ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് എടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GLPS EDAKKAL (സംവാദം | സംഭാവനകൾ)
പ്രദേശവാസികളിൽ 90 ശതമാനത്തിലധികം ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽപെട്ടവരും കൂലിവേല ചെയ്ത് ഉപജീവനം നടത്തുന്നവരുമാണ്. സ്കൂളിന് ഒരേക്കർ സ്ഥലം സ്വന്തമായുണ്ട്. ഈ സ്ഥലം പ്രദേശവാസികളുടെ സംഭാവനയാണ്. ഇവർ വിലയ്ക്ക് വാങ്ങി വിദ്യാഭ്യാസവകുപ്പിനു കൈമാറിയതാണ് ടി സ്ഥലം. കെട്ടിടം നിർമിച്ചത് ഡി പി ഇ പി ഫണ്ട് ഉപയോഗിച്ചാണ്. ഡി പി ഇ പി പദ്ധതി പ്രകാരം പ്രവർത്തനം ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ സ്കൂൾ എടക്കൽ ഗവ.എൽ.പി സ്കൂളാണ്. 1998 ൽ ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.പാലൊളി മുഹമ്മദ്കുട്ടി തറക
GLPS EDAKKAL (സംവാദം | സംഭാവനകൾ)
ചരിത്രം
വരി 98: വരി 98:
'''''അന്നമ്മ, രമാദേവി, സി. ബാലൻ,എൻ.മണി എന്നിവർ യഥാക്രമം പ്രധാനാധ്യാപകരായും ഈ സ്കൂളിൽ'''''
'''''അന്നമ്മ, രമാദേവി, സി. ബാലൻ,എൻ.മണി എന്നിവർ യഥാക്രമം പ്രധാനാധ്യാപകരായും ഈ സ്കൂളിൽ'''''


'''''സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ബിന്ദു.പി.കെ പ്രധാനാധ്യാപികയായും തുടരുന്നു.'''''
'''''സേവനമനുഷ്ഠിച്ചിട്ടുണ്ട്.'''''  


'''''പ്രധാന അദ്ധ്യാപകൻ ഉൾപ്പെടെ 1 മുതൽ 4'''''
'''''പ്രധാന അദ്ധ്യാപകൻ ഉൾപ്പെടെ 1 മുതൽ 4'''''

15:27, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് എടക്കൽ
വിലാസം
എടക്കൽ

അമ്പലവയൽ പി.ഒ.
,
673593
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1998
വിവരങ്ങൾ
ഫോൺ04936 260033
ഇമെയിൽhmedakkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്15331 (സമേതം)
യുഡൈസ് കോഡ്32030200413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നെന്മേനി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു പികെ
പി.ടി.എ. പ്രസിഡണ്ട്അനിത കെജി
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു രാജേഷ്
അവസാനം തിരുത്തിയത്
06-01-2022GLPS EDAKKAL


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ എടക്കൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് എടക്കൽ. ഇവിടെ 19 ആൺ കുട്ടികളും 18 പെൺകുട്ടികളും അടക്കം ആകെ 37 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

സൗകര്യങ്ങൾ

ജി .എൽ.പി.എസ് .എടക്കൽ -ചരിത്രം 41

വയനാട് ജില്ലയിൽ നെൻമേനി ഗ്രാമപഞ്ചായത്ത് 23-ാം വാർഡിൽ ചരിത്ര

പ്രസിദ്ധവും ലോക ടൂറിസം പൈതൃക പട്ടികയിൽ ഉൾപ്പെട്ടതുമായ എടക്കൽ

ഗുഹയുടെ താഴ്വാരത്ത് 1998-ൽ ഡി പി ഇ പി പദ്ധതി പ്രകാരം എടക്കൽ ഗവ. എൽ.

പി. സ്കൂൾ പ്രവർത്തനമാരംഭിച്ചു.

പ്രദേശവാസികളിൽ 90 ശതമാനത്തിലധികം

ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽപെട്ടവരും കൂലിവേല

ചെയ്ത് ഉപജീവനം നടത്തുന്നവരുമാണ്. സ്കൂളിന് ഒരേക്കർ സ്ഥലം സ്വന്തമായുണ്ട്.

ഈ സ്ഥലം പ്രദേശവാസികളുടെ സംഭാവനയാണ്. ഇവർ വിലയ്ക്ക് വാങ്ങി

വിദ്യാഭ്യാസവകുപ്പിനു കൈമാറിയതാണ് ടി സ്ഥലം. കെട്ടിടം നിർമിച്ചത് ഡി പി ഇ

പി ഫണ്ട് ഉപയോഗിച്ചാണ്. ഡി പി ഇ പി പദ്ധതി പ്രകാരം പ്രവർത്തനം ആരംഭിച്ച

സംസ്ഥാനത്തെ ആദ്യത്തെ സ്കൂൾ എടക്കൽ ഗവ.എൽ.പി സ്കൂളാണ്.

1998 ൽ ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.പാലൊളി മുഹമ്മദ്കുട്ടി തറക്കല്ലിട്ട്

സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചെങ്കിലും 2003ലാണ് സ്കൂൾ കെട്ടിടം പണി പൂർത്തീകരിച്ചത്. 1998-ൽ പ്രൈമറി ഹെൽത്ത് സെന്ററിന്റെ ചെറിയ രണ്ട് മുറികളിലായിട്ടാണ് സ്കൂൾ പ്രവർത്തിച്ചത്.

തുടക്കത്തിൽ ഒന്നാം ക്ലാസ്സാണ് പ്രവർത്തനമാരംഭിച്ചത്. ഹരിദാസ് ,ജയമോഹൻ

എന്നിവർ ടീച്ചർ ഇൻ ചാർജായും, കെ. അജയകുമാർ, കെ. കെ. വത്സ, പി.ജെ.

അന്നമ്മ, രമാദേവി, സി. ബാലൻ,എൻ.മണി എന്നിവർ യഥാക്രമം പ്രധാനാധ്യാപകരായും ഈ സ്കൂളിൽ

സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രധാന അദ്ധ്യാപകൻ ഉൾപ്പെടെ 1 മുതൽ 4

വരെ ക്ലാസുകളിലായി 4

അദ്ധ്യാപകരും പി ടി സി എം ഉം ജീവനക്കാരായുണ്ട്. സ്കൂൾ പ്രവർത്തനങ്ങളിൽ

ഗ്രാമപഞ്ചായത്ത്, എസ് എസ് എ എന്നിവരുടെ മേൽനോട്ടവും നിർദ്ദേശങ്ങളും

സഹായ സഹകരണങ്ങളും എപ്പോഴും സ്കൂളിന് ലഭ്യമാണ്. എസ് എം സി, പി ടി

എ, എം പി ടി എ യോഗം ചേർന്ന് വിശദമായ ചർച്ചകൾക്ക് ശേഷം തയ്യാറാക്കിയിട്ടു

ള്ളതാണ് സ്കൂൾ വികസന പദ്ധതി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • എടക്കൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:11.64971,76.28586 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_എടക്കൽ&oldid=1202919" എന്ന താളിൽനിന്ന് ശേഖരിച്ചത്