"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
32050300512 (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:
}}
}}
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  

[[പ്രമാണം:Prv2|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:BS21 MLP 48550 2.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Prv1.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:Prv1.jpg|ലഘുചിത്രം|ഇടത്ത്‌]]
==പ്രവേശനോത്സവം 2019-2020==
==<small>'''തിരികെ സ്കൂളിലേക്ക്'''</small> 2021-22==
     2018-2019 അധ്യയന വർഷത്തെ പ്രവേശനോത്സവം 06/06/19 ന് വാർഡ മെംബർ ജൂൽഫീന ഉദ്ഘാടനം ചെയ്തു.പുതുതായി വന്ന എല്ലാ കുട്ടികളെയും ഈ പ്രവേശനോത്സവത്തിൽ ഉൾപ്പെടുത്തിയിരുന്നു.ഒന്നാം ക്ലാസുകാരെ തോപ്പിയനിയിച്ചു കൊണ്ട് വരവേറ്റു.മധുരപലാഹാരവും  സമ്മാനകിറ്റും നൽകി.പുതിയ കൂട്ടുകാർക്ക് പാടാൻ അവസരവും നൽകി.  H.M റംലത്ത് ടീച്ചർ ഏവർക്കും സ്വാഗതം പറഞ്ഞു.    P.T.A മെംബർ,മാർ  ആശംസകളർപ്പിച്ചു. മധുര പലഹാരവും സമ്മാനകിറ്റും പുതിയ കൂട്ടുകാർക്ക് വിതരണം ചെയ്തു.സ്ക്കൂളിലെ വലിയകുട്ടികളുടെയും പുതിയ കൂട്ടുകാരുടെയും കലാപരിപാടികൾ ക്ലാസ്സിൽ നടന്നു. വിമല ടീച്ചർ എല്ലാവർക്കും നന്ദി പറഞ്ഞതോടെ പരിപാടി അവസാനിച്ചു.

==ജൂൺ 5 പരിസ്ഥിതി ദിനം==
==ജൂൺ 5 പരിസ്ഥിതി ദിനം==
വരി 113: വരി 113:
==ഓണാഘോഷം ---2019==
==ഓണാഘോഷം ---2019==
           കേരളം അഭിമുഖീകരിച്ച പ്രളയദുരന്തവുമായി ബന്ധപ്പെട്ടു പരിപാടികൾ ലളിതമാക്കി.രാവിലെ ജനറൽ അസ്സംബ്ലിയിൽ ഓണത്തെക്കുറിച്ച്‌ ശിവകുമാരൻ മാസ്റ്റർ പ്രഭാഷണം നടത്തി.ഈപ്രാവശ്യത്തെ ഓണാഘോഷം എങ്ങനെ ആയിരിക്കണമെന്ന് ഹെഡ്മിസ്സ്ട്രെസ്സ് കുട്ടികളെ ബോധവത്കരിച്ചു.കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്തു.ദുരന്തബാധിതർക്ക് ഐക്യദാർഡിം പ്രകടിപ്പിച്ച് സ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് "അതിജീവനതിനൊരു കൈത്താങ്ങ്" എന്ന വലിയൊരു പൂക്കളം ഒരുക്കി.ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യഉണ്ടായിരുന്നു. വൈകുന്നേരം പയസവിതരണത്തോടെ ഓണാഘോഷപരിപാടികൾക്ക്പരിസമാപ്തിയായി.

[[പ്രമാണം:ക്മ്മ൩.jpg|ലഘുചിത്രം|പ്രളയം]]
[[പ്രമാണം:ക്മ്മ൩.jpg|ലഘുചിത്രം|പ്രളയം|കണ്ണി=Special:FilePath/ക്മ്മ൩.jpg]]
[[പ്രമാണം:Kmm3.jpg|ലഘുചിത്രം|pralayam]]
[[പ്രമാണം:Kmm3.jpg|ലഘുചിത്രം|pralayam]]
[[പ്രമാണം:Kmm4.jpg|ലഘുചിത്രം|നടുവിൽ|pralayam]]

[[പ്രമാണം:Kmm6.jpg|ലഘുചിത്രം|pralayam]]
[[പ്രമാണം:Kmm6.jpg|ലഘുചിത്രം|pralayam]]
[[പ്രമാണം:Kmm6.jpg|ലഘുചിത്രം|നടുവിൽ|pralayam]]

[[പ്രമാണം:Kmm7|ലഘുചിത്രം|നടുവിൽ|chithram cherthu]]
[[പ്രമാണം:Kmm7|ലഘുചിത്രം|നടുവിൽ|chithram cherthu|കണ്ണി=Special:FilePath/Kmm7]]

==മാധ്യമങ്ങളുടെ  പ്രളയകാല സേവനങ്ങൾക്ക് സ്കൂളിൻറെ ആദരം==

[[പ്രമാണം:Kmm6|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:Kmm6|ലഘുചിത്രം|ഇടത്ത്‌|കണ്ണി=Special:FilePath/Kmm6]]

==ഓണാഘോഷം - 2017 ==
==ഓണാഘോഷം - 2017 ==
വരി 156: വരി 156:
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]

*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച ]]
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]]
ജൂൺ മൂന്നാം തിയ്യതി വിദ്യാരംഗത്തിന്റെ അദ്ധ്യാപകയോഗം നടന്നു . എല്ലാ ക്ലാസിലും മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ച് വിദ്യാരംഗം യൂണിറ്റ് രൂപീകരിക്കാൻ തീരുമാനിച്ചു . സ്ക്കൂൾ പത്രവിതരണം , വാർത്തവായന , സർഗ്ഗവേളകൾ എന്നിവ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു . ജൂൺ 19 വായനാദിനം - മുസബ്ബഹ് വായനാദിന പ്രതിജ്ഞയക്ക് നേതൃത്വം നൽകി . ക്ലാസ്തല വായനാമത്സരം  , ഒന്നാം ക്ലാസിൽ നാലാം തരത്തിലെ നേഹ , അജ്ഞന , ഇഷ്റ , ഷുഹൈല  എന്നിവർ കഥ പറഞ്ഞും പാട്ടുപാടിയും വായനാസാമഗ്രികൾ  ഉദ്ഘാടനം ചെയ്തു .  

ജൂൺ 22 ന് എല്ലാ ക്ലാസിലും  ക്ലാസ് ലൈബ്രറി രൂപീകരിച്ചു . റീ‌ഡിംഗ് ക്ലബ്ബ്‌ പ്രവർത്തനമാരംഭിച്ചു . വായനാവാരത്തിൻറെ  സമാപനമായ  27 തിയ്യതി കാവാലം നാരായണ പ്പണിക്കരെ  അനുസ്മരിച്ചു .  

വരി 206: വരി 206:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->

{{#multimaps:11.161750, 76.228788 |zoom=13}}

<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/കെ.എം.എം.എ.യു.പി.എസ്_ചെറുകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്