"എച്ച് എസ് എസ് കണ്ടമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(History added)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
'''കണ്ടമംഗലം ഹൈയർസെക്കണ്ടറി സ്കുൾ''' (എയിഡഡ്) 1949 ജുണിൽ "കണ്ടമംഗലം ഇംഗ്ലീഷ് മിഡിൽ സ്കുൾ " എന്നപേരിൽ പ്രവർത്തനം ആരംഭിച്ചു.തൊട്ടടുത്തവർഷം തന്നെ ഹൈസ്കുളായി ഉയർത്തപ്പെടുകയും 2000- മാണ്ടായപ്പേൾ "ഹയർസെക്കണ്ടറി"യായിമാറുകയും ചെയ്തു.ആലപ്പുഴ ജില്ലയിൽ എൻ എച്ച 47ന് പടിഞ്ഞാറോട്ട് 1കിലോമിറ്ററിനും  അറബിക്കടലിന് കിഴക്കോട്ട് ഒന്നര കിലോമിറ്ററിനുള്ളിലുമാണ് സ്കുൾ നിലനിൽക്കുന്നത്."കണ്ടമംഗലം ശ്രീരാജരാജേശ്വരി ക്ഷേത്രമാണ് സ്കുളിന്റെ ഉടമ".മതസൗഹാർദ്ദത്തിനു് സർവ്വപ്രസിദ്ധമായിതീർന്നിട്ടുള്ള ഈ ക്ഷേത്രത്തിന് ആയിരകണക്കിനു വർഷത്തെ പഴക്കം പറയപ്പെടുന്നു മത്സ്യ-കയർ-കർഷക തൊഴിലാളികലുടെയും ഇടത്തര  കൃഷിക്കാരുടെയും മക്കളാണ് ഈ സ്കുളിലെ വിദ്യാർത്ഥികൾ എസ .സി/ എസ .റ്റി വിഭാഗം കുട്ടികളുടെ എണ്ണവും ധാരാളമാണ്.2000ൽ പരം കുട്ടികളുള്ള ഈ സ്കുളിൽ നൂറിലധികം അധ്യാപക അനധ്യാപകസ്ററാഫ് ജോലിനോക്കുന്നുണ്ടു.ചേർത്തല ഡി.ഇ.ഒ യുടെ കീഴിലാണ് ഇതിന്റെ പ്രവർത്തന പരിധി. 15000ൽ പരം ബുക്കുകളുളള ലൈബ്രറി, വിപുലമായ ലബോറട്ടറി,എല്ലാവിധസൗകര്യങ്ങളോടും കുടിയ കമ്പ്യുട്ടർ ഹാളുകൾ,വിസ് തൃതമായ കളിസ്ഥലങ്ങൾ,മനോഹരമായ ഗാർഡൻ എന്നിവയെല്ലാം ഈ സ്കുളിന്റെ പ്രത്യേകതകളാണ്.
 
ചേർത്തലയിലെ കടക്കരപ്പള്ളി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് കണ്ടമംഗലം ഹയർ സെക്കന്ററി സ്ക്കൂൾ.യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വിഭാഗങ്ങളിലായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.{{PHSSchoolFrame/Pages}}

13:02, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ടമംഗലം ഹൈയർസെക്കണ്ടറി സ്കുൾ (എയിഡഡ്) 1949 ജുണിൽ "കണ്ടമംഗലം ഇംഗ്ലീഷ് മിഡിൽ സ്കുൾ " എന്നപേരിൽ പ്രവർത്തനം ആരംഭിച്ചു.തൊട്ടടുത്തവർഷം തന്നെ ഹൈസ്കുളായി ഉയർത്തപ്പെടുകയും 2000- മാണ്ടായപ്പേൾ "ഹയർസെക്കണ്ടറി"യായിമാറുകയും ചെയ്തു.ആലപ്പുഴ ജില്ലയിൽ എൻ എച്ച 47ന് പടിഞ്ഞാറോട്ട് 1കിലോമിറ്ററിനും അറബിക്കടലിന് കിഴക്കോട്ട് ഒന്നര കിലോമിറ്ററിനുള്ളിലുമാണ് സ്കുൾ നിലനിൽക്കുന്നത്."കണ്ടമംഗലം ശ്രീരാജരാജേശ്വരി ക്ഷേത്രമാണ് സ്കുളിന്റെ ഉടമ".മതസൗഹാർദ്ദത്തിനു് സർവ്വപ്രസിദ്ധമായിതീർന്നിട്ടുള്ള ഈ ക്ഷേത്രത്തിന് ആയിരകണക്കിനു വർഷത്തെ പഴക്കം പറയപ്പെടുന്നു മത്സ്യ-കയർ-കർഷക തൊഴിലാളികലുടെയും ഇടത്തര കൃഷിക്കാരുടെയും മക്കളാണ് ഈ സ്കുളിലെ വിദ്യാർത്ഥികൾ എസ .സി/ എസ .റ്റി വിഭാഗം കുട്ടികളുടെ എണ്ണവും ധാരാളമാണ്.2000ൽ പരം കുട്ടികളുള്ള ഈ സ്കുളിൽ നൂറിലധികം അധ്യാപക അനധ്യാപകസ്ററാഫ് ജോലിനോക്കുന്നുണ്ടു.ചേർത്തല ഡി.ഇ.ഒ യുടെ കീഴിലാണ് ഇതിന്റെ പ്രവർത്തന പരിധി. 15000ൽ പരം ബുക്കുകളുളള ലൈബ്രറി, വിപുലമായ ലബോറട്ടറി,എല്ലാവിധസൗകര്യങ്ങളോടും കുടിയ കമ്പ്യുട്ടർ ഹാളുകൾ,വിസ് തൃതമായ കളിസ്ഥലങ്ങൾ,മനോഹരമായ ഗാർഡൻ എന്നിവയെല്ലാം ഈ സ്കുളിന്റെ പ്രത്യേകതകളാണ്.

ചേർത്തലയിലെ കടക്കരപ്പള്ളി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് കണ്ടമംഗലം ഹയർ സെക്കന്ററി സ്ക്കൂൾ.യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വിഭാഗങ്ങളിലായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം