"ഗവൺമെന്റ് എച്ച്.എസ്. വാഴൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
ശ്രീ റ്റി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായത്. അന്നത്തെ ഹെഡ് മാസ്റ്ററായിരുന്ന ശ്രീ കെ പി മത്തായി, എ ഇ ഒ ശ്രീ സുകുമാരൻ നായർ, എം എൽ എ ആയിരുന്ന ശ്രീ കാനം രാജേന്ദ്രൻ തുടങ്ങിയവരുടെ പരിശ്രമങ്ങൾ ഇതിന് സഹായകമായി. ഹൈ സ്കൂൾ പദവിയിലെത്തിയിട്ട്  28 വർഷം പിന്നിടുന്ന ഈ സ്കൂൾ അക്കാദമികരംഗത്തും കലാകായികരംഗത്തും മികവ് പുലർത്തുന്നു. {{PHSchoolFrame/Pages}}

12:52, 6 ജനുവരി 2022-നു നിലവിലുള്ള രൂപം

ശ്രീ റ്റി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായത്. അന്നത്തെ ഹെഡ് മാസ്റ്ററായിരുന്ന ശ്രീ കെ പി മത്തായി, എ ഇ ഒ ശ്രീ സുകുമാരൻ നായർ, എം എൽ എ ആയിരുന്ന ശ്രീ കാനം രാജേന്ദ്രൻ തുടങ്ങിയവരുടെ പരിശ്രമങ്ങൾ ഇതിന് സഹായകമായി. ഹൈ സ്കൂൾ പദവിയിലെത്തിയിട്ട് 28 വർഷം പിന്നിടുന്ന ഈ സ്കൂൾ അക്കാദമികരംഗത്തും കലാകായികരംഗത്തും മികവ് പുലർത്തുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം