"ഗവ. ന്യൂ എൽ പി എസ് പുറക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 30: വരി 30:
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് ന്യൂ എൽ.പി.എസ്.പുറക്കാട്.ഇത് സർക്കാർ വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് ന്യൂ എൽ.പി.എസ്.പുറക്കാട്.ഇത് സർക്കാർ വിദ്യാലയമാണ്.


== ചരിത്രം ==
== സ്വതന്ത്ര ഭാരതത്തിനു വളരെ കാലം മുൻപ് മുതൽ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, പുറക്കാട് ,കരൂർ, ഇല്ലിച്ചിറ പഴയങ്ങാടി, നീർക്കുന്നം എന്നീ പ്രദേശവാസികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ആശ്രയമായിരുന്നു ഈ വിദ്യാലയം. ശതാബ്ദിയുടെ നിറവിലേക്കെത്തുന്ന ഈ മഹത്തായ പാഠശാല പിന്നിട്ട നാൾവഴികൾ ഏറെയാണ്. ചരിത്രപരമായി നോക്കിയാൽ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി അമ്പലപ്പുഴയിലെ ചെമ്പകശ്ശേരി രാജ വംശത്തിന്റെ സേനാധികാരി കുടുംബമായ അഴിക്കകത്ത് കുടുംബം നൽകിയതാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം. കേരളീയ നവോത്ഥാനത്തിന്റെ രാജശില്പിയായ ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹവും ആദ്യകാലത്ത് പള്ളിക്കൂടമായ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ടെന്ന് പഴമക്കാരുടെ സാക്ഷ്യം. വിദ്യാഭ്യാസം മനുഷ്യന്റെ സാമൂഹിക സാംസ്കാരിക പുരോഗതിയക്ക് അനുഗുണമായി തീരുമെന്ന ദീർഘവീക്ഷണവും, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ ഏറ്റവും ഉദാത്തമായ പ്രതിരോധമാണ് വിദ്യാഭ്യാസമെന്ന കാഴ്ചപ്പാടും വെച്ചു പുലർത്തിയ ആ മഹദ് പാദങ്ങൾ വിരാജിച്ച ഭൂമിയാണ് ഈ വിദ്യാലയത്തിന്റേത് എന്ന് മനസ്സിലാക്കുമ്പോൾ ഈ സരസ്വതീ ക്ഷേത്രം ഈ പ്രദേശത്തിന് എത്ര ശ്രേയസ്കരം എന്നത് ഏറെ പ്രസക്തമാകുന്നു .തീരദേശ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ ആശ്രയം ആണ് ഈ സ്കൂൾ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തികച്ചും സാധാരണക്കാരിൽ സാധാരണക്കാരുടെ മക്കളാണ് ഈ പാഠശാലയുടെ പടികടന്നെത്തുന്നത്  .ഭൗതികസൗകര്യങ്ങളിലെ പരിമിതികളെ ജനപ്രതിനിധികളുടെയും ത്രിതല പഞ്ചായത്തുകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ ഒന്നൊന്നായി മറികടക്കുകയാണ്. ഇനിയും മുന്നേറാനുണ്ടെന്നത് യാഥാർഥ്യം. അക്കാദമിക അക്കാദമീ കാ നുബന്ധ പ്രവർത്തനങ്ങളിൽ മാതൃകാപരമായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തെ സ്നേഹിക്കുന്നവർ തികച്ചും ശുഭപ്രതീക്ഷയിൽ തന്നെയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും ഇതര പദ്ധതികളുടെയുo സഹായത്തോടെ  ഈ നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക  കേന്ദ്രമായി ഈ സ്ഥാപനം മാറും അതുവഴി ദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക സ്വപ്നങ്ങൾക്ക് നിറവും മണവും നൽകി  ജനങ്ങളുടെ പ്രതീക്ഷയായി ഈ സ്ഥാപനം മാറും.... ==
 
