"ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(.)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
== '''ഭൗതിക സൗകര്യങ്ങൾ.''' ==
'''അ'''മ്പലപ്പുഴ മേൽപ്പാലത്തിന്റെ കിഴക്കും പടി|ഞ്ഞാറുമായി 74.3ആർ സ്ഥലമുണ്ട്. 18 ആർ കളിസ്ഥലത്തിന് ഒരുക്കിയിട്ടിരിക്കുകയാണ്.സ്കൂളിന്റേതായി ഏഴ് കെട്ടിടങ്ങളിൽ ക്ലാസ്സ്മുറികൾ, ഓഫീസ് മുറി, കമ്പ്യൂട്ടർലാബ്, അദ്ധ്യാപകർക്കുളള മുറികൾ, ലൈബ്രറി ഉൾപ്പെടെ 30 മുറികൾ ഉണ്ട്. പ്രധാന കെട്ടിടത്തിന്റെ കിഴക്കുവശത്തായി 9 ക്ലാസ് മുറികൾ ചേർത്ത് ആഡിറ്റോറിയമായി ഉപയോഗിക്കുന്നു. സ്കൂളിലേക്ക് വേണ്ടഉപകരണങ്ങളും പുസ്തകങ്ങളും ലബോറട്ടറി സാധനങ്ങളും ഗയിംസിനുവേണ്ട കളികോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. വെളളത്തിനുവേണ്ടി കുഴൽക്കിണറിൽ നിന്നും ശുദ്ധമായ ജലം പൈപ്പ് മുഖേന അവശ്യം വേണ്ട സ്ഥലങ്ങളിൽ എത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് താൽക്കാലിക അടുക്കളയും പാത്രങ്ങളും കരുതിയിട്ടുണ്ട്. അദ്ധ്യാപകർ,ആൺകുട്ടികൾ, പെൺകുട്ടികൾ എന്നിവർക്ക് ഉപയോഗിക്കുന്നതിന് മൂത്രപുരകളും കക്കൂസുകളും പണിതിട്ടുണ്ട്. സ്കൂളില് ഇലട്രിക്ക്, ഫോൺ, ഇന്റർനെറ്റ് കണക്ഷനുകൾ എടുത്തിട്ടുണ്ട് സ്കൂളിനു കിഴക്കു ഭാഗത്തായി കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനായി ഒരു ‍ഡൈനിംഗ് ഹാൾ പുതിയതായി പണിതിട്ടുണ്ട്.ഹയർ സെക്കന്ററി വിഭാഗത്തിന് അനുവദിച്ച പുതിയ 3 നില കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു:പൊതുമരാമത്തു വകുപ്പു മന്ത്രി ശ്രീ.ജി സുധാകരൻ 2018 ഫെബ്രുവരിയിൽ നിർവഹിച്ചു.ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു.

12:58, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ.

മ്പലപ്പുഴ മേൽപ്പാലത്തിന്റെ കിഴക്കും പടി|ഞ്ഞാറുമായി 74.3ആർ സ്ഥലമുണ്ട്. 18 ആർ കളിസ്ഥലത്തിന് ഒരുക്കിയിട്ടിരിക്കുകയാണ്.സ്കൂളിന്റേതായി ഏഴ് കെട്ടിടങ്ങളിൽ ക്ലാസ്സ്മുറികൾ, ഓഫീസ് മുറി, കമ്പ്യൂട്ടർലാബ്, അദ്ധ്യാപകർക്കുളള മുറികൾ, ലൈബ്രറി ഉൾപ്പെടെ 30 മുറികൾ ഉണ്ട്. പ്രധാന കെട്ടിടത്തിന്റെ കിഴക്കുവശത്തായി 9 ക്ലാസ് മുറികൾ ചേർത്ത് ആഡിറ്റോറിയമായി ഉപയോഗിക്കുന്നു. സ്കൂളിലേക്ക് വേണ്ടഉപകരണങ്ങളും പുസ്തകങ്ങളും ലബോറട്ടറി സാധനങ്ങളും ഗയിംസിനുവേണ്ട കളികോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. വെളളത്തിനുവേണ്ടി കുഴൽക്കിണറിൽ നിന്നും ശുദ്ധമായ ജലം പൈപ്പ് മുഖേന അവശ്യം വേണ്ട സ്ഥലങ്ങളിൽ എത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് താൽക്കാലിക അടുക്കളയും പാത്രങ്ങളും കരുതിയിട്ടുണ്ട്. അദ്ധ്യാപകർ,ആൺകുട്ടികൾ, പെൺകുട്ടികൾ എന്നിവർക്ക് ഉപയോഗിക്കുന്നതിന് മൂത്രപുരകളും കക്കൂസുകളും പണിതിട്ടുണ്ട്. സ്കൂളില് ഇലട്രിക്ക്, ഫോൺ, ഇന്റർനെറ്റ് കണക്ഷനുകൾ എടുത്തിട്ടുണ്ട് സ്കൂളിനു കിഴക്കു ഭാഗത്തായി കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനായി ഒരു ‍ഡൈനിംഗ് ഹാൾ പുതിയതായി പണിതിട്ടുണ്ട്.ഹയർ സെക്കന്ററി വിഭാഗത്തിന് അനുവദിച്ച പുതിയ 3 നില കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു:പൊതുമരാമത്തു വകുപ്പു മന്ത്രി ശ്രീ.ജി സുധാകരൻ 2018 ഫെബ്രുവരിയിൽ നിർവഹിച്ചു.ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു.