"ഹൈസ്കൂൾ, ചെട്ടികുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36011 (സംവാദം | സംഭാവനകൾ)
36011 (സംവാദം | സംഭാവനകൾ)
No edit summary
വരി 74: വരി 74:
ചരിത്രത്തിലേക്ക്  ഒരു എത്തിനോട്ടം:
ചരിത്രത്തിലേക്ക്  ഒരു എത്തിനോട്ടം:

വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാര്വത്രികമാകുന്ന  ഒരു കാലഘട്ടത്തിൽ ഇംഗ്ലീഷ് ഹൈസ്കൂളുകൾ  സാധാരണക്കാർക്കു അന്യമായിരുന്ന  ഒരു സാഹചര്യത്തിൽ  1931 ലാണ്  ശ്രീ  A. N. P. നായർ ഒരു മലയാളം സ്കൂൾ വിഥാലയ ഭൂഷിണി  ഇൻസ്റ്റിറ്റ്യൂഷൻ എന്നാ പേരിൽ ചെട്ടികുളങ്ങരയിൽ  ആരംഭിച്ചത്. 1934 ൽ അത്  മലയാളം high സ്കൂളായി  ഉയർന്നു. തിരുവല്ലയിലും , കൊല്ലത്തും മാത്രമേ അന്ന് സർക്കാർ high സ്കൂളുകൾ ഉണ്ടായിരുന്നോള്ളൂ. ഓണാട്ടുകരയുടെ  സമഗ്രമായ വളർച്ചക്കായി  അദ്ദേഹമേ കായംകുളത്തും , കരുനാഗപ്പള്ളിയിലും  തഴവയിലും ഓരോ ഇംഗ്ലീഷ് മീഡിയം സ്കൂളുകളും സ്ഥാപിച്ചു
1931ൽ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര എന്ന ഗ്രാമത്തിൽ കുറഞ്ഞ ചെലവിൽ വിദ്യാഭ്യാസ സൗകര്യം നാട്ടിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയ പോഷിണി ഇന്സ്ടിട്യൂഷൻ എന്ന പേരിൽ ഒരു വിദ്യാഭ്യാസ പ്രവർത്തന കേന്ദ്രം ആരംഭിച്ചു. അന്ന് ട്രെയിനിങ് ടീച്ചേഴ്സ് കുറവായതിനാൽ ജോലിയിൽ ഇരിക്കുന്ന അധ്യാപകരെ ട്രെയിനിങ് പരീക്ഷയ്ക്ക് തയ്യാറാക്കുന്ന ജോലി കൂടി ഇൻസ്റ്റിറ്റ്യൂഷൻ നിർവഹിച്ചിരുന്നു.
1947ൽ  മലയാളം മിഡ്‌ഡിലെ സ്കൂൾ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയും 1949 ൽ ഇംഗ്ലീഷ് high സ്കൂളായി ഉയർത്തപ്പെട്ടു