== അതിനായി വിദ്യാലയത്തെ സ്നേഹിക്കന്ന മുഴുവൻ മനസ്സുകളെയും ഏകോപിപ്പിക്കുവാനും അതു വഴി ആ ഊർജപ്രവാഹത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാനും വിദ്യാലയ പ്രവർത്തകർ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നു.. ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 37: വരി 39:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

13:08, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ന്യൂ എൽ പി എസ് പുറക്കാട്/ചരിത്രം
വിലാസം
കരൂർ

കരൂർപി.ഒ,
,
688561
വിവരങ്ങൾ
ഫോൺ9495153349
ഇമെയിൽgnewlpspurakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35306 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡയ്സമ്മ മത്തായി
അവസാനം തിരുത്തിയത്
06-01-202235306-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് ന്യൂ എൽ.പി.എസ്.പുറക്കാട്.ഇത് സർക്കാർ വിദ്യാലയമാണ്.

സ്വതന്ത്ര ഭാരതത്തിനു വളരെ കാലം മുൻപ് മുതൽ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, പുറക്കാട് ,കരൂർ, ഇല്ലിച്ചിറ പഴയങ്ങാടി, നീർക്കുന്നം എന്നീ പ്രദേശവാസികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ആശ്രയമായിരുന്നു ഈ വിദ്യാലയം. ശതാബ്ദിയുടെ നിറവിലേക്കെത്തുന്ന ഈ മഹത്തായ പാഠശാല പിന്നിട്ട നാൾവഴികൾ ഏറെയാണ്. ചരിത്രപരമായി നോക്കിയാൽ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി അമ്പലപ്പുഴയിലെ ചെമ്പകശ്ശേരി രാജ വംശത്തിന്റെ സേനാധികാരി കുടുംബമായ അഴിക്കകത്ത് കുടുംബം നൽകിയതാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം. കേരളീയ നവോത്ഥാനത്തിന്റെ രാജശില്പിയായ ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹവും ആദ്യകാലത്ത് പള്ളിക്കൂടമായ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ടെന്ന് പഴമക്കാരുടെ സാക്ഷ്യം. വിദ്യാഭ്യാസം മനുഷ്യന്റെ സാമൂഹിക സാംസ്കാരിക പുരോഗതിയക്ക് അനുഗുണമായി തീരുമെന്ന ദീർഘവീക്ഷണവും, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ ഏറ്റവും ഉദാത്തമായ പ്രതിരോധമാണ് വിദ്യാഭ്യാസമെന്ന കാഴ്ചപ്പാടും വെച്ചു പുലർത്തിയ ആ മഹദ് പാദങ്ങൾ വിരാജിച്ച ഭൂമിയാണ് ഈ വിദ്യാലയത്തിന്റേത് എന്ന് മനസ്സിലാക്കുമ്പോൾ ഈ സരസ്വതീ ക്ഷേത്രം ഈ പ്രദേശത്തിന് എത്ര ശ്രേയസ്കരം എന്നത് ഏറെ പ്രസക്തമാകുന്നു .തീരദേശ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ ആശ്രയം ആണ് ഈ സ്കൂൾ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തികച്ചും സാധാരണക്കാരിൽ സാധാരണക്കാരുടെ മക്കളാണ് ഈ പാഠശാലയുടെ പടികടന്നെത്തുന്നത്  .ഭൗതികസൗകര്യങ്ങളിലെ പരിമിതികളെ ജനപ്രതിനിധികളുടെയും ത്രിതല പഞ്ചായത്തുകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ ഒന്നൊന്നായി മറികടക്കുകയാണ്. ഇനിയും മുന്നേറാനുണ്ടെന്നത് യാഥാർഥ്യം. അക്കാദമിക അക്കാദമീ കാ നുബന്ധ പ്രവർത്തനങ്ങളിൽ മാതൃകാപരമായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തെ സ്നേഹിക്കുന്നവർ തികച്ചും ശുഭപ്രതീക്ഷയിൽ തന്നെയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും ഇതര പദ്ധതികളുടെയുo സഹായത്തോടെ  ഈ നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക  കേന്ദ്രമായി ഈ സ്ഥാപനം മാറും അതുവഴി ദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക സ്വപ്നങ്ങൾക്ക് നിറവും മണവും നൽകി  ജനങ്ങളുടെ പ്രതീക്ഷയായി ഈ സ്ഥാപനം മാറും....

