"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
=='''ആമുഖം''' == | |||
അറിവിന്റെ അമൃതബിന്ദു നവമുകുളങ്ങളിലേക്ക്പകർന്നു നൽകിയതിന്റെ നൂറാം പിറന്നാളിന് ഏതാനം വർഷങ്ങൾ മാത്രം ദൂരം .അജ്ഞതയുടെ കാർമേഘങ്ങളെ അറിവിന്റെ വെള്ളിവെളിച്ചത്താൽ ദൂരീകരിച് വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ പവിത്രമാക്കപ്പെട്ട സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്ലൂൾ ഭരണങ്ങാനം. പുതിയതായി വിരുന്നെത്തുന്നവർക് സ്വാഗതവും കടന്നുപോകുന്നവർക്ക് യാത്രാമൊഴിയും ഉന്നതങ്ങളിൽ എത്തിയവർക്ക് ഗൃഹാതുരത്വവും സമ്മാനിക്കുന്ന ഭരണങ്ങാനത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്നു നമ്മുടെ വിദ്യാലയം | അറിവിന്റെ അമൃതബിന്ദു നവമുകുളങ്ങളിലേക്ക്പകർന്നു നൽകിയതിന്റെ നൂറാം പിറന്നാളിന് ഏതാനം വർഷങ്ങൾ മാത്രം ദൂരം .അജ്ഞതയുടെ കാർമേഘങ്ങളെ അറിവിന്റെ വെള്ളിവെളിച്ചത്താൽ ദൂരീകരിച് വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ പവിത്രമാക്കപ്പെട്ട സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്ലൂൾ ഭരണങ്ങാനം. പുതിയതായി വിരുന്നെത്തുന്നവർക് സ്വാഗതവും കടന്നുപോകുന്നവർക്ക് യാത്രാമൊഴിയും ഉന്നതങ്ങളിൽ എത്തിയവർക്ക് ഗൃഹാതുരത്വവും സമ്മാനിക്കുന്ന ഭരണങ്ങാനത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്നു നമ്മുടെ വിദ്യാലയം | ||
'''ചരിത്രം''' | |||
എത്ര ഗംഭീരമായ ഭവനത്തിന്റെയും ഉറപ്പിൻറെ അടിസ്ഥാനം തറയുടെ ഉറപ്പിലാണെന്നതുപോലെ ഏതൊരു വ്യക്തിയുടേയും അടിസ്ഥാന ശില പണിതുയർത്തപ്പെടുന്നത് പ്രാഥമിക വിദ്യാലയത്തിലാണ്.1924 ജൂൺ 23 നു നമ്മുടെ സ്കൂൾ ആരംഭിച്ചു. വി. അൽഫോൻസാമ്മക്ക് പ്രവേശനം കൊടുക്കുവാൻ ഭാഗ്യം ലഭിച്ച സ്കൂളാണിത് .1927 മെയ് 23 - നു വി. അൽഫോൻസാമ്മ എ. ഇ. അന്ന എന്ന പേരിൽ (അഡ്മിഷൻ നമ്പർ 203) ഏഴാം ക്ലാസ്സിൽ ചേർന്ന് പഠനം ആരംഭിച്ചു. വി. സ്. എൽ. സി. പാസ്സായ ശേഷം ഹൈസ്കൂൾ പഠനത്തിനായി ചെങ്ങനാശ്ശേരിയിലേക്കു പോയി.(TC നമ്പർ 30 ,24 -10 -104). 1938 ജൂൺ ആരംഭത്തോടെ റെവ.ഫാ. വടക്കേൽ ഫ്രാൻസിസ് അച്ഛന്റെയും (senior) അന്നത്തെ പള്ളിവികാരിയായിരുന്ന ഫാദർ മണ്ണാനാൽ കുര്യാച്ചന്റെയും പരിശ്രമഫലമായി, അതുവരെയും middle സ്കൂളായിരുന്ന നമ്മുടെ ഈ സ്കൂൾ വി. എച് സ്കൂൾ (വെർണകുലർ or മലയാളം ഹൈസ്കൂൾ) ആയി ഉയർത്തുവാൻ അനുവാദം കിട്ടി. അങ്ങനെ അഞ്ചാം ക്ലാസ്സോടുകൂടി ആരംഭിച്ച ഈ സ്കൂൾ ഒൻപതാം ക്ലാസ്സോടുകൂടിയ ഒരു പൂർണ്ണ മലയാളം ഹൈസ്കൂൾ ആയി ഉയർന്നു .സെന്റ് ലിറ്റിൽ ത്രേസ്യാസ് വി. എച് സ്കൂൾ. | എത്ര ഗംഭീരമായ ഭവനത്തിന്റെയും ഉറപ്പിൻറെ അടിസ്ഥാനം തറയുടെ ഉറപ്പിലാണെന്നതുപോലെ ഏതൊരു വ്യക്തിയുടേയും അടിസ്ഥാന ശില പണിതുയർത്തപ്പെടുന്നത് പ്രാഥമിക വിദ്യാലയത്തിലാണ്.1924 ജൂൺ 23 നു നമ്മുടെ സ്കൂൾ ആരംഭിച്ചു. വി. അൽഫോൻസാമ്മക്ക് പ്രവേശനം കൊടുക്കുവാൻ ഭാഗ്യം ലഭിച്ച സ്കൂളാണിത് .1927 മെയ് 23 - നു വി. അൽഫോൻസാമ്മ എ. ഇ. അന്ന എന്ന പേരിൽ (അഡ്മിഷൻ നമ്പർ 203) ഏഴാം ക്ലാസ്സിൽ ചേർന്ന് പഠനം ആരംഭിച്ചു. വി. സ്. എൽ. സി. പാസ്സായ ശേഷം ഹൈസ്കൂൾ പഠനത്തിനായി ചെങ്ങനാശ്ശേരിയിലേക്കു പോയി.(TC നമ്പർ 30 ,24 -10 -104). 1938 ജൂൺ ആരംഭത്തോടെ റെവ.ഫാ. വടക്കേൽ ഫ്രാൻസിസ് അച്ഛന്റെയും (senior) അന്നത്തെ പള്ളിവികാരിയായിരുന്ന ഫാദർ മണ്ണാനാൽ കുര്യാച്ചന്റെയും പരിശ്രമഫലമായി, അതുവരെയും middle സ്കൂളായിരുന്ന നമ്മുടെ ഈ സ്കൂൾ വി. എച് സ്കൂൾ (വെർണകുലർ or മലയാളം ഹൈസ്കൂൾ) ആയി ഉയർത്തുവാൻ അനുവാദം കിട്ടി. അങ്ങനെ അഞ്ചാം ക്ലാസ്സോടുകൂടി ആരംഭിച്ച ഈ സ്കൂൾ ഒൻപതാം ക്ലാസ്സോടുകൂടിയ ഒരു പൂർണ്ണ മലയാളം ഹൈസ്കൂൾ ആയി ഉയർന്നു .സെന്റ് ലിറ്റിൽ ത്രേസ്യാസ് വി. എച് സ്കൂൾ. | ||
| വരി 126: | വരി 126: | ||
{{#multimaps:9.70026,76.726586 | {{#multimaps:9.70026,76.726586 | ||
|width=1100px|zoom=16}} | |width=1100px|zoom=16}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||