"ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 59: | വരി 59: | ||
=='''ചരിത്രം '''== | =='''ചരിത്രം '''== | ||
കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയുടെ തെക്കേഅറ്റത്ത് നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മാളയുടെ സമീപം സ്ഥിതിചെയ്യുന്ന പ്രശാന്തസുന്ദരമായ മേലഡൂർ ഗ്രാമത്തിൽ സാധാരണക്കാരുടെ വിജ്ഞാനതൃഷ്ണയുടെ പ്രതീകമായി അവരുടെ സ്വപ്നങ്ങൾക്ക് ചാരുത പകർന്നുകൊണ്ട് മേലഡുർ ഗവ. സമിതി ഹയർസെക്കന്ററിസ്ക്കൂൾ നിലകൊള്ളുന്നു.[[ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലടൂർ/ചരിത്രം|കൂടതൽ വായിക്കുക]] | കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയുടെ തെക്കേഅറ്റത്ത് നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മാളയുടെ സമീപം സ്ഥിതിചെയ്യുന്ന പ്രശാന്തസുന്ദരമായ മേലഡൂർ ഗ്രാമത്തിൽ സാധാരണക്കാരുടെ വിജ്ഞാനതൃഷ്ണയുടെ പ്രതീകമായി അവരുടെ സ്വപ്നങ്ങൾക്ക് ചാരുത പകർന്നുകൊണ്ട് മേലഡുർ ഗവ. സമിതി ഹയർസെക്കന്ററിസ്ക്കൂൾ നിലകൊള്ളുന്നു.[[ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലടൂർ/ചരിത്രം|കൂടതൽ വായിക്കുക]] | ||
==ഭൗതിക സൗകര്യങ്ങൾ== | ==ഭൗതിക സൗകര്യങ്ങൾ== | ||
മൾട്ടി പർപ്പസ് കോർട്ട്, ഹൈടെക്ക് ക്ലാസ് റൂമുകൾ- ഹൈസ്കൂ ളിന് 9 എണ്ണം, ഹൈടെക്ക് ക്ലാസ് റൂമുകൾ-ഹയർസെക്കന്ററി ക്ക് 3 എണ്ണം, ഹൈസ്കൂൾ, യു പി ., ഹയർസെക്കന്ററി ക്ലാസുകൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബ്,ലൈബ്രറി, സയൻസ് ലാബ് | മൾട്ടി പർപ്പസ് കോർട്ട്, ഹൈടെക്ക് ക്ലാസ് റൂമുകൾ- ഹൈസ്കൂ ളിന് 9 എണ്ണം, ഹൈടെക്ക് ക്ലാസ് റൂമുകൾ-ഹയർസെക്കന്ററി ക്ക് 3 എണ്ണം, ഹൈസ്കൂൾ, യു പി ., ഹയർസെക്കന്ററി ക്ലാസുകൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബ്,ലൈബ്രറി, സയൻസ് ലാബ് | ||
വരി 70: | വരി 71: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* പി. രാജീവ് | * വ്യവസയ മന്ത്രി പി. രാജീവ് | ||
* | * | ||
* | * |
15:00, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ | |
---|---|
വിലാസം | |
മേലഡൂർ മേലഡൂർ , മേലഡൂർ പി.ഒ. , 680741 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0487 2771531 |
ഇമെയിൽ | gshssmeladoor@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23071 (സമേതം) |
എച്ച് എസ് എസ് കോഡ് | 08029 |
യുഡൈസ് കോഡ് | 32070900301 |
വിക്കിഡാറ്റ | Q64088076 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | അന്നമനട |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 193 |
പെൺകുട്ടികൾ | 140 |
ആകെ വിദ്യാർത്ഥികൾ | 333 |
അദ്ധ്യാപകർ | 21 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 269 |
പെൺകുട്ടികൾ | 128 |
ആകെ വിദ്യാർത്ഥികൾ | 397 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലേഖ കെ എസ്സ് |
പ്രധാന അദ്ധ്യാപിക | ജാസ്മി പി എ |
പി.ടി.എ. പ്രസിഡണ്ട് | ഡിങ്കൻ വി ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു രാധാകൃഷ്ണൻ |
അവസാനം തിരുത്തിയത് | |
06-01-2022 | 23071 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
'തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ അന്നമനട പഞ്ചായത്തിൽ ആലത്തൂർ വില്ലേജിൽ മേലഡൂർ പ്രദേശത്ത് മാള ടൗണിൽ നിന്ന് 5 കി.മീ. കിഴക്ക് അന്നമനട റൂട്ടിലായി മേലഡൂർ ഗവ: ഹയര്സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയുടെ തെക്കേഅറ്റത്ത് നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മാളയുടെ സമീപം സ്ഥിതിചെയ്യുന്ന പ്രശാന്തസുന്ദരമായ മേലഡൂർ ഗ്രാമത്തിൽ സാധാരണക്കാരുടെ വിജ്ഞാനതൃഷ്ണയുടെ പ്രതീകമായി അവരുടെ സ്വപ്നങ്ങൾക്ക് ചാരുത പകർന്നുകൊണ്ട് മേലഡുർ ഗവ. സമിതി ഹയർസെക്കന്ററിസ്ക്കൂൾ നിലകൊള്ളുന്നു.കൂടതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
മൾട്ടി പർപ്പസ് കോർട്ട്, ഹൈടെക്ക് ക്ലാസ് റൂമുകൾ- ഹൈസ്കൂ ളിന് 9 എണ്ണം, ഹൈടെക്ക് ക്ലാസ് റൂമുകൾ-ഹയർസെക്കന്ററി ക്ക് 3 എണ്ണം, ഹൈസ്കൂൾ, യു പി ., ഹയർസെക്കന്ററി ക്ലാസുകൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബ്,ലൈബ്രറി, സയൻസ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- കലോത്സവങ്ങളിൽ പങ്കാളിത്തം
- കായികമേളകളിൽ പങ്കാളിത്തം
- മറ്റു മേളകളിൽ പങ്കാളിത്തം
- ക്ലബ് പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വ്യവസയ മന്ത്രി പി. രാജീവ്
മാനേജ് മെന്റ്
സർക്കാർ സ്ക്കുൾ
മുൻ സാരഥികൾ
വഴികാട്ടി
{{#multimaps:10.2344739,76.2984395|zoom=10}}
വർഗ്ഗങ്ങൾ:
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23071
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