"എം.ജി.എം.എച്ച്.എസ്.എസ് കുറുപ്പംപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}{{prettyurl|HIGH SCHOOL KOOTHATTUKULAM}}
{{PHSSchoolFrame/Header}}{{prettyurl|HIGH SCHOOL KOOTHATTUKULAM}}
{{Infobox School
{{Infobox School
| ഗ്രേഡ്= 5
|സ്ഥലപ്പേര്=കുറുപ്പംപടി
| സ്ഥലപ്പേര്= കുറുപ്പംപടി
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
| വിദ്യാഭ്യാസ ജില്ല=കോതമംഗലം
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്=27003
| സ്കൂൾ കോഡ്=27003
|എച്ച് എസ് എസ് കോഡ്=7061
| സ്ഥാപിതദിവസം= 01
|വിക്കിഡാറ്റ ക്യു ഐഡി=Q99486015
| സ്ഥാപിതമാസം= 06
|യുഡൈസ് കോഡ്=32081500205
| സ്ഥാപിതവർഷം=1921
|സ്ഥാപിതവർഷം=11921
| സ്കൂൾ വിലാസം= എം.ജി.എം.എച്ച്.എസ്.എസ്, കുറുപ്പംപടി പി.ഒ,,കുറുപ്പംപടി<br/>
|സ്കൂൾ വിലാസം=
| പിൻ കോഡ്= 683545
|പോസ്റ്റോഫീസ്=കുറുപ്പംപടി
| സ്കൂൾ ഫോൺ= 0484 2523415  
|പിൻ കോഡ്=683545
| സ്കൂൾ ഇമെയിൽ= kuruppampady27003@yahoo.co.in
|സ്കൂൾ ഫോൺ=0485 2523415
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ ഇമെയിൽ=kuruppampady27003@yahoo.co.in
| ഉപ ജില്ല=പെരുമ്പാവൂർ  
|സ്കൂൾ വെബ് സൈറ്റ്=www.mgmkuruppampady.org
| ഭരണം വിഭാഗം=സർക്കാർ
|ഉപജില്ല=പെരുമ്പാവൂർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി, ഹൈസ്ക്കൂൾ, ഹയർസെക്കന്ററി
|വാർഡ്=3
| പഠന വിഭാഗങ്ങൾ2=  
|ലോകസഭാമണ്ഡലം=ചാലക്കുടി
| പഠന വിഭാഗങ്ങൾ3=  
|നിയമസഭാമണ്ഡലം=പെരുമ്പാവൂർ
| മാദ്ധ്യമം= മലയാളം‌
|താലൂക്ക്=കുന്നത്തുനാട്
| ആൺകുട്ടികളുടെ എണ്ണം= 412 
|ബ്ലോക്ക് പഞ്ചായത്ത്=കൂവപ്പടി
| പെൺകുട്ടികളുടെ എണ്ണം= 465
|ഭരണവിഭാഗം=എയ്ഡഡ്
| വിദ്യാർത്ഥികളുടെ എണ്ണം= 877
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 32
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രിൻസിപ്പൽ=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രധാന അദ്ധ്യാപകൻ=   ശ്രീമതി.ഷൈബി കുര്യാക്കോസ് 
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പി.ടി.. പ്രസിഡണ്ട്= ശ്രീ.suresh p s
|സ്കൂൾ തലം=5 മുതൽ 12 വരെ
| സ്കൂൾ ചിത്രം= 27003-MGMKURUPPAMPADY-.jpg|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|  
|ആൺകുട്ടികളുടെ എണ്ണം 1-10=713
 
|പെൺകുട്ടികളുടെ എണ്ണം 1-10=532
}}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1905
 
|അദ്ധ്യാപകരുടെ എണ്ണം 1-10=66
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=345
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=315
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ലവ്ലിൻ ഐസക്
|പ്രധാന അദ്ധ്യാപിക=ടീന എം ജോസ്
|പി.ടി.എ. പ്രസിഡണ്ട്=സജി പടയാട്ടിൽ
|എം.പി.ടി.. പ്രസിഡണ്ട്=ജിജ
|സ്കൂൾ ചിത്രം= 27003-MGMKURUPPAMPADY-.jpg |
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



