"എ.ഡി.എൽ.പി.എസ്.എഴുവന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 56: | വരി 56: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ=20407- | |ലോഗോ=20407-logo10.resized.jpg | ||
|logo_size=20407-logo1.jpg | |logo_size=20407-logo1.jpg | ||
|box_width=380px | |box_width=380px |
15:43, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.ഡി.എൽ.പി.എസ്.എഴുവന്തല | |
---|---|
വിലാസം | |
എഴുവന്തല എഴുവന്തല , എഴുവന്തല പി.ഒ. , 679335 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | adlpsezhuvanthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20407 (സമേതം) |
യുഡൈസ് കോഡ് | 32061200203 |
വിക്കിഡാറ്റ | Q64689984 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഷൊർണൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | നെല്ലായ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജുമോൻ.എൻ.പി |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ്.വി |
എം.പി.ടി.എ. പ്രസിഡണ്ട് | ജുമൈല |
അവസാനം തിരുത്തിയത് | |
06-01-2022 | 20407 |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ എഴുവന്തല സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
ഷൊർണുർ ഉപജില്ലയിൽപ്പെടുന്ന ഈ വിദ്യാലയം നെല്ലായ പഞ്ചായത്തിലെ എഴുവന്തലയിൽ 13-)൦ വാർഡിൽ സ്ഥിതിചെയ്യുന്നു.1916-ൽ സ്ഥാപിതമായ ഈ വിദ്യാലയം കള്ളിവളപ്പിൽ നാരായണൻ എന്ന അപ്പുകുട്ടൻ എഴുത്തച്ഛൻ ഹരിജനങ്ങളുടെ വിദ്യാഭ്യാസ വളർച്ചക്ക് വേണ്ടി "എഴുത്തുപള്ളിക്കൂടം"എന്ന നിലയിൽ ആരംഭിച്ചതാണ്. യാതൊരു ലാഭേച്ഛയും ഇല്ലാതെ ജനങ്ങളുടെ വിജ്ഞ്യാനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഗുരുകുല സമ്പ്രദായത്തിന് തുല്യമായ പഠനരീതിയാണ് സ്ഥാപകനും പ്രധാന അദ്ധ്യാപകനും എല്ലാം ആയിരുന്ന ശ്രീ.നാരായണൻ എഴുത്തച്ഛൻ നടത്തി വന്നത്.ഓലകെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിനു പിൽക്കാലത്തു എയ്ഡഡ് പദവി ലഭിച്ചു.1 മുതൽ 5 വരെ ക്ലാസുകൾ മുൻകാലങ്ങളിൽ ഉണ്ടായിരുന്നെങ്കിലും ഇന്ന് എൽ .പി സ്കൂളായി പ്രവർത്തിക്കുന്നു.മെച്ചപ്പെട്ട കെട്ടിടവും ഭൗതിക സാഹചര്യങ്ങളും ഇന്ന് നിലവിലുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
സ്ഥാപക മാനേജരായിരുന്ന നാരായണൻ എന്ന അപ്പുകുട്ടൻ എഴുത്തച്ഛൻ 1954-ൽ അദ്ദേഹത്തിൻ്റെ മകനായ ശ്രീ.കെ.കുട്ടൻ എഴുത്തച്ഛന് മാനേജ്‌മെൻറ് കൈമാറുകയും അദ്ദേഹം തൽസ്ഥാനത്തു പ്രവർത്തിക്കുകയും ചെയ്തു.1997-ൽ കുട്ടൻ എഴുത്തച്ഛൻ്റെ മരണശേഷം ഭാര്യയായ കെ. അമ്മുക്കുട്ടി അമ്മ മനേജരായി തുടർന്നു വരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.869835999999999,76.253878|zoom=13}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20407
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