"ജി യു പി എസ് കല്ലിൻകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Miniraju (സംവാദം | സംഭാവനകൾ)
ചരിത്രം ഉൾപ്പെടുത്തി
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}} '''കൊഴുവണ ശ്രീ വൈള്ളചെട്ടിയും,കാപ്പുകര ശ്രീ.നാരായണൻചെട്ടിയും അധ്യപകർക്ക് താമസസൗക്യവും ഭക്ഷണവും നൽകിയാണ് ആദ്യകാലങ്ങളിൽ സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് അവസരമൊരുക്കിയത്.1956-ൽ എൽ.പി. സ്കൂളായി തുടങ്ങിയ ഈ വിദ്യാലയം 1983-ൽ യു,പി.സ്കുളായി ഉയർത്തപ്പെട്ടു. ഈ സരസ്വതിക്ഷേത്രം തലമുറകൾക്ക് എന്നും വഴിക്കാട്ടിയായി നിലകൊള്ളുന്നു.'''
"https://schoolwiki.in/ജി_യു_പി_എസ്_കല്ലിൻകര/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്