"സെന്റ് മേരീസ് എച്ച്. എസ്സ്. വൈന്തല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Smhs (സംവാദം | സംഭാവനകൾ)
No edit summary
Smhs (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
ഈ  വർഷം  മുതൽ  ഇവിടെ  ഇംഗ്ളീഷ്  മീഡിയം  ക്ലാസുകൾ  ആരംഭിച്ചു . Management യും  p.t.a.യെയുടെയും,  നാട്ടുകാരുടെയും  ഒത്തൊരുമിച്ചുള്ള  പ്രവർത്തനം  മൂലം  ഈ  വിദ്യലയത്തിലെ  പ്രവർത്തനങ്ങൾ  വളരെ  ഭംഗിയായി  മുന്നോട്ട്  പോയികൊണ്ടിരിക്കുന്നു.  

കൂടുതൽ വായിക്കുക
കൂടുതൽ വായിക്കുക
മുകുന്ദപുരം  താലൂക്കിൽ, ചാലക്കുടി  ബ്ലോക്കിൽ പ്പെട്ട  ഒരു  കൊച്ചുഗ്രാമമാണ്  വൈന്തല .കാടുകുറ്റി  പഞ്ചായത്തിലാണ്  ഈ  ഗ്രാമം  സ്ഥിതിചെയ്യുന്നത് . ചാലക്കുടി  പുഴ  ഈ  ഗ്രാമത്തെ  തഴുകിയുണർത്തുന്നു . പ്രക്രതി  സൌന്ദര്യം  കൊണ്ട്  അനുഗ്രഹീതമായ      ഗ്രാമം. അതെ, ഫലഭൂയിഷ്ഠമായ    മണ്ണ്, പവിത്രമായ  നാട്, ദൈവ  മനുഷ്യ  സംഗമം  നടന്ന  ഭൂമി, ദൈവം  മനുഷ്യരെ  വാർത്തെടുത്ത  പുണ്യഭൂമി, വി.ജോൺ  ബ്രിട്ടോ തന്റെ  കാലടികൾ  കൊണ്ട്  വിശുദ്ധീകരിച്ച നാട് , വാഴ് ത്തപ്പെട്ട  ചാവറയച്ചൻ  പുണ്യദീപം  തെളിീയിച്ച നാട് , വാഴ് ത്തപ്പെട്ട എവുപ്രാസ്യാമ്മ  മെനെഞ്ഞെടുത്ത  നാട് , കാലാകാലങ്ങളിൽ  പുണ്യ സംഗമം  നടന്ന  നാട് , ഇവിടെ  ആണ്  വൈന്തല  സെന്റ്  മേരീസ്ഹൈസ്ക്കൂൾ  സ്ഥിതി  ചെയ്യുന്നത്.