"സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}1979 ൽ  ഈ  സ്കൂൾ  ഹൈസ്ക്കൂൾ ആക്കുവാനുള്ള  അനുവാദം ലഭിച്ചു,. ജൂൺ മാസത്തിൽ  യു പി യോട് അനുബന്ധിച്ചുള്ള  ഷെഡ്ഡിൽ  എട്ടാം ക്ലാസ് ആരംഭിച്ചു. 1980 -81 അദ്ധ്യയന വർഷത്തിൽ  ഒമ്പതാം  ക്ലാസ് പുതിയ കെട്ടിടത്തിൽ ആരംഭിച്ചു. അന്ന് ഒരു നില മാത്രമേ ഉണ്ടായിരുന്നുള്ളു.. 1981 ൽ കെട്ടിടം പണി പൂർത്തിയായി. 1981 -  82അദ്ധ്യയന വർഷത്തിൽ  പത്താം ക്ലാസ് ഉൾപ്പെടെ  ഹൈസ്കൂൾ പൂർണ്ണമാവുകയും ചെയ്തു. ഹൈസ്കൂൾ നിർമ്മാണത്തിന്  ആവശ്യമായ പണം  ഇടവകയിലെ എല്ലാവീടുകളിൽ നിന്നും  ഒരു നിശ്ചിത തുക വെച്ച്  സംഭാവനയായി  ലഭിച്ചതാണ്. 1982 ലെ ആദ്യ എസ് എസ്  എൽ സി  ബാച്ച്  നൂറ് ശതമാനം  വിജയം നേടി . 2001 -02  അദ്ധ്യയന വർഷത്തിൽ    നമ്മുടെ സ്കൂളിന്റെ  പ്ലാറ്റിനം  ജൂബിലി  ആഘോഷിച്ചു. സജീവമായ സ്കൂൾ പി. റ്റി .എ . ഇന്ന് നമ്മുടെ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നു.
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196893" എന്ന താളിൽനിന്ന് ശേഖരിച്ചത്