠേശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്