1967 ൽ, 5std  മുതൽ SSLC  വരെ ഉള്ള ക്ലാസ്സുകൾക്ക് ഇംഗ്ലീഷ് മീഡിയം സമാന്തര ഡിവിഷനുകളും  ആരംഭിച്ചു
1931 തുടങ്ങിയ വിദ്യാപോഷിണി  മിഡിൽ സ്കൂൾ പ്രാരംഭത്തിൽ മലയാളം മീഡിയം സ്കൂൾ ആയിരുന്നു. പിന്നീട് അത് 1934 ൽ മലയാളം ഹൈസ്കൂളായി ഉയർത്തുകയും ചെട്ടികുളങ്ങര ഹൈസ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു. അക്കാലത്ത് പൊതുജനങ്ങൾക്ക് ഇംഗ്ലീഷ് ഹൈ സ്കൂളിൽ കുട്ടികളെ വിട്ടു പഠിപ്പിക്കുവാനുള്ള സാമ്പത്തികസ്ഥിതി കുറവായതിനാൽ  ആണ് മലയാളം ഹൈസ്കൂൾ സ്ഥാപിച്ചത്. സമീപ പ്രദേശങ്ങളിൽ സർക്കാർ സ്കൂളുകൾ കുറവായതിനാൽ മാവേലിക്കര കരുനാഗപ്പള്ളി കാർത്തികപ്പള്ളി എന്നീ താലൂക്കിലെ കുട്ടികൾ ചെട്ടികുളങ്ങര ഹൈസ്കൂളിലാണ് പഠിച്ചിരുന്നത്. ഓണാട്ടുകര പ്രദേശത്തിൻറെ വിദ്യാഭ്യാസ  പിന്നോക്കാവസ്ഥ മനസ്സിലാക്കി ഇതേ കാലഘട്ടത്തിൽ തന്നെ ഇതിൻറെ സ്ഥാപകൻ ആയിരുന്ന ശ്രീ എൻ പി നായർ  കായംകുളത്തും കരുനാഗപ്പള്ളിയിലെ തഴവയിലും ഓരോ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിക്കുകയുണ്ടായി.
1937 ൽ  ഹയർ ഗ്രേഡ് training  സ്കൂൾ തുടങ്ങി. 1950 ൽ scout ആൻഡ് ഗൈഡ്സ്ഉം  1957 ൽ പുരുഷവിഭാഗം  NCCയും 2005 ൽ പെണ്കുട്ടികളയുടെ വിഭാഗം ആരംഭിച്ചു.

1944 ൽ മലയാളം മിഡിൽ  സ്കൂൾ ഇംഗ്ലീഷ് മിഡിൽ സ്കൂളായും, തുടർന്ന്  1948ൽ മലയാളം ഹൈസ്കൂൾ ഇംഗ്ലീഷ് ഹൈസ്കൂളായും പരിവർത്തനം ചെയ്യപ്പെട്ടു. തുടർന്ന് 1967ൽ അഞ്ചാംക്ലാസ് മുതൽ  എസ് എസ് എൽ സി വരെയുള്ള ക്ലാസ്സുകൾക്ക് ഇംഗ്ലീഷ് മീഡിയം സമാന്തര ഡിവിഷനും ആരംഭിച്ചു.

1937 ലാണ് ആണ് ഇവിടെ ഹയർ ട്രേഡ് ട്രെയിനിംഗ് സ്കൂൾ തുടങ്ങിയത്. 1950 മുതൽ  സ്കൗട്ടും ഗൈഡസും പ്രവർത്തനം തുടങ്ങി. 1957ൽ ആരംഭിച്ച പുരുഷവിഭാഗം  എൻസിസി ട്രൂപ് 2003ൽ പെൺകുട്ടികളെ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചു.

1982ൽ കനക ജൂബിലി ആഘോഷിച്ച ഈ സ്ഥാപനം എൺപതുകളിൽ ആലപ്പുഴ റവന്യൂ ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനം എന്ന ബഹുമതിയും സമ്പാദിച്ചിട്ടുണ്ട്. 1996 മുതൽ തന്നെ വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലനവും നൽകി പോരുന്നു.

2006 ആഗസ്റ്റ് 17ന്  ഇന്ന് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അന്നത്തെ കേരള ഗവർണർ ആയിരുന്ന ശ്രീ ആർ എൽ ഭാട്ടിയ നിർവഹിച്ചു. ഒരു വർഷം നീണ്ടു നിന്ന വിപുലമായ പരിപാടികളുടെ സമാപന സമ്മേളനം 2007, ഏപ്രിൽ 17ന് ശ്രീ  പത്മനാഭ ദാസ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് ഉദ്ഘാടനംചെയ്തു.

ഇപ്പോൾ ഒരു എയിഡഡ് എൽപി സ്കൂളും, 2014 മുതൽ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളും ഈ മാനേജ്മെൻറ് നടത്തുന്നു.

