"എൻ എ യു പി എസ് മാനികാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lovemon (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Lovemon (സംവാദം | സംഭാവനകൾ)
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയത്തിന്റെ തുടർന്നുള്ള നടത്തിപ്പ് പല കാരണങ്ങളാലും വഴിമുട്ടിയപ്പോൾ അധികാരികൾ വിദ്യാലയം മാനികാവ് ദേവസ്വത്തിന്റെ അധികാരത്തിലേക്ക് നടത്തിപ്പി നായി വിട്ടുകൊടുത്തു. പിൽക്കാലത്ത് വിദ്യാലയം നാവാദയ ആദിവാസി എയ്ഡഡ് സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. 1957 ഓടു കൂടി ഈ കുടിപ്പള്ളിക്കൂടം പ്രാഥ മികതലം വരെയുള്ള വിദ്യാലയമായി മാറി. വിദ്യാലത്തിലെത്തിയ കുരുന്നുകൾക്ക് ആദ്യ ക്ഷരം പകർന്നുകൊടുത്തുകൊണ്ട് ശ്രീ ഗോവിന്ദൻ നായർ വിദ്യാലയപ്രധമാധ്യാപകനും അതുമൂലം നാടിന്റെ സാംസ്കാരിക പുരോഗമനത്തിന് വഴിതെളിച്ച വ്യക്തിയുമായി ചരിത്രത്തിൽ ഇടം നേടി. കർമാവനായ ശ്രീ മർക്കോസ് തുടർന്ന് വിദ്യാലയ ത്തിൽ പ്രധാനാദ്ധ്യാപകനായി. വിദ്യാലയ ചരിത്രത്തിൽ വിസ്മരിക്കപ്പെടാനാവാത്ത അന വധി വ്യക്തികൾ വേറെയുമുണ്ട്. ശ്രീ കുപ്പത്തോട് ബാലകൃഷ്ണൻ നായർ, ശ്രീ.പി.സി ദാമോദരൻ നായർ, ശ്രീ. ടി.എൻ ബാലകൃഷ്ണൻ ( മുത്തു നായർ)
വിദ്യാലയത്തിന്റെ തുടർന്നുള്ള നടത്തിപ്പ് പല കാരണങ്ങളാലും വഴിമുട്ടിയപ്പോൾ അധികാരികൾ വിദ്യാലയം മാനികാവ് ദേവസ്വത്തിന്റെ അധികാരത്തിലേക്ക് നടത്തിപ്പി നായി വിട്ടുകൊടുത്തു. പിൽക്കാലത്ത് വിദ്യാലയം നാവാദയ ആദിവാസി എയ്ഡഡ് സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.  
 
എന്നിവരും മലബാർ ദേവസ്വം ബോർഡിന്റെ എക്സിക്യുട്ടീവ് ഓഫീസർമാരായ ടി.വി രവീന്ദ്രൻ കെ.എം അരവിന്ദൻ, ശ്രീ നാരായണൻ നമ്പൂതിരി, ശ്രീ കെ.സി സദാനന്ദൻ, ശ്രീജിവി ബാല കൃഷ്ണൻ എന്നിവരും വ്യത്യസ്ഥ കാലഘട്ടങ്ങളിൽ മാനേജർ പദവി വഹിച്ചു കൊണ്ട് വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എൻ_എ_യു_പി_എസ്_മാനികാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്