ഉള്ളടക്കത്തിലേക്ക് പോവുക

"കുമരകം എസ്എച്ച് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33239 (സംവാദം | സംഭാവനകൾ)
No edit summary
33239 (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:




= '''''<!-- കോട്ടയം ജില്ലയിൽ, വേമ്പനാട് കായലിന്റെ തീരത്തുള്ള കുമരകം ഗ്രാമത്തിൽ 1915 ൽ സ്ഥപിതമായതാണ് വള്ളാറ സ്കൂൾ എന്നറിയപ്പെടുന്ന സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ. -->''''' =
==== <!-- കോട്ടയം ജില്ലയിൽ, വേമ്പനാട് കായലിന്റെ തീരത്തുള്ള കുമരകം ഗ്രാമത്തിൽ 1915 ൽ സ്ഥപിതമായതാണ് വള്ളാറ സ്കൂൾ എന്നറിയപ്പെടുന്ന സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ. --> ====




വരി 107: വരി 107:


== വഴികാട്ടി ==
== വഴികാട്ടി ==
{{#multimaps:9.593087 ,76.435954| width=800px | zoom=16 }}
കുമരകം ഗ്രാമ പഞ്ചായത്ത് ഓഫീസിന് എതിർവശത്തായി, തോടിനു മറുകരയിൽ സ്ഥിതി ചെയ്യുന്നു.{{#multimaps:9.593087 ,76.435954| width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

15:34, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കുമരകം എസ്എച്ച് എൽപിഎസ്
വിലാസം
കുമരകം

കുമരകം പി.ഒ, കോട്ടയം
,
686563
സ്ഥാപിതംജൂൺ - 1915
വിവരങ്ങൾ
ഇമെയിൽshlpkumarakom2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്33239 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. ജേക്കബ് ചാണ്ടി
അവസാനം തിരുത്തിയത്
06-01-202233239


പ്രോജക്ടുകൾ




ചരിത്രം

      കുമരകം ഗ്രാമത്തിന്റെ ഒരു പ്രധാന ആത്മീയ കേന്ദ്രമായ വളളാറ പുത്തൻപള്ളിയുടെ ആരംഭകാലത്തു തന്നെ ,ബാലികാ ബാലന്മാരുടെ വിജ്ഞാനാഭിവൃദ്ധിക്കായി വള്ളാറ പള്ളിയോട് ചേർന്ന് ഒരു കളരി സ്ഥാപിച്ചു. നാനാജാതിയിൽപ്പെട്ട കുട്ടികൾ ഈ കളരിയിൽ പഠിച്ചിരുന്നു. ആയില്യം തിരുന്നാൾ മഹാരാജാവിന്റെ കാലത്തു ദിവാൻജിയായിരുന്ന സർ,ടി.മാധവരായർ നാട്ടുഭാഷാ വിദ്യാഭ്യാസം പരിഷ്ക്കരിച്ചതോട് കൂടി പൊതുവെ കളരികളിലെ അഭ്യാസനവും മന്ദീഭവിച്ചു. ഈ ഘട്ടത്തിൽ ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ അപ്പർ പ്രൈമറി വിഭാഗം നടത്തിക്കൊണ്ടിരുന്ന കെട്ടിടത്തിൽ പഠനം നടത്തിക്കൊണ്ടിരുന്ന കുഴിവേലിൽ ഗ്രാൻറ് സ്കൂൾ നടത്തിക്കൊണ്ടു പോകുന്നതിന് ചില പ്രയാസങ്ങൾ നേരിടുകയും ചെയ്തു. തദ്ദവസരത്തിൽ, ബഹുമാനപ്പെട്ട മാക്കിൽ യൗസേപ്പച്ചനും, വളളാറപ്പള്ളി ഇടവകക്കാർക്കും ഈ സ്കൂൾ ഏറ്റെടുക്കണമെന്ന് താൽപ്പര്യം ഉണ്ടാവുകയും ,പ്രസ്തുത സ്കൂൾ പള്ളിയുടെ പടിഞ്ഞാറുവശത്തുള്ള പുരയിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
          
                  പിന്നീട് കോട്ടയം രൂപതാദ്ധ്യക്ഷൻ മാർ ചൂളപ്പറമ്പിൽ തിരുമേനിയുടെ ആഗ്രഹാനുസരണം 'സേക്രട്ട് ഹാർട്ട് ' എന്നു പേരു മാറ്റി 1915-ൽ ഈ സ്കൂൾ സ്ഥാപിതമായി.

മാനേജ്മെന്റ്

കോട്ടയം അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ ആൺ കുട്ടികൾക്ക് മാത്രമായി നടത്തപ്പെടുന്ന സ്കൂളുകളിൽ ഒന്നാണ് എസ് എച്ച് എൽ പി സ്കൂൾ കുമരകം. കോട്ടയം അതിരൂപതാ അദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ആണ് കോർപ്പറേറ്റ് മാനേജർ. പെരിയ ബഹുമാനപ്പെട്ട, തോമസ് ഇടത്തിപറമ്പിൽ കോർപ്പറേറ്റ് സെക്രട്ടറിയായി സേവനം ചെയ്യുന്നു.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

വർഷം പേര്
1 കെ എ സിറിയക്ക്
2 സിസ്റ്റർ ചാച്ചി
3 സിസ്റ്റർ വി പി ത്രേസ്യ
4 സിസ്റ്റർ ഏലിയാമ്മ കെ എ
5 സിസ്റ്റർ ഡാൻസി പി എ,
6 സിസ്റ്റർ ആൻസി പി സി
7 ശ്രീമതി ലിസി എബ്രാഹം
8 ശ്രീ ഷാജിമോൻ ടി കെ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയൻസ് ക്ളബ്
  • ഗണിത ക്ളബ്
  • പരിസ്ഥിതി ക്ളബ്
  • സോഷ്യൽ സയൻസ് ക്ളബ്
  • നേച്ചർ ക്ളബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കുമരകം ഗ്രാമ പഞ്ചായത്ത് ഓഫീസിന് എതിർവശത്തായി, തോടിനു മറുകരയിൽ സ്ഥിതി ചെയ്യുന്നു.{{#multimaps:9.593087 ,76.435954| width=800px | zoom=16 }}

"https://schoolwiki.in/index.php?title=കുമരകം_എസ്എച്ച്_എൽപിഎസ്&oldid=1203151" എന്ന താളിൽനിന്ന് ശേഖരിച്ചത്