അതിനായി വിദ്യാലയത്തെ സ്നേഹിക്കന്ന മുഴുവൻ മനസ്സുകളെയും ഏകോപിപ്പിക്കുവാനും അതു വഴി ആ ഊർജപ്രവാഹത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാനും വിദ്യാലയ പ്രവർത്തകർ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നു..

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

  1. ശ്രീ.സുകുമാരൻ
  2. ശ്രീമതി ചന്ദ്രമതി
  3. ശ്രീമതി തങ്കമണി
  4. ശ്രീമതി ജെസി
  5. ശ്രീമതി വിമലമ്മ
  6. ശ്രീമതി വിജയകുമാരി
  7. ശ്രീ.യു.ഷറഫുദീൻ
  8. ശ്രീമതി വിജയമ്മ
  9. ശ്രീമതി ശോഭന
  10. ശ്രീമതി പൊന്നമ്മ
  11. ശ്രീമതി മറിയാമ്മ
  12. ശ്രീമതി റോസിലിൻ റോഡ്രിഗ്‌സ്
  13. ശ്രീ.മുഹമ്മദ് കുഞ്ഞ്

== നേട്ടങ്ങൾ

  1. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യപരിശീലന പദ്ധതി- "BLOOMING BUDS"
  2. ഇംഗ്ലീഷ് സംസാരിക്കുന്നതിൽ പോരായമയുള്ള കുട്ടകൾക്കായുള്ള പരിശീലന പദ്ധതി "തെളിമ"
  3. 2016-2017 വർഷത്തെഗണിത ശാസ്ത്ര പ്രശ്നോത്തരിയിലും സാമൂഹ്യശാസ്ത്ര പ്രശ്നോത്തരിയിലും രണ്ടാം സ്ഥാനം
  4. രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാതൃകാ ക്ലാസ് ഡോക്യുമെന്ററി
  5. കഴിഞ്ഞ് അഞ്ച് കൊല്ലങ്ങളിൽ സ്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമമായ കയറ്റം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പോലീസ് സൂപ്രണ്ട് പദവിയിൽ വിരമിച്ച ശ്രീ.എസ്.ശശികുമാർ
  2. പത്തനം തിട്ട ജില്ലാ കളക്ടറായിരുന്ന ശ്രീമതി വത്സലകുമാരി IAS
  3. എം.എം.വി.എം.യു.പി.സ്കൂൾ താമല്ലാക്കൽ പ്രഥമാധ്യാപകനും ജില്ലാ വിനോദസഞ്ചാര വികസന സമിതി സെക്രട്ടറിയുമായിരുന്ന ശ്രീ.സി.പ്രദീപ്.
  4. അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ച മദനമോഹനൻ
  5. ശ്രീ.സിദ്ധാർഥൻ
  6. ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന കെ.ശ്യാമളൻ
  7. ഗ്രാമ പഞ്ചായത്തംഗമായിരുന്ന ശ്രീമതി ഉഷാബാബു
  8. അമ്പലപ്പുഴയിലെ പ്രമുഖ വക്കീലായ അഡ്വ.അഹമ്മദ് അമ്പലപ്പുഴ
  9. അഡ്വ.ഷോജി
  10. പൊതുമേഖലാ ബാങ്ക് ജീവനക്കാരനായ ശ്രീ.അനിൽ

വഴികാട്ടി

{{#multimaps:9.353513, 76.365251 |zoom=13}}