1982, കനകജൂബിലി  ആഘോഷിച്ച യീ  സ്ഥാപനം അകാലതെ  ആലപ്പുഴ  revenue  ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്ഥാപനം എന്നവ ബഹുമതി  നേടിയിട്ടുണ്ട്
അമൂല്യ ഗ്രന്ഥങ്ങൾ  ഉൾകൊള്ളുന്ന ഒരു ലൈബ്രറി,  ഭൗതിക  സാഹചര്യങ്ങൾ ഒത്തഇണ് ങ്ങീയ  ഒരു  laboratory  സ്കൂളിൽ സജീവമാണ്. 1996 മുതൽ സുസജ്ജമായൊരു  കമ്പ്യൂട്ടർ ലാബും  പ്രവർത്തിക്കുന്നുണ്ട്
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
1972 ലും 1978ലും  ഡൽഹി വെച്ച നടന്ന അഖിലേന്ത്യ  ശാസ്ത്രമേളയിൽ  സമ്മാനങ്ങൾ നേടി
1972 ലും 78 ലും ഡൽഹി യിൽ വച്ച് നടന്ന അഖിലേന്ത്യാ ശാസ്ത്രമേളകളിലും 1981ൽ മദ്രാസിലും 83ൽ ബാംഗ്ലൂരിലും നടന്ന ദക്ഷിണമേഖലാ ശാസ്ത്രമേളകളിലും കേരളത്തെ പ്രതിനിധീകരിച്ച് സമ്മാനങ്ങൾ നേടി.
2) 1981 മദ്രാസിൽ വെച്ച നടന്ന ശാസ്ത്രമേളയിൽ സമ്മാനം ലഭിച്ചു

3)1983, ദക്ഷിണഇന്ത്യ  ശാസ്ത്രമേളയിൽ പങ്കെടുത്തു
1984 ൽ ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ഈ സ്കൂളിലെ NCC കേഡറ്റായിരുന്ന ശ്രീ. എൻ. രവി കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
3) school  കലോത്സവത്തിന്  oppana, പരിചമുട്ട്,  പ്രസംഗം, കഥാപ്രസംഗം, monoact, കഥകളി ഓട്ടൻതുള്ളൽ, drawing ലളിതഗാനം എന്നീ  ഇനങ്ങളിൽ  sa. സ്ഥാനതലത്തിൽ 1ആം  സ്ഥാനം ലഭിച്ചു

ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.സി.ചന്ദ്രശേഖരപിള്ള സാറിന് 1983ൽ സംസ്ഥാന അദ്ധ്യാപക അവാർഡും 1984 ൽ ദേശീയ അദ്ധ്യാപക അവാർഡും ലഭിച്ചിട്ടുണ്ട്.

ട്രെയിനിംഗ് സ്കൂൾ പ്രിൻസിപ്പലായിരുന്ന ശ്രീ. ആർ. ദേവീദാസൻ തമ്പി സാറിന് 1984 ലും ,ചിത്രകലാ അദ്ധ്യാപകനായിരുന്ന ശ്രീ.ജി. ഓമനക്കുട്ടൻ പിള്ള സാറിന്  1992 ലും സംസ്ഥാന അദ്ധ്യാപക അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:Newbuildingchetti.jpeg|ഇടത്ത്‌|New Building|പകരം=|ചട്ടരഹിതം]]
[[പ്രമാണം:Newbuildingchetti.jpeg|ഇടത്ത്‌|New Building|പകരം=|ചട്ടരഹിതം]]
പ്രകൃത്യനുകൂലമായ കെട്ടിടങ്ങൾ, open air auditorium സുസജ്ജമായ  science,maths,computer labs , library, play ground, തണൽവൃക്ഷങ്ങൾ നിറഞ്ഞ assembly ground
പ്രകൃത്യനുകൂലമായ കെട്ടിടങ്ങൾ, open air auditorium സുസജ്ജമായ  science,maths,computer labs , library, play ground, തണൽവൃക്ഷങ്ങൾ നിറഞ്ഞ assembly ground.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ഹൈസ്കൂൾ,_ചെട്ടികുളങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്