"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 79: | വരി 79: | ||
== സ്‌കൂൾ വിക്കി അധ്യാപക പരിശീലനം == | == സ്‌കൂൾ വിക്കി അധ്യാപക പരിശീലനം == | ||
പാലാ സബ് ജില്ലയിലെ പ്രൈമറി സ്‌കൂൾ അധ്യാപകർക്കുള്ള സ്‌കൂൾ വിക്കി പരിശീലനം 2022 ജനുവരി 6 ന് പുലിയന്നൂർ ആശ്രമം ഗവണ്മെന്റ് എൽ.പി.സ്‌കൂളിൽ ബഹുമാനപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീമതി ശ്രീകല ഉദ്ഘാടനം ചെയ്തു. പാലാ സബ്ജില്ലയിലെ 20 സ്‌കൂളുകളിൽനിന്നായി 20 അധ്യാപകർ പങ്കെടുത്തു. നമ്മുടെ സ്‌കൂളിൽനിന്നും ശ്രീ. റ്റിജോ സേവ്യർ അതിൽ പങ്കെടുത്തു.ശേഷിക്കുന്ന അധ്യാപകർക്കുള്ള പരിശീലനം നാളെ തുടരും. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
14:31, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം | |
---|---|
വിലാസം | |
ഭരണങ്ങാനം ഭരണങ്ങാനം പി.ഒ. , 686578 , കോട്ടയം ജില്ല | |
സ്ഥാപിതം | 23 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0482 2238236 |
ഇമെയിൽ | littlethresia@gmail.com |
വെബ്‍സൈറ്റ് | www.sltlps.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31516 (സമേതം) |
യുഡൈസ് കോഡ് | 32101000103 |
വിക്കിഡാറ്റ | Q87658798 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 143 |
പെൺകുട്ടികൾ | 200 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ഷൈനി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി അശ്വതി ബിജു |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി അശ്വതി ബിജു |
അവസാനം തിരുത്തിയത് | |
06-01-2022 | 31516 |
ചരിത്രം
ആമുഖം
അറിവിന്റെ അമൃതബിന്ദു നവമുകുളങ്ങളിലേക്ക്പകർന്നു നൽകിയതിന്റെ നൂറാം പിറന്നാളിന് ഏതാനം വർഷങ്ങൾ മാത്രം ദൂരം .അജ്ഞതയുടെ കാർമേഘങ്ങളെ അറിവിന്റെ വെള്ളിവെളിച്ചത്താൽ ദൂരീകരിച് വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ പവിത്രമാക്കപ്പെട്ട സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്ലൂൾ ഭരണങ്ങാനം. പുതിയതായി വിരുന്നെത്തുന്നവർക് സ്വാഗതവും കടന്നുപോകുന്നവർക്ക് യാത്രാമൊഴിയും ഉന്നതങ്ങളിൽ എത്തിയവർക്ക് ഗൃഹാതുരത്വവും സമ്മാനിക്കുന്ന ഭരണങ്ങാനത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്നു നമ്മുടെ വിദ്യാലയം കൂടുതൽ വായിക്കാം...
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സ്കൂൾ വിക്കി അധ്യാപക പരിശീലനം
പാലാ സബ് ജില്ലയിലെ പ്രൈമറി സ്‌കൂൾ അധ്യാപകർക്കുള്ള സ്‌കൂൾ വിക്കി പരിശീലനം 2022 ജനുവരി 6 ന് പുലിയന്നൂർ ആശ്രമം ഗവണ്മെന്റ് എൽ.പി.സ്‌കൂളിൽ ബഹുമാനപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീമതി ശ്രീകല ഉദ്ഘാടനം ചെയ്തു. പാലാ സബ്ജില്ലയിലെ 20 സ്‌കൂളുകളിൽനിന്നായി 20 അധ്യാപകർ പങ്കെടുത്തു. നമ്മുടെ സ്‌കൂളിൽനിന്നും ശ്രീ. റ്റിജോ സേവ്യർ അതിൽ പങ്കെടുത്തു.ശേഷിക്കുന്ന അധ്യാപകർക്കുള്ള പരിശീലനം നാളെ തുടരും.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | സേവനകാലം |
---|---|---|
1 | ||
2 | ||
3 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വി. അൽഫോൻസാമ്മ (വിശുദ്ധ)
- മിസ്. കുമാരി (സിനി ആർട്ടിസ്റ്റ് )
- പി.സി എബ്രഹാം പല്ലാട്ടുകുന്നേൽ (മിഷൻലീഗ് സഹസ്ഥാപകൻ )
- ഫാ .ഫ്രാൻസിസ് വടക്കേൽ
- അഡ്വ.ജോയ് എബ്രഹാം എം.പി
- മി.മനു രാജ് (സിനി ആർട്ടിസ്റ്റ് )
വഴികാട്ടി
സ്ക്കൂൾ പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.70026,76.726586 |width=1100px|zoom=16}}
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31516
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