"സെന്റ് ആന്റണിസ് യു പി എസ് പേരാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 7: | വരി 7: | ||
== ചരിത്രം == | == ചരിത്രം == | ||
മുകുന്ദപുരം താലൂക്കിൽ കോടശ്ശേരി മലയുടെ പടിഞ്ഞാറേ താഴ്വാരത്തു ചാലക്കുടി കുറുമാലി പുഴകൾക്കു മഥേ കാടും മേടും പെരുംപാറകളും തോടുകളും നിറഞ്ഞ ഭൂപ്രദേശമാണ് പേരാമ്പ്ര. ഈ പ്രദേശത്തേക്ക് സമീപപ്രദേശങ്ങളിൽ നിന്നും കുടിയേറിയ അധ്വാനശീലരായ മനുഷ്യർ കാടുവെട്ടിത്തെളിച്ചു കൃഷി ചെയ്തു ജീവിച്ചു. ഈ പ്രദേശത്തുള്ളവരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികൾ ആണ്. | മുകുന്ദപുരം താലൂക്കിൽ കോടശ്ശേരി മലയുടെ പടിഞ്ഞാറേ താഴ്വാരത്തു ചാലക്കുടി കുറുമാലി പുഴകൾക്കു മഥേ കാടും മേടും പെരുംപാറകളും തോടുകളും നിറഞ്ഞ ഭൂപ്രദേശമാണ് പേരാമ്പ്ര. ഈ പ്രദേശത്തേക്ക് സമീപപ്രദേശങ്ങളിൽ നിന്നും കുടിയേറിയ അധ്വാനശീലരായ മനുഷ്യർ കാടുവെട്ടിത്തെളിച്ചു കൃഷി ചെയ്തു ജീവിച്ചു. ഈ പ്രദേശത്തുള്ളവരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികൾ ആണ്. | ||
ഇവിടെയാണ് പുത്തുക്കാവ് ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതിനു സമീപത്തായി 1824 ൽ തദ്ദേശവാസികളുടെ പരിശ്രമഫലമായി വി.അന്തോണീസ് മുഖ്യ പ്രതിഷ്ടയായി ഒരു ദേവാലയം സ്ഥാപിക്കപ്പെട്ടു.കൂടുതൽ വായിക്കുക | ഇവിടെയാണ് പുത്തുക്കാവ് ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതിനു സമീപത്തായി 1824 ൽ തദ്ദേശവാസികളുടെ പരിശ്രമഫലമായി വി.അന്തോണീസ് മുഖ്യ പ്രതിഷ്ടയായി ഒരു ദേവാലയം സ്ഥാപിക്കപ്പെട്ടു.[[സെന്റ് ആന്റണിസ് യു പി എസ് പേരാമ്പ്ര/ചരിത്രം|കൂടുതൽ വായിക്കുക]] | ||
14:38, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മുകുന്ദപുരം താലൂക്കിൽ കോടശ്ശേരി മലയുടെ പടിഞ്ഞാറേ താഴ്വാരത്തു ചാലക്കുടി കുറുമാലി പുഴകൾക്കു മഥേ കാടും മേടും പെരുംപാറകളും തോടുകളും നിറഞ്ഞ ഭൂപ്രദേശമാണ് പേരാമ്പ്ര. ഈ പ്രദേശത്തേക്ക് സമീപപ്രദേശങ്ങളിൽ നിന്നും കുടിയേറിയ അധ്വാനശീലരായ മനുഷ്യർ കാടുവെട്ടിത്തെളിച്ചു കൃഷി ചെയ്തു ജീവിച്ചു. ഈ പ്രദേശത്തുള്ളവരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികൾ ആണ്. ഇവിടെയാണ് പുത്തുക്കാവ് ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതിനു സമീപത്തായി 1824 ൽ തദ്ദേശവാസികളുടെ പരിശ്രമഫലമായി വി.അന്തോണീസ് മുഖ്യ പ്രതിഷ്ടയായി ഒരു ദേവാലയം സ്ഥാപിക്കപ്പെട്ടു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പുതിയ കെട്ടിടം. മികച്ച ശാസ്ത്ര ലാബുകൾ , ഐ ടി റൂം അത്യാധുനിക സൗകര്യങ്ങളോടുകൂടെ സജ്ജമാക്കിയിരിക്കുന്ന . സ്മാർട്ട് ക്ലാസ് സൗകര്യങ്ങൾ ഉപയോഗപെടുത്തിയുള്ള പാഠ്യപ്രവർത്തനങ്ങൾ.