15:48, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.ജി.എം.എച്ച്.എസ്.എസ് കുറുപ്പംപടി
വിലാസം
കുറുപ്പംപടി

കുറുപ്പംപടി പി.ഒ.
,
683545
സ്ഥാപിതം11921
വിവരങ്ങൾ
ഫോൺ0485 2523415
ഇമെയിൽkuruppampady27003@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്27003 (സമേതം)
എച്ച് എസ് എസ് കോഡ്7061
യുഡൈസ് കോഡ്32081500205
വിക്കിഡാറ്റQ99486015
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംപെരുമ്പാവൂർ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്കൂവപ്പടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ713
പെൺകുട്ടികൾ532
ആകെ വിദ്യാർത്ഥികൾ1905
അദ്ധ്യാപകർ66
ഹയർസെക്കന്ററി
ആൺകുട്ടികൾ345
പെൺകുട്ടികൾ315
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലവ്ലിൻ ഐസക്
പ്രധാന അദ്ധ്യാപികടീന എം ജോസ്
പി.ടി.എ. പ്രസിഡണ്ട്സജി പടയാട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്ജിജ
അവസാനം തിരുത്തിയത്
06-01-2022Ajeesh8108
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കുറുപ്പംപടി സെന്റ്മേരീസ് പള്ളിയുടെ കീഴിൽ‍ പ്രവർ‍ത്തിക്കുന്ന എം.ജിഎം. ഹയർ സെക്കന്ററി സ്കൂൾ 1921-ൽ പ്രവർത്തനം ആരംഭിച്ചു. ഹൈസ്കൂൾ,ഹയർസെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തി ഇരുനൂറോളം കൂട്ടികൾ പഠിക്കുന്നു. 2011 ൽ തൊണ്ണൂറാം വാർഷികം ആഘോഷിച്ചു .

ചരിത്രം

സാമുഹിക,സാംസ്കാരിക മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അനേകരെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കുറുപ്പംപടിയുടെ ചരിത്രവും പൈതൃകവും രൂപപ്പെടുത്തുന്നതിൽ ഈ സ്കൂൾ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ആതുര ശുശ്രൂഷാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ. കെ.എം.ചാക്കൊ, സാസ്സകാരിക,രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായ ശ്രീ. പി. ഗോവിന്ദപ്പിള്ള ,ഡോ.ബാബു പോൾ ഐ.എ.എസ്, ശ്രീ. റോയി പോൾ ഐ.എ.എസ്. ശ്രീ. ഒ.തോമസ് തുടങ്ങി അനേകം വ്യക്തിത്വങ്ങൾ ഇവിടെ രൂപപ്പെട്ടതാണ്.

ഫാദർ. പൗലോസ് ചീരത്തോട്ടം ,പ്രൊഫ.. പി.മീരാക്കുട്ടി, ശ്രീ. എം. വർക്കി തുടങ്ങിയവർ ഇവിടെ അധ്യാപകരായിരുന്നു. ഹെഢ്മാസ്റ്ററായിരുന്ന വർക്കി സാർ എക്സ്. എം,എൽ.സി. കൂടി ആയിരുന്നു. തൊടുപുഴ ന്യുമാൻസ് കോളേജ് പ്രിൻസിപ്പൽ ഫാദർ. പോൾ നെടുമ്പുറം ഇവിടത്തെ പൂർവ വിദ്യർത്ഥിയാണ്.

ഇവിടത്തെ അധ്യാപകരിൽ പലരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്. ഇപ്പോഴത്തെ ഹെഢ്മിസ്ടൃസ് ശ്രീമതി.ഷൈബി കുര്യാക്കോസ് ആണ്. +2 വിഭാഗം പ്രിൻസിപ്പൽ ശ്രീമതി ,ലൌലിൻ ഐസക്ക് ആണ്. ശ്രീ ജിജു കോര ആണ് ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രി.റോയ് കെ ജി
  2. ശ്രിമതി .മോളി പി മാത്യു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr.ഡി ബാബു പോൾ IAS
  2. ശ്രി.കെ റോയ് പോൾ IAS

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


മേൽവിലാസം

പിൻ കോഡ്‌ : 683545 ഫോൺ നമ്പർ : 04842523415 ഇ മെയിൽ വിലാസം :kuruppampady27003@yahoo.co.